നടി ഐലീനയ്‌ടെ ബേബി ഷവർ അടിച്ച് പൊളിച്ച് ആഘോഷിച്ച് നടനും ഭർത്താവും ആയ ബാലു വർഗീസ്

മലയാള സിനിമയിൽ വളർന്ന് വരുന്ന യുവ താരങ്ങളിൽ എടുത്ത് പറയേണ്ട പട്ടികയിലേക്ക് ഇടം പിടിച്ച നടനാണ് ബാലു വർഗീസ് 2005ൽ ചെണ്ടപോട്ട് എന്ന ഹിറ്റ് ചിത്രത്തിൽ കൂടെ മലയാള സിനിമ മേഖലയിൽ കാലെടുത്ത് വെച്ച താരത്തിന് പിനീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം ആ ഒരൊറ്റ ചിത്രം കൊണ്ട് നിരവതി അവസരങ്ങളാണ് താരത്തിന് തേടി എത്തിയത് സഹ നടനായും കൊമേഡിയൻ ആയി നിരവതി സിനിമയിൽ തിളങ്ങിയ താരം മെയിൻ റോളിൽ നായകന്റെ വേഷത്തിൽ സിനിമയിൽ പ്രത്യക്ഷപെടാൻ തുടങ്ങിയത് ഈ ഇടയാണ്

പുതിയതായി തിയേറ്ററിൽ റിലീസ് അയ ബാലു വർഗീസിന്റെ ചിത്രമാണ് Tസുനാമി കോമഡി ചിത്രമായ ഇതിന് പോസിറ്റീവ് റിപ്പോർട്ട് ആണ് പുറത്ത് വന്നത് അത് കൊണ്ട് തന്നെ നിരവതി കുടുംബ പ്രേക്ഷകർ ആണ് സിനിമ കാണാൻ ഇപ്പോൾ എത്തുന്നത് സംവിധായകനും നടനുമായ ലാലിന്റെയും സംഗീത സംവിധായകൻ അലക്സ് പോളിന്റെയും സഹോദരി പുത്രൻ കൂടിയാണ് നടൻ ബാലു വർഗീസ് തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ നടൻ ബാലു വർഗീസിന് കഴിഞ്ഞിട്ടുണ്ട്

താരത്തിന്റെ വിവാഹം നടന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു നടിയും മോഡലും ആയ എലീനയെ ആണ് നടൻ ബാലു വർഗീസ് വിവാഹം കഴിച്ചിരിക്കുന്നത്. അയാൾ ഞാനല്ല ,വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നി രണ്ട് ചിത്രത്തിലാണ് നടി എലീന അഭിനയിച്ചിരിക്കുന്നത് ഇതിൽ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിൽ കൂടെയാണ് ബാലു വർഗീസുമായി സൗഹൃദത്തിൽ ആകുന്നതും പിന്നിട് ബാലു വർഗീസ് പ്രൊപ്പോസൽ ചെയുകയും ആയിരുന്നു അങ്ങനെ 2020 ഫെബ്രുവരിയിൽ ബാലു വർഗീസ് എലീനയെ താലി ചാർത്തുകയായിരുന്നു

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ അച്ഛനാകാൻ പോകുന്നു എന്ന വിവരം നടൻ ബാലു വർഗീസ് പുറത്ത് വിട്ടത് ഇപ്പോള് കഴിഞ്ഞ ദിവസം നടന്ന എലീനയുടെ ബേബി ഷൗർ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് വെള്ള ഗൗണിൽ അതി സുന്ദരിയായിട്ടാണ് നടി എലീനയെ ഇന്നലെ കാണപ്പെട്ടത് എലീനയുടെ കൈ പിടിച്ച് കൊണ്ട് ബാലു വർഗീസ് ഡാൻസ് കളിക്കുന്ന ഇന്നലത്തെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറീട്ടുണ്ട് നിരവതി സിനിമ താരങ്ങളാണ് ആഘോഷത്തിൽ പങ്കെടുത്തത് നടൻ ആസിഫ് അലി ,നടൻ അർജുൻ അശോകൻ പിനെ ഗണപതി അങ്ങനെ നീണ്ട് പോകുന്നുണ്ട് നിര നിരവതി മലയാളി പ്രേക്ഷകരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്

x