നടി ഖുശ്ബുവിന് വാ.ഹനാ.പകടം തകർന്ന് തരിപ്പടമായി വാഹനം

തമിഴ് ,തെലുങ് , മലയാളം സിനിമാലോകത്തെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് നടി ഖുശ്‌ബു.ഇപ്പോഴിതാ ആരധകരെയും സിനിമാലോകത്തെയും ഞെ.ട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.പ്രിയ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന് വാഹ.നാപകടത്തിൽ തരിപ്പടമായി ഖുശ്‌ബു സഞ്ചരിച്ച വാഹനം.നടി ഖുശ്‌ബു സഞ്ചരിച്ച വാഹനത്തിലേക്ക് ടാങ്കർ ലോറി ഇടി.ച്ചുകയറുകയായിരുന്നു.അപ.കടത്തിന്റെ ചിത്രം പുറത്തുവന്നതോടെ ആരാധകർ പരിഭ്രാ.ന്തിയിലായിരുന്നു , ഒറ്റനോട്ടത്തിൽ വാഹനം പൂർണമായും തകർന്നിട്ടുണ്ട്.എന്നാൽ വാഹനത്തിൽ സഞ്ചരിച്ചവർക്ക് പരിക്കൊന്നും ഇല്ലെന്നാണ് റിപോർട്ടുകൾ.നടി ഖുശ്‌ബു തന്നെയാണ് വാഹനാ.പകട.ത്തിന്റെ ചിത്രവും വാർത്തയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.തമിഴ് നാട്ടിലെ മേൽവരത്തൂരിൽ വെച്ചായിരുന്നു സംഭവം നടന്നത്.


എന്തായാലും സംഭവത്തെക്കുറിച്ച് പോ.ലീസ് കേ.സ് എടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ട്.വെൽ യാത്രയിൽ പങ്കെടുക്കാൻ താൻ എത്തുമെന്നും താരം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.ഈ വലിയ അ.പകടത്തിൽ നിന്നും തങ്ങളെ രക്ഷിച്ചത് വേൽ മുരുഗനാണെന്നും ഖുശ്‌ബു ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.എന്തായാലും വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.തങ്ങളുടെ പ്രിയ താരത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആധിയിലായിരുന്നു ആരാധകർ.ഒടുവിൽ ഖുശ്‌ബു തന്നെ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

മലയാളം തമിഴ് തെലുങ് കന്നഡ ബോളിവുഡ് അടക്കം നിരവധി ഭാഷകളിൽ തിളങ്ങി നിന്ന താരം കൂടിയാണ് ഖുശ്‌ബു.മികച്ച ഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് ആരധകരെ സമ്പാദിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.1991 ൽ പുറത്തിറങ്ങിയ അങ്കിൾ ബൺ എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമാലോകത്തേക്ക് എത്തിയത്.മമ്മൂട്ടി നായകനായെത്തിയ പ്രാഞ്ചിയേട്ടൻ ആൻഡ് സൈന്റ്റ് , ദിലീപ് നായകനായെത്തിയ മിസ്റ്റർ മരുമകൻ അടക്കം 15 ൽ അധികം മലയാള സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട് .കൗ ബോയ് ആണ് മലയാളത്തിൽ അവസാനമായി ഇറങ്ങിയ ചിത്രം.സിനിമാലോകത്തുനിന്നും ഇപ്പോൾ താരം രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ താരം ഇപ്പോൾ ബിജെപി നേതാവ് കൂടിയാണ്

x