മഞ്ജുവിനെ കടത്തിവെട്ടി നടി ശോഭന അമ്പത്തിയൊന്നാം വയസിലും കോളേജ് കുമാരിയെ പോലെ താരം

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു നടി ശോഭന. 1984ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നിരവതി മലയാള സിനിമകളിൽ നായികയായിട്ട് അരങ്ങേറിയത്, ഒരു കാലത്ത് മോഹനലാലും ശോഭനയും മലയാള ചിത്രങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു, ശോഭനയെ കണക്ക് അഭിനയവും നിർത്തവും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള വേറെ നടിമാർ ഇതുവരെ മലയാള സിനിമയിൽ പിന്നീട് വന്നിട്ടില്ല എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു

ശോഭന കുട്ടിക്കാലം മുതലേ നിർത്തം അഭ്യസിച്ച് വരുന്നുണ്ട് സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും, താരം നിർത്തത്തിൽ നിന്ന് ഇതുവരെയും ബ്രേക്ക് എടുത്തിട്ടില്ല എന്ന് തന്നെ പറയാം. 2000ത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത താരം പിന്നിട് ഇതുവരെയ്ക്കും അകെ അഞ്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു, ദുൽഖർ സൽമാൻ നിർമാതാവായി സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി കഴിഞ്ഞ വർഷമായിരുന്നു ബിഗ് സ്ക്രീനിലേക്ക് ശോഭന തിരിച്ച് വന്നത്

ഇപ്പോൾ നടി ശോഭനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, നീല പാന്റ്സും കറുത്ത ടോപ്പും അണിഞ്ഞ് ഡാൻസ് കളിക്കുന്ന രീതിയിൽ ഉള്ള ചിത്രങ്ങളാണ് ശ്രേധേയമാകുന്നത് താരത്തിന് ഇപ്പോൾ അമ്പത്തിയൊന്ന് വയസായി എന്നാൽ ശോഭനയെ ഇപ്പോൾ കണ്ടാൽ ഒരു കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ കണക്കെ തോന്നുകയുള്ളൂ എന്നാണ് മിക്കവരുടെയും അഭിപ്രായം കഴിഞ്ഞ ദിവസങ്ങളിൽ നടി മഞ്ജുവാരിയറുടെ ചിത്രങ്ങളും വൈറലായിരുന്നു

ശോഭന ഈ അടുത്ത് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്, തൻറെ നിർത്ത ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിരുന്നു. നടി ശോഭന ഇതുവരയ്ക്കും വിവാഹം കഴിച്ചിട്ടില്ല,. താരം തൻറെ ജീവിതം തന്നെ നിർത്ഥത്തിന് വേണ്ടി സമർപ്പിച്ചേക്കുന്നു എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രം എവിടെ നിന്ന് പകർത്തിയതാണെന്ന് അറിയാൻ വയ്യ അതോ താരത്തിന്റെ പുതിയ സിനിമയാണോ എന്നും ചിത്രത്തിന് ചുവടെ കമെന്റുകൾ കൊണ്ട് നിറയുകയാണ് ചിത്രം കണ്ട മിക്കവരും ഈ പ്രായത്തിലും എന്ത് സൗന്ദര്യമാ എന്ന് അഭിപ്രായങ്ങൾ രേഖപെടുത്തുന്നുണ്ട്

x