മകൾ പ്രാർത്ഥന ഇന്ദ്രജിത്തിനോടൊപ്പം കിടിലം ചുവടുകൾ വെച്ച് നടി പൂർണിമ ഇന്ദ്രജിത്ത്

എല്ലാ മലയളികൾക്കും പണ്ട് തൊട്ടേ സുപരിചിതമാണ് മലയാളത്തിലെ പ്രശസ്‌ത നടൻ സുകുമാരനെയും അദ്ദേഹത്തിന്റെ കുടുംബവും, അച്ഛനെ കണക്ക് തന്നെയാണ് മലയാളികൾക്ക് ഏറെ പ്രീയങ്കരാണ് മക്കളായ പ്രിത്വിയും മൂത്ത മകനായ ഇന്ദ്രജിത്തിനെയും, ഇരുവരും ഇതിനോടകം തന്നെ തന്റേതായ സ്ഥാനം മലയാള സിനിമയിൽ നേടിയെടുത്തിട്ടുണ്ട്, നടൻ പൃഥ്വിരാജ് വിവാഹം കഴിച്ചിരിക്കുന്നത് ബിബിസി ജേർണലിസ്റ്റ് ആയിരുന്ന സുപ്രിയ മേനോനെയാണ്, ഇരുവർക്കും അലംകൃത എന്ന മകൾ കൂടിയുണ്ട്

നടൻ ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത് നടി പൂർണിമയെ ആണ്, ഇരുവരുടെയും മക്കൾ പ്രാർത്ഥനയും, നക്ഷത്രയും ആണ്, നടി പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും പ്രണയ വിവാഹമായിരുന്നു, പൂർണിമ അഭിനയത്രിക്ക് പുറമെ നല്ലൊരു ബിസിനസ്സ് വുമൺ കൂടിയാണ് ഇപ്പോൾ, വിവാഹ ശേഷം മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത താരം ഈ അടുത്ത് നീണ്ടും മലയാള സിനിമയിൽ കൂടി തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം, പൂർണിമ അഭിനയിച്ച രണ്ട് പുതിയ ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്

അമ്മയയെയും അച്ഛനെയും കണക്ക് തന്നെയാണ് മൂത്ത മകൾ പ്രാർത്ഥനയും, ഇതിനോടകം തന്നെ സിനിമയിൽ അരങ്ങേറ്റവും മകൾ പ്രാർത്ഥന കുറിച്ചിട്ടുണ്ട്, അഞ്ചോളം മലയാള സിനിമയിൽ ഗാനം ആലപിച്ച് കൊണ്ടാണ് പ്രാർത്ഥന അരങ്ങേറ്റം കുറിച്ചത്, ഈ അടുത്ത് ഒരു ഹിന്ദി ചിത്രത്തിലെ ഗാനം ആലപിച്ച് കൊണ്ട് ബോളിവുഡിലും കാലെടുത്ത് വെച്ചിരിക്കുകയാണ് പ്രാർത്ഥന, ഗാനത്തിന് പുറമെ ഫാഷനിലും ഡാൻസിലും താരത്തിന് കൂടുതൽ താൽപര്യമെന്ന് തൻറെ സോഷ്യൽ മീഡിയയിൽ കൂടി തന്നെ തെളിയിച്ചിട്ടുണ്ട്

മക്കൾക്ക് പൂർണ സ്വാതന്ത്ര്യം ആണ് പൂർണിമ ഇന്ദ്രജിത്ത് നൽകിയിരിക്കുന്നത്, താൻ അവരുടെ നല്ലൊരു സുഹൃത്ത് കൂടിയാണെന്ന് പൂർണിമ പറഞ്ഞിട്ടുള്ളതാണ്, ഇപ്പോൾ മകൾ പ്രാർത്ഥനയോടപ്പം പൂർണിമ കൂടി ചുവടുകൾ വെക്കുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്, ഇരുവരും സാരിയിൽ ആണ് ചുവടുകൾ വെക്കുന്നത് മകളോടൊപ്പം ആസ്വധിച്ച് ഡാൻസ് കളിക്കുന്ന അമ്മയെ ആണ് നമുക്ക് കാണാൻ സാധിക്കുന്നത് പ്രാർത്ഥന തന്നെയാണ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി ഈ വീഡിയോ പങ്ക് വെച്ചത്, മകൾ പങ്ക് വെച്ച വീഡിയോക്ക് താഴെ ഷോ സ്റ്റെപ്പ് തെറ്റി എന്ന് പറഞ്ഞു കൊണ്ട് പൂർണിമയും എത്തിയിട്ടുണ്ട്, ഇരുവരുടെയും ഡാൻസ് ഗംഭീരമായിട്ടുണ്ടെന്ന്, സെലിബ്രറ്റീസ് അടക്കം നിരവതി പേരാണ് അഭിപ്രായപ്പെടുന്നത്

x