ക്രിസ്ത്യൻ വധു ആയി നടി അഹാന കൃഷ്ണ അമ്മ സിന്ധു കൃഷ്ണ പറഞ്ഞത് കണ്ടോ

മലയാളക്കികൾ നെഞ്ചിലേറ്റിയ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത് അച്ഛനെ കണക്ക് തന്നെ നാല് മക്കളും സോഷ്യൽ ലോകത്തും സിനിമയിലും തിളങ്ങുകയാണ് അച്ഛന്റെ പിന്തുണ ഇല്ലാതെ തന്നെ അവരവരുടെ കഴിവ് തെളിയിച്ച് കൊണ്ട് ഓരോ മേഖലയിൽ കടന്ന് വന്നതാണ് കൃഷ്ണ കുമാറിന്റെ മക്കൾ സോഷ്യൽ മീഡിയയിൽ നിറ സാനിധ്യം ആയിരിക്കുന്ന ഇവർ തങ്ങളുടെ ഓരോ വിശേഷങ്ങളും പ്രിയ പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്

കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും ഇപ്പോൾ മക്കളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ താരമാണ് കൃഷ്‌ണ കുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്‌ണ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടി എടുക്കാൻ സാദിച്ചിട്ടുണ്ട് 2014ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമ രംഗത്ത് കടന്ന് വരുകയായിരുന്നു ടോവിനയുടെ കൂടെ അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രം അഹാനയ്ക്ക് വൻ കരിയർ ബൂസ്റ്റ് ആണ് നൽകിയത്

സോഷ്യൽ മീഡിയൽ സജീവമായ അഹാന പങ്ക് വെച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിരിക്കുന്നത് വെള്ള ഡ്രെസ്സിൽ ക്രിസ്ത്യൻ കല്യാണ പെണ്ണായി അണിഞ്ഞ് ഒരുങ്ങി നിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം ആവുകയാണ് ചിത്രങ്ങളിൽ അമ്മയും സഹോദരിമാരെയും കാണാൻ കഴിയും അത് കൂടി ആയപ്പോൾ മലയാളികളുടെ ഇടയിൽ സംശയം കൂടിരിക്കുകയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞോ വരൻ ആരാണ് എന്നുള്ള ചോത്യവും ആയി പ്രേക്ഷകർ എത്തുന്നത്

എന്നാൽ ഇത് ഒരു യഥാർത്ഥ വിവാഹം അല്ല എന്നതാണ് എടുത്ത് പറയേണ്ട കാര്യം ക്രിസ്ത്യൻ വിവാഹ തീമിൽ ഒള്ള ഒരു ഫോട്ടോ ഷൂട്ടായിരുന്നു അഹാന കൃഷ്‌ണൻ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ “എനിക്ക് ഒരു സാങ്കൽപ്പിക ക്രിസ്ത്യൻ വിവാഹം ഉണ്ടായിരുന്നു, അതിന്റെ ചിത്രങ്ങൾ ഇതാ ” എന്ന് കുറിച്ച് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത് വെള്ള സാരിയിൽ താരത്തിനെ കാണാൻ വളരെ ഭംഗി ആയിട്ടുണ്ട് എന്നായിരുന്നു നിരവതി പേരുടെ അഭിപ്രായം അമ്മ സിന്ധു കൃഷ്‌ണയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു “എന്റെ കുട്ടികളുടെ വിവാഹത്തിനായി ഞാൻ എങ്ങനെ വസ്ത്രം ധരിക്കും എന്ന് ഐഡിയ ഇല്ലായിരുന്നു .. പക്ഷെ ഇത് ഇഷ്ടപ്പെട്ടു” ഇപ്പോൾ അമ്മ മകളെ ഒരുക്കുന്നതും മകൾ മണവാട്ടിയായ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാണ് .

x