മകൾ അല്ലിയെ നെഞ്ചിൽ കിടത്തി ഇംഗ്ലീഷ് പഠിപ്പിച്ച് പൃഥ്വിരാജ്

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഏറ്റവും മൂല്യമുള്ള യുവ നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ തൻറെ ആദ്യ കാല അഭിനയത്തിൽ നിന്ന് നിരവതി മോശം അനുഭവങ്ങളാണ് താരത്തിന് ലഭിച്ചിട്ടുള്ളത് എന്നാൽ തൻറെ കഴിവും കഠിന പ്രയത്നവും കൊണ്ട് ഇന്ന് മലയാളികളുടെ നെഞ്ചിൽ കേറി പറ്റാൻ നടൻ പ്രിത്വിരാജിന് സാധിച്ചിട്ടുണ്ട്

താൻ തൊട്ട മേഖലയിൽ എല്ലാം വിജയ കൊടി പാറിക്കാൻ നടൻ പ്രിത്വിരാജിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം സംവിധായകൻ ആയിട്ടും നിർമാതാവായിട്ടും നല്ല ഒരു നടൻ ആയിട്ടും മലയാള സിനിമ മേഖലയിൽ നിന്ന് ഒഴിച്ച് കൂടാൻ കഴിയാത്ത അത്രയ്ക്ക് ഇന്ന് പൃഥ്വിരാജ് വളർന്നിട്ടുണ്ട് അത് പോലെ തൻറെ സ്വഭാവം പണ്ടത്തെക്കാളും ഏറെ മാറീട്ടുണ്ട്

മോഹൻലാലിനെ വെച്ച് ലൂസിഫർ സംവിധാനം ചെയ്‌ത പൃഥ്വിരാജ് മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ പണം വാരിയ ചിത്രം പേരും തൻറെ ആദ്യ സംവിധാനത്തോടെ നേടുക ഉണ്ടായി ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബാരോസ് എന്ന ചിത്രത്തിൽ പൃത്വിരാജ്ഉം മോഹൻലാലിനെ സംവിധാനത്തിൽ സഹായിക്കാൻ ഉണ്ടാകും എന്ന് ഉള്ളത് ഇപ്പോൾ ഉറപ്പായിട്ടുണ്ട് കാരണം ബാരോസിന്റെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് പ്രിത്വിക്ക് അയച്ച് കൊടുത്തിരുന്നു

തൻറെ ജോലി തിരക്ക് കഴിഞ്ഞാൽ തൻറെ കുടുംബത്തോടെ ചിലവിടാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട് 2011ൽ ആണ് ബിബിസി ജേണർലിസ്റ്റ് ആയ സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത് 2014ൽ ഇവർക്ക് അല്ലി എന്ന മകൾ ജനിക്കുകയായിരുന്നു അന്ന് തൊട്ട് പൃഥ്വിരാജ് നല്ലൊരു അച്ഛൻ കൂടിയാണ് മകളുമൊത്ത് ചിലവിടുന്ന മനോഹര നിമിഷങ്ങൾ ഭാര്യ സുപ്രിയ മേനോൻ തന്നെ സോഷ്യൽ മീഡിയ വഴി പുറം ലോകത്ത് അറിയിക്കാറുണ്ട്

ഇപ്പോൾ പ്രിത്വിയും ഭാര്യ സുപ്രിയയും പങ്ക് വെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത് രാത്രി അച്ഛന്റെ നെഞ്ചിൽ കിടക്കുന്ന അല്ലിയുടെ ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ ” വെള്ളിയാഴ്ച രാത്രി വിനോദം; ഒരു ധാന്യ പെട്ടിയിൽ മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടെത്തുന്നു! # Daada & Ally😍 സുപ്രിയ പങ്ക് വെച്ചതിന് തൊട്ട് പുറകെ നടൻ പ്രിത്വിരാജ്ഉം ഈ വാക്കുകളോട് ഈ ചിത്രം പങ്ക് വെച്ചിരുന്നു നിമിഷ നേരം കൊണ്ടാണ് വൈറലായി ഇത് മാറിരിക്കുന്നത്

x