രണ്ട് കേക്ക് മുറിച്ച് 21 ആം പിറന്നാൾ ആഘോഷിച്ച് കറുത്ത മുത്ത് സീരിയൽ നടി റിനി രാജ്

ടെലിവിഷൻ പ്രേമികളുടെ ഏറ്റവും പ്രിയ പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന കറുത്ത മുത്ത് അതിൽ ശാന്ത സ്വഭാവവും നന്മയുള്ള ഒരു പെൺകുട്ടിയായിട്ട് ഏവരുടെയും മനസ്സിൽ ഇടം നേടിയ ഒരു പെൺകുട്ടി ഒണ്ട് അത് റിനി രാജാണ് ഒരു പക്ഷെ റിനി എന്ന് പറഞ്ഞാൽ മനസ്സിലാകണം എന്നില്ല കറുത്തമുത്തിലെ കളക്ടർ ബാല എന്ന് പറഞ്ഞാൽ ഏവർക്കും സുപരിചിതയാണ് സീരിയൽ പ്രേമികളുടെ ഹൃദയത്തിൽ കേറിയ നല്ല സ്വഭാവവും ശാന്തശീലയുമായ ഒരു പെൺകുട്ടിയാണ് ബലമോൾ അവളെ കണക്കുള്ള ഒരു മരുമകൾ അല്ലെങ്കിൽ മകളെ കിട്ടാൻ ഏതൊരു സീരിയൽ പ്രേമിയും ആഗ്രഹിച്ച് പോകും അത്രയ്ക്ക് പക്വതയുള്ള അഭിനയമായിരുന്നു നടി റിനി രാജിന്റേത്

ഏഴാം ക്ലാസിൽ പടിക്കുമ്പോഴായിരുന്നു റിനി ആദ്യമായ് ക്യാമറ കണ്ണുകൾക്ക് മുന്നിൽ വന്നത് മാധ്യമ മേഖലയിലെ എഡിറ്ററായ കസിൻ പ്രജീഷ് സൃഷ്ടിച്ച ഓർമ എന്ന സംഗീത ആൽബത്തിലൂടെ റിനി അഭിനയ രംഗത്ത് കാൽ വെക്കുന്നത് .അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. 2014 ൽ മരംകൊത്തി എന്ന സിനിമയിലൂടെ അനിമ എന്ന കഥാപാത്രത്തെ അഭിനയിച്ചു


അതിൽ സെക്കന്റ് ഹീറോയിൻ ആയിരുന്നു പിന്നീട് സീരിയലിൽ അഭിനയിക്കാൻ മഴവിൽ മനോരമയിൽ നിന്ന് വിളി വരികയായിരുന്നു മംഗല്ല്യപട്ട് എന്ന സീരിയലിന് വേണ്ടിയായിരുന്നു അത്‌ അതും കേന്ദ്ര കഥാപാത്രമായ മൈനയ്ക്ക് വേണ്ടിയായിരുന്നു അപ്പോൾ റിനി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആ സീരിയൽ കാഴ്ചക്കാർക്കിടയിൽ വലിയ അംഗീകാരം നേടാൻ റിനിയെ സഹായിച്ചു അതിന് ശേഷമാണ് കറുത്തമുത്തിലെ സീരിയലിലെ ബാലമോൾ എന്ന വേഷം നിറഞ്ഞാടിയത്

ഇപ്പോൾ കസ്തുരിമാൻ എന്ന സീരിയലിലാണ് റിനി അഭിനയിച്ച് കൊണ്ടിരിക്കുന്നത് അത് പോലെ തന്നെ അഭിനയിച്ച സീരിയലുകൾ എല്ലാം പ്രേക്ഷകർ ഇരു കൈയും നീട്ടി സവീകരിച്ചു ഇപ്പോൾ 21 ആം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലും തരംഗമാകുന്നത് വളരെ ആഘോഷത്തോടെയാണ് റിനിയുടെ പിറന്നാൾ ആഘോഷിച്ചത് ഓറഞ്ച് ഡ്രെസ്സിൽ അതിസുന്ദരി ആയിട്ടാണ് റിനിയെ കാണാൻ കഴിഞ്ഞത്

കൂട്ടുകാരോടും വീട്ടുകാരോടൊപ്പം അതീവ സുന്ദരിയായ് സന്തോഷത്തോടെയാണ് റിനിയെ കാണാന് കഴിയുന്നത് അത് പോലെ ഡ്രെസ്സിന് ഇണങ്ങുന്ന തരത്തിൽ ഓറഞ്ച് കേക്ക് ആയിരുന്നു മുറിച്ചത് വീട് മുഴുവനും ഓറഞ്ച് ബലൂണും തോരണങ്ങളും കൊണ്ടുള്ള അലങ്കാരമായിരുന്നു രണ്ട് കേക്ക് മുറിച്ചാണ് 21 പിറന്നാൾ റിനി രാജ് കൊണ്ടാടിയത് കേക്ക് കൂടാതെ നിരവതി മധുര പലഹാരവും ഐസ് ക്രീമും കൊണ്ട് കേക്കിന് ചുറ്റും അലങ്കാരത്തിലായിരുന്നു നിരവതി പേരാണ് ഇപ്പോൾ ജന്മദിന ആശംസകൾ കൊണ്ട് റിനി രാജിനെ മൂടുന്നത്

x