ദീപാവലിക്ക് അടുക്കളയിൽ കേറി മോഹൻലാൽ സൂപ്പർ എന്ന് ഭാര്യ

ദൃശ്യം 2 കഴിഞ്ഞ ഉടഞ്ഞെ മോഹൻലാൽ നേരെ പറന്നത് ദുബായിലേക്കാണ് അവിടെ നിന്നുള്ള നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത് മോഹൻലാൽ ദുബായിൽ പുതിയ ഫ്ലാറ്റ് വേടിച്ചെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് അത് പോലെ തന്നെ അടുത്ത സീസണിലെ ഐപിഎലിൽ വരുന്ന പുതിയ ടീമിന്റെ ഉടമസ്ഥാവകാശം മോഹൻലാൽ സ്വന്തം ആക്കും എന്നും വാർത്തകൾ വരുന്നൊണ്ട് ഈ വർഷത്തെ ഐപിഎൽ ഫൈനൽ മത്സരം കാണാൻ മോഹൻലാലും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു

മോഹൻലാൽ പുതിയ വീട് സ്വന്തമാക്കിയത് ദുബായിലുള്ള ആര്‍പി ഹൈറ്റ്‌സിലാണ് ഇതിനിടയിൽ ഭാര്യ സുചിത്രയുമായിട്ട് ബുര്‍ജ് ഖലീഫയ്ക്ക് താഴെ നിന്ന് എടുത്ത ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു ദുബായിലുള്ള മോഹൻലാൽ ഇപ്രാവശ്യം ദീപാവലി ആഘോഷിച്ചത് നടൻ സഞ്ജയ് ദത്തും കുടുംബവുമൊത്തായിരുന്നു ശനിയാഴ്ച ഇവർ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സഞ്ജയ് ദത്തിന് ക്യാൻസർ രോഗം കണ്ടെത്തിയത് എന്നിരുന്നാലും, താരം “ഗുരുതരമായ രോഗത്തിൽ നിന്ന് കരകയറി” ‘കെ‌ജി‌എഫ്: ചാപ്റ്റർ 2’ ആണ് സഞ്ജയ് ദത്തിന്റെ ഇറങ്ങാൻ പോകുന്ന പുതിയ ചിത്രം

അത് പോലെ തന്നെ മോഹൻലാലിന് അഭിനയത്തോടപ്പം പാചകവും ഇഷ്ടമാണെന് പല ഇന്റർവ്യൂകളിലും നിരവധി തവണ പറഞ്ഞിട്ടുള്ളതാണ് ഇപ്പോൾ ദുബായിൽ വെച്ച് മോഹൻലാൽ പുതിയ ഒരു ഡിഷ് പരീക്ഷിക്കുന്ന ചിത്രമാണ് വന്നിട്ടുള്ളത് മോഹൻലാൽ പാചകം ചെയ്തിട്ട് ഭാര്യയെ കൊണ്ട് രുചി നോക്കിപ്പിക്കുന്നതാണ് ചിത്രങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഭാര്യ സുചിത്ര പറഞ്ഞത് സൂപ്പർ എന്നായിരുന്നു ഭാര്യ രുചിച്ച് നോക്കുമ്പോൾ മോഹനലാലിന്റെ നോട്ടത്തെ പറ്റി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമെന്റ് ഇടുന്നത്

മോഹൻലാലിൻറെ പാചകത്തിൽ പിറന്നത് രണ്ട് വിഭവങ്ങളാണ് ഒന്ന് കണ്ടാൽ സൂപ്പ് കണക്ക് ഇരിക്കും മറ്റൊന്ന് മുട്ട ഓംലറ്റ് പോലെ ഇരിക്കുന്ന ഒരു വിഭവം ആണ് വല്യ നടനായിട്ടും ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ കേറിയ മോഹൻലാലിനെ നിരവതി പേരാണ് പ്രശംസിക്കുന്നത് ജിത്തു ജോസെഫിന്റെ രണ്ട് ചിത്രങ്ങളിലാണ് അവസാനമായ് മോഹൻലാൽ അഭിനയിച്ചത് ഒന്ന് ദൃശ്യം 2 മറ്റേത് റാമും പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2

2015ൽ ഇറങ്ങിയ ദൃശ്യത്തിൻറെ തുടർച്ചയാണ് ദൃശ്യം 2, 46 ദിവസം കൊണ്ടാണ് ദൃശ്യം 2ന്റെ ചിത്രീകരണം പൂർത്തിയാക്കിയത് ചിത്രം ഒ.ടി.ടിയല്ല റിലീസ് ചെയ്യില്ലതിയേറ്ററിൽ മാത്രമേ റിലീസ് ചെയുകയുള്ളു എന്ന് സംവിധായകൻ ജിത്തു ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിരുന്നു അത് പോലെ തന്നെ ജിത്തു ജെസെഫിന്റെ കരിയറിലെ തന്നെ ഏറ്റവും വല്യ ബഡ്‌ജറ്റിൽ എടുക്കുന്ന ചിത്രമാണ് ‘റാം’

x