ദിവ്യാഉണ്ണിയുടെ മൂന്നാമത്തെ മകൾക്ക് പിറന്നാള് ആഘോഷമാക്കി ദിവ്യ ഉണ്ണിയും രണ്ടാം ഭർത്താവും

ദിവ്യ ഉണ്ണി എന്ന് പറഞ്ഞാൽ മലയാളികൾ മറക്കാൻ കഴിയാത്ത ഒരു നടിയാണെന്ന് തന്നെ പറയാം നിർത്തം കൊണ്ട് മലയാള സിനിമയിൽ തിളങ്ങിയ ഒരു അപൂർവ നടിമാരിൽ ഒരാൾ എന്നെ ദിവ്യ ഉണ്ണിയെ വിഷയ്പ്പിക്കാൻ പറ്റുകയുള്ളു മഞ്ജു വാര്യറിനെ പോലെ തന്നെയാണ് ദിവ്യ ഉണ്ണിയും ഇപ്പോഴും നിർത്തവും മറ്റുമായി കഴിയുകയാണ് താരം

ദിവ്യ ഉണ്ണിയുടെ ജീവിതത്തിൽ പല വിവാദങ്ങളിലും പെട്ടിട്ടുണ്ട് അതെല്ലാം തരണം ചെയ്‌ത്‌ താരം ജീവിക്കുകയായിരുന്നു ഇപ്പോൾ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും നിർത്തത്തിൽ സജീവമാണ് മലയാളം കൂടാതെ നിരവതി ഭാഷകളിൽ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട് ഹിന്ദി, തെലുഗ്, തമിഴ് എന്നി ഭാഷകളിൽ അമ്പതിൽ കൂടുതൽ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്

ദിവ്യ ഉണ്ണിയുടെ കസിൻസ് കൂടിയാണ് മലയാള നടിമാരായ രമ്യ നംബീശനും മീര നന്ദനും 2002 ൽ സുധീർ ശേഖറിനെ വിവാഹം കഴിക്കുകയായിരുന്നു ഇതിൽ അർജുൻ , മീനാക്ഷി എന്ന രണ്ട് മക്കൾ ഉണ്ട് എന്നാൽ ഈഗോ പ്രശ്‌നത്തിന്റെ പേരിൽ ഇരുവരും 2017ൽ വിവാഹ മോചിതർ ആവുകയായിരുന്ന് എന്നാൽ 2018ൽ ദിവ്യ ഉണ്ണിയുടെ 37ആം വയസിൽ അമേരിക്ക കാരനായ അരുൺ കുമാറിനെ രണ്ടാമത് വിവാഹം കഴിക്കുകയുണ്ടായി

അരുൺ കുമാറിനും ദിവ്യ ഉണ്ണിക്കും കൂടി കഴിഞ്ഞ വർഷം ജനിച്ച മൂന്നാമത്തെ മകളുടെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം മകളുടെയും രണ്ടാം ഭർത്താവിന്റെ കൂടേയും ഇരുന്ന് കേക്ക് മുറിക്കുന്ന ചിത്രങ്ങൾ താരം ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത് ഐശ്വര്യ ആണ് ദിവ്യ ഉണ്ണിയുടെ മൂന്നാമത്തെ മകളുടെ പേര്

ദിവ്യ ഉണ്ണി മകൾ ജനിച്ചപോൾ ഉള്ള ചിത്രം കൂടി പങ്ക് വെച്ച് കൊണ്ട് കുറിച്ച കുറിപ്പ് ഇങ്ങനെ ഒരു വർഷം മുൻപാണ് ഞങ്ങളുടെ കൈകളിൽ നിറയെ സന്തോഷവുമായി ഞങ്ങളുടെ രാജകുമാരി വന്നത്. ഞങ്ങളുടെ രാജകുമാരി ഐശ്വര്യയ്ക്ക് ജന്മദിനാശംസകൾ നേരുന്നു ഇവളുടെ ജന്മദിനത്തിൽ എല്ലാവരുടെ അനുഗ്രഹവും ആശിർവാദവും വേണം എന്ന് ദിവ്യ കുറിച്ചിരുന്നു അതിന് നിരവതി പേരാണ് പ്രശംസിച്ചത് ഇപ്പോൾ ആശംസ അറിയിച്ച എല്ലാവര്ക്കും ദിവ്യ ഉണ്ണി നന്ദി അറിയിക്കുകയാണ്

 

x