അഹങ്കാരം കാണിക്കുന്ന നടി നടൻമാർ വിജയുടെ ഈ പ്രവൃത്തിയൊക്കെ ഒന്ന് കാണണം

തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ മൂല്യം ഒള്ള താരമാണ് വിജയ് തമിഴ് നാട്ടിൽ മാത്രമല്ല ഇവിടെ കേരളത്തിലും അങ്ങനെ തന്നെ മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾകാർ കൈയ് നീട്ടി സവീകരിച്ച ഒരു നടനാണ് ദളപതി വിജയ് ഇത്രയും പ്രശസ്തി ഒണ്ടായിട്ടും ഒരു അഹങ്കാരവുമൊ ജാടയോ ഇല്ലാത്ത ഒരു നടൻ കൂടിയാണ് വിജയ്

വിജയുടെ ഒരു പുതിയ പടത്തിന്റെ ഒരു പിക്ച്ചറോ ടീസറോ പാട്ടോ ഇറങ്ങിയാൽ തന്നെ സോഷ്യൽ മീഡിയിൽ ട്രെൻഡിങ്ങാണ് അവസാനമായ് തിയേറ്ററിൽ ഇറങ്ങിയ വിജയ് ചിത്രം ബിഗിൽ തമിഴ് നാട്ടിൽ മാത്രമല്ല ഇങ് കേരളത്തിലും റെക്കോർഡ് കളക്ഷൻ ആണ് സ്വന്തമാക്കിയത് അടുത്തതായിട്ട് വിജയുടെ ഇറങ്ങാനുള്ള ചിത്രം മാസ്റ്റർ ആണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രത്തിൽ വിജയെ കൂടാതെ വിജയ് സേതുപതിയും ഒണ്ട് ഇതിനിടയിൽ തന്നെ മാസ്റ്റർ നിരവതി റെക്കോർഡുകളാണ് സ്വന്തമാക്കിട്ടൊളത് കുട്ടി സ്റ്റോറി എന്നുള്ള വിജയ് പാടിയ സോങ് ഇറങ്ങിയ അന്ന് തന്നെ വൻ തരംഗമാണ് സൃഷ്ടിച്ചത് അതിന് ശേഷം വന്ന ടീസർ വിജയുടെ തന്നെ മുൻ പടങ്ങളുടെ നിരവതി റെക്കോർഡുകളാണ് തൂത്ത് എറിഞ്ഞത്

അത് പോലെ തന്നെ വിജയുടെ അച്ഛൻ എസ്എ ചന്ദ്രശേഖര്‍ വിജയ് അറിയാതെ വിജയുടെ പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങാൻ അപേക്ഷ കൊടുത്തത് വൻ ചർച്ചാവിഷയം ആയിരുന്നു അതിന് ശേഷം വിജയും പിതാവും സംസാരിക്കാറില്ലെന്ന് വിജയുടെ അമ്മ ശോഭ ഈ ഇടയ്ക്ക് വെളിപ്പെടുത്തുന്നു അതിന് ശേഷം വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ തലപ്പത്തുള്ളവരുമായ് ചർച്ച നടത്തി അച്ഛൻ രജിസ്റ്റർ ചെയ്‌ത പാർട്ടിയുമായി സഹകരിക്കരുത് എന്ന് അറിയുക്കുകയുണ്ടായി വിജയ് ഒന്ന് മനസുവെച്ചിരുന്നാൽ തമിഴ് നാട്ടിലെ മുഖ്യ മന്ത്രി വരെ ആകാമായിരുന്നു അത്രയ്ക്ക് പിന്തുണയാണ് വിജയ്ക്ക് ഒള്ളത് പക്ഷെ വിജയ് തന്നെ നിരവതി തവണ പറഞ്ഞിട്ടൊണ്ട് തനിക്ക് രാഷ്ട്രീയത്തിലോട്ട് ഇറങ്ങാൻ താല്പര്യം ഇല്ലെന്ന്

ഇപ്പോൾ വിജയ് ഈ അടുത്ത് കാണിച്ച് പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത് വൻ ജന കൂട്ടത്തിന്റെ ഇടയിൽ കൂടെ നടന്ന് പോകുന്ന വിജയുടെ അടുത്ത് വിജയെ ഒരു നോക്ക് കാണാൻ വന്നയാൾ വൻ തിരക്കിൽ പെട്ട് അദ്ദേഹത്തിന്റെ വള്ളി ചെരുപ്പ് ഊരി പോവുകയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട വിജയ് തൻറെ കൈയ് കൊണ്ട് ആ വള്ളി ചെരുപ്പ് എടുത്ത് കൊടുക്കുന്ന വിഡിയോയാണ് വൈറലാകുന്നത് ഈ ഒരു പ്രവർത്തി പല സൂപ്പർ സ്റ്റാറുകളും കണ്ട് പഠിക്കേണ്ടതാണ് ചില ഫിലിം സ്റ്റാർസിനെ ഒന്ന് തൊട്ടാൽ തന്നെ കൈയേറ്റം ചെയ്യുന്ന വീഡിയോകളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും എന്നാൽ അതിൽ നിന്നെലാം വ്യത്യസ്തനാണ് ദളപതി വിജയ് അത് കൊണ്ട് കൂടിയാണ് തമിഴ് നാട്ടിലുള്ള ഒരു സൂപ്പർ സ്റ്റാറിനെ കേരളീയർ ഇത്ര ആവേശത്തോടെ സവീകരിച്ചതും

Articles You May Like

x