ഇതാര് രാജകുമാരിയോ ? പച്ച സാരിയിൽ അതീവ സുന്ദരിയായി എത്തിയ പ്രിയ നടി ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറലാകുന്നു

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ശാലിൻ സോയ .. ദീപാറാണി എന്ന വില്ലത്തി വേഷം താരത്തിന് നേടിക്കൊടുത്തത് വലിയ പ്രേക്ഷക ശ്രെധ തന്നെയായിരുന്നു .. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ താരം മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരധകരെ സമ്പാദിക്കുകയും ചെയ്തു .. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന താരം സോഷ്യൽ മീഡിയകളിലും സജീവ സാന്നിധ്യമാണ് .. അഭിനേത്രിക്ക് പുറമെ മികച്ചൊരു നർത്തകിയും , സംവിദായികയും , അവതാരികയും ഒക്കെയാണ് ശാലിൻ .. മൂന്നോളം ഷോർട്ട് ഫിലിമുകൾ താരം സംവിദാനം ചെയ്തിട്ടുണ്ട് ..

വളരെ ചെറുപ്പത്തിൽ തന്നെ പല മേഖലകളിലും ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് .. യാത്രകളെ ഏറെ ഇഷ്ടപെടുന്ന താരത്തിന്റെ അവധി ആഘോഷ ചിത്രങ്ങളൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട് .. ഒപ്പം തന്നെ പുത്തൻ ഗ്ലാമർ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട് .. അത്തരത്തിൽ ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..

ഇത്തവണ പച്ച സാരിയിൽ ട്രഡീഷണൽ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത് .. താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു .. ഓരോ ദിവസം കഴിയുമ്പോൾ താരം കൂടുതൽ സുന്ദരിയാകുന്നു എന്നാണ് ആരധകരുടെ അഭിപ്രായങ്ങൾ .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ശാലിൻ , ഇടയ്ക്കിടെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് ആരധകരിൽ നിന്നും ലഭിക്കാറുണ്ട് .. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ താരത്തെ പിന്തുടരുന്നവർ നിരവധിയാണ് .. ബാല താരമായിട്ടാണ് ശാലിൻ അഭിനയലോകത്തേക്ക് എത്തുന്നത് എങ്കിലും അവതാരകയായും , നർത്തകിയായും , അഭിനേത്രിയായും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട് ..

ഇരുപത്തഞ്ചിൽ കൂടുതൽ ചിത്രങ്ങളിൽ വേഷമിട്ട താരം പത്തിൽ അധികം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് ..
കൊട്ടേഷൻ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമാലോകത്തേക്ക് താരം അരങ്ങേറിയത് .. പിന്നീട് എൽസമ്മ എന്ന ആൺകുട്ടി , സ്വപ്ന സഞ്ചാരി , മല്ലു സിങ് കർമ്മയോദ്ധ , വിശുദ്ധൻ , മാണിക്യക്കല്ല് , റബേക്കാ ഉതുപ്പ് കിഴക്കേമല , തുടങ്ങി നിരവധി ചിത്രങ്ങളിൽ സ്രെധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തു .. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന യുവ നടിയാണ് ശാലിൻ സോയ .. മലയാളത്തിന് പുറമെ ഇംഗ്ലീഷ് തമിഴ് ഭാഷകളിലും താരം ശ്രെധ നേടിയിരുന്നു .. ഉഷ കൃഷ്ണൻ സംവിദാനം ചെയ്ത് കലയരസൻ നായകനായി എത്തിയ രാജ മന്ത്രി എന്ന തമിഴ് ചിത്രത്തിലും , ദി ഫാന്റം റീഫ് , റൂഹാനി എന്നി ഇംഗ്ലീഷ് ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട് .. എന്തായാലും പ്രിയ നടി ശാലിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്..

x