നടൻ പ്രഭുദേവയുടെ രണ്ടാം വിവാഹം കഴിഞ്ഞു ? വധു ആരാണെന്ന് അറിയാമോ

ആരധകരുടെ പ്രിയ നടൻ പ്രഭുദേവ വീണ്ടും വിവാഹിതനായി , വധു ഫിസിയോതെറാപ്പിസ്റ് ? ..സിനിമ ആരാധകരുടെയും ഡാൻസ് ആരാധകരുടെയും പ്രിയ താരമാണ് പ്രഭുദേവ.മാന്ത്രിക ചലനങ്ങളിലൂടെ ആരധകരെ ആവേശത്തിലാഴ്ത്തുന്ന ഇന്ത്യൻ മൈക്കൾ ജാക്സൺ.നടനായും നൃത്ത സംവിദായകനായും ഒരേപോലെ തിളങ്ങുന്ന പ്രഭുദേവയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രഭുദേവ പ്രണയത്തിലാണെന്നും സഹോദരി പുത്രിയാണ് പ്രണയിനി എന്നൊക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ പ്രഭുദേവയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.വധു സഹോദരി പുത്രിയല്ല.ബീഹാർ സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റാണ് വധുവായ യുവതി എന്ന സൂചനയാണ് പുറത്തുവരുന്നത്.

 

ഇന്ത്യ ടുഡേ യാണ് പ്രഭുദേവയുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടിരിക്കുന്നത്.ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിഞ്ഞു എന്ന് തരത്തിലുള്ള വാർത്തയാണ് നിറയുന്നത്.പ്രഭുദേവയും സഹോദരി പുത്രിയുമായി പ്രണയത്തിലാണ് എന്നാണ് വാർത്ത എത്തിയത്.പിന്നീട് ആ വാർത്ത തെറ്റാണെന്ന് പ്രഭുദേവയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.അതോടൊപ്പമാണ് പ്രഭുദേവയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തയും പുറത്തുവന്നിരിക്കുന്നത്.ബീഹാർ സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ് ആയ യുവതിയുമായുള്ള വിവാഹമാണ് കഴിഞ്ഞത് എന്നാണ് പുറത്തുവരുന്ന വാർത്ത.പുറം വേദനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലാകുകയും പിന്നീട് സൗഹൃദമാവുകയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയും ചെയ്യുകയായിരുന്നു.

ഇരുവരും ഇപ്പോൾ ചെന്നൈയിൽ ഉണ്ടെന്നും മുംബൈയിലുള്ള പ്രഭുദേവയുടെ വസതിയിൽ വെച്ചാണ് വിവാഹം നടന്നത് എന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.ഇതിന് മുൻപ് പ്രഭുദേവയുടെ പ്രണയത്തകർച്ച സോഷ്യൽ മീഡിയകളിൽ വാർത്തയായിരുന്നു.നയൻതാരയുമായി പ്രണയത്തിലായപ്പോൾ ഉടൻ തന്നെ വിവാഹമുണ്ടാകുമെന്ന് തന്നെയിരുന്നു അന്ന് വാർത്തകൾ പുറത്തുവന്നത്.എന്നാൽ നയന്താരയുമായുള്ള പ്രണയം തുടങ്ങിയതോടെ ഭാര്യാ റംലത്തുമായി താരം വിവാഹ മോചനം നേടുകയായിരുന്നു..പ്രണയം എല്ലാം തകർന്നപ്പോൾ ഇനി എന്റെ മക്കൾക്ക് വേണ്ടിയാണു തന്റെ ജീവിതം എന്നൊക്കെ താരം വെളിപ്പെടുത്തിയിരുന്നു.

32 ഓളം വർഷമായി സിനിമയിലെ നിര സാന്നിധ്യമാണ് പ്രഭുദേവ , നടനായും , നൃത്ത സംവിദായകനായും , സംവിദായകനായും ഒരേ പോലെ തിളങ്ങുന്ന താരമാണ്..ഡാൻസ് കൊറിയോഗ്രഫറായി സിനിമയിലേക്ക് എത്തിയ താരമാണ് പ്രഭുദേവ ,ഡാൻസ് കൊറിയോഗ്രഫിയിൽ നിന്നും പിന്നീട് അഭിനയത്തിലേക്ക് താരം ചേക്കേറി.നൂറിൽ അധികം സിനിമകൾക്ക് വേണ്ടി നിർത്താസംവിദാനം നിർവഹിച്ച പ്രഭുദേവ ശങ്കർ സംവിദാനം ചെയ്ത കാതലൻ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായി വേഷമിട്ടത്.പിന്നീട് നിരവധി ചിത്രങ്ങളിൽ നായകനായും ,നൃത്ത സംവിധായകനായും പ്രഭുദേവ സിനിമയിൽ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു .അഭിനയത്തിന് പുറമെ സംവിദാനത്തിലും താരം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ബോളിവുഡിൽ സൽമാൻ ഖാൻ നായകനായി എത്തുന്ന രദൈ ആണ് പ്രഭുദേവ സംവിദാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.എന്തായാലും താരത്തിന്റെ രണ്ടാം വിവാഹ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിട്ടുണ്ട്

x