
പഴേ കാമുകനെ ഉപേക്ഷിച്ച് പുതിയ കാമുകനൊപ്പം അടിച്ച് പൊളിച്ച് നടി ശ്രുതി ഹാസൻ
ഉലക നായകൻ കമൽ ഹാസൻ മലയാളികൾക്ക് മാത്രമല്ല ഇന്ത്യകാർക്ക് മൊത്തവും അഭിമാനമായ നടനാണെന് എല്ലാവർക്കും അറിയാം പക്ഷെ താരത്തിന്റെ ജീവിതം അത്ര സുഖകരം അല്ലായിരുന്നു കമൽ ഹസൻ ഇതുവരയ്ക്ക് മൂന്ന് നടിമാരെയാണ് വിവാഹമാണ് കഴിച്ചിട്ടുള്ളത് വാണി ഗണപതി, സരിത താക്കൂർ പിന്നെ നടി ഗൗതമിയുടെ കൂടെ പന്ത്രണ്ട് കൊല്ലം ഒരുമിച്ചാണ് താമസിച്ചത് ഇവരെ പക്ഷെ വിവാഹം കഴിച്ചില്ല എന്നാൽ ഇവരെ എല്ലാം ഡിവോഴ്‌സ് ചെയ്‌ത് ഇപ്പോൾ താരം ഒറ്റയ്ക്ക് ആണ്

കമൽ ഹാസന് രണ്ട് പെണ്മക്കളാണ് ഇരുവരും സിനിമയിൽ സജീവമാണ് മക്കളായ ശ്രുതി ഹസ്സനും അക്ഷര ഹസ്സനും അറിയപ്പെടുന്ന നടികൾ കൂടിയാണ് നടി സരിത താക്കൂറാണ് ഇരുവരുടെയും അമ്മ ഇപ്പോൾ മൂത്ത മകൾ ശ്രുതി ഹസ്സനും അച്ഛന്റെ പാത പിന്തുടരുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് മുപ്പത്തഞ്ചു വയസായെങ്കിലും താരത്തിന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല ഗായികയായിട്ടാണ് താരം അരങ്ങേറിയതെങ്കിലും പിന്നീട് അഭിനയ രംഗത്തേക്ക് കടന്ന് വരുകയായിരുന്നു

അച്ഛനെ കണക്ക് തന്നെ മകൾ എന്ന് പറയാൻ കാരണം ഒണ്ട് നാല് വർഷം പ്രണയിച്ച ലണ്ടനിലുള്ള നടൻ മൈക്കിള്‍ കൊര്‍സലെയുമായിനെ ഈ അടുത്തായിരുന്നു ശ്രുതി ഹസ്സൻ ഉപേക്ഷിച്ചത് ഇരുവരും വേർപിരിയുന്നു എന്ന വാർത്ത മൈക്കിൾ തന്നെയാണ് പുറം ലോകത്തേക് അറിയിച്ചത്

എന്നാൽ ഇപ്പോൾ ശ്രുതി ഹസന് പുതിയ കാമുകനെ ലഭിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത് നടി ശ്രുതി ഹസൻ പുറത്ത് വിട്ട ചിത്രത്തിൽ നിന്നാണ് പുതിയ കാമുകനെ ലഭിച്ച വിവരം ഏവരും അറിയുന്നത്

താരത്തിൻറെ പുതിയ കാമുകൻ ഇന്ത്യ കാരൻ ആണ് ആസാം സ്വദേശിയായ ഇദ്ദേഹത്തിന് സിനിമയും ആയി ഏതൊരു ബന്ധവും ഇല്ല ശന്തനു ഹസാരിക എന്നാണ് പുതിയ കാമുകന്റെ പേര് ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ് ഇതേഹം ഗുവാഹത്തി ആര്ട്ട് പ്രോജക്ടിന്റെ സഹ സ്ഥാപകൻ കൂടിയയാണ് ഇതേഹം ശ്രുതി ഹാസന്റെ മുപ്പത്തി അഞ്ചാം പിറന്നാളിന് വ്യത്യസ്തമായിട്ടാണ് ഇരുവരും ആഘോഷിച്ചത് ഇരുവരും കൈകൾ കോർത്ത് കൊണ്ട് അന്ന് റോഡിൽ കൂടെ നടന്ന് നീങ്ങുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിരുന്നു ബർത്ത്ഡേയുടെ രാത്രിയിൽ ഇരുവരും ഒരുമിച്ചായിരുന്നു ശാന്തനു തന്നെയാണ് അതിന്റെ ചിത്രങ്ങൾ തൻറെ സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴി പുറം ലോകത്തെ അറിയിച്ചത്

രണ്ടു പേരും നേരത്തെ പ്രണയത്തിൽ ആയിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഇരുവരും പ്രണയത്തിൽ ആണെന്നുള്ള തെളിവുകൾ ഇല്ലായിരുന്നു ഇരുവരും പ്രണയ ദിനത്തിൽ പരസ്പരം ആശംസ പങ്കു വെച്ചതും പിന്നെ പിറന്നാളിന് “എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ ” എന്നായിരുന്നു
ശന്തനു ഹസാരിക ട്വീറ്റ് ചെയ്തത്

ഇരുവരുടെയും ഒത്തൊരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നപ്പോഴുമാണ് വാർത്തകൾ സത്യമാണെന്ന് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത് അച്ഛനെ പോലെ ലോകം അറിയപ്പെടുന്ന നടിയായി മകൾ മാറട്ടെ എന്നാണ് ഇപ്പോൾ ഏവരും ആശംസിക്കുന്നത്