രംഭയുടെ രണ്ടാമത്തെ മകളുടെ പിറന്നാൾ കുടുംബത്തോടപ്പം ആഘോഷിച്ച് നടി

വിജയി ലക്ഷ്‌മി എന്ന നടിയെ നിങ്ങൾക്ക് അറിയാമോ എന്ന് ചോദിച്ചാൽ ഒരുപക്ഷെ നിങ്ങൾ ചോദിക്കും അതാരാണെന്ന് എന്നാൽ രംഭ എന്ന് പറഞ്ഞാൽ ഏവർക്കും സുപരിചതമായിരിക്കും ഒരു കാലത്ത് മലയാളികളെ രോമാഞ്ചം കൊളിച്ച നടി എന്ന് തന്നെ രംഭയെ കുറിച്ച് പറയാൻ കഴിയും

തെലുഗു സിനിമയിൽ കൂടിയാണ് രംഭ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് വിജയ് ലക്ഷ്മി എന്നായിരുന്നു രംഭയുടെ യഥാർത്ഥ പേര് പിന്നിട് സിനിമയിൽ വന്നപ്പോൾ പേര് മാറ്റി അമൃത എന്നാക്കി എന്നാൽ ആ പേര് അത്ര പോരാ എന്ന് തോന്നിയ ശേഷമാണ് രംഭ എന്നാകുന്നത് അതിന് ശേഷം വൺ മുന്നേറ്റമാണ് രംഭയുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന് പറയാം

തെലുഗിൽ കൂടാതെ ഇന്ത്യൻ സിനിമാ ലോകത്ത് നൂറിൽ പരം ചിത്രങ്ങളിൽ രംഭ അഭിനയിച്ചിട്ടുണ്ട് മലയാളം . തമിഴ്, ഹിന്ദി, ഭോജ്‌പുരി, ബംഗാളി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് ഇത്രയും ഭാഷകളിൽ അഭിനയിച്ച രംഭ അല്ലാതെ വേറൊരു നടി ഇല്ലെന്ന് തന്നെ പറയാൻ കഴിയും

2010ൽ ആയിരുന്നു രംഭയുടെ വിവാഹം നടന്നത് അതിന് ശേഷം ശേഷം താരം സിനിമ മേഖലയിൽ നിന്ന് വിട്ട് നിക്കുകയായിരുന്നു ബിസിനസ് കാരനായ ഇന്ദ്രൻ പദ്മനാഥനെയാണ് രംഭ വിവാഹം ചെയ്തത് വിവാഹ ശേഷം ഇരുവരും അമേരിക്കയിൽ സ്ഥിരതാമസം ആക്കുകയായിരുന്നു ഇരുവർക്കും കൂടി മൂന്ന് മക്കളാണ് ഉള്ളത്

ഇതിൽ രണ്ടാമത്തെ മകൾ ലാനിയയുടെ പത്താമത്തെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി രംഭ പുറത്ത് വിട്ടിക്കരിക്കുന്നത് രംഭയും ഭർത്താവും ബാക്കി രണ്ട് മക്കളും ചേർന്ന് വൻ ആഘോഷത്തോടെയാണ് ലാനിയുടെ ജന്മദിനം കൊണ്ടാടിയത് നടി രംഭ തന്നെയാണ് ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്

ഇന്നും മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട നടി കൂടിയാണ് രംഭ 2009ൽ പുറത്തിറങ്ങിയ കബഡി കബഡി എന്ന ചിത്രത്തിലാണ് രംഭ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്

 

 

x