നടി അഹാന കൃഷ്ണയുടെ സ്വിമിങ് പൂളിലുള്ള കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു

മലയാളി ആരധകരുടെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് മലയാളി സിനിമ ആരധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയാണ് അഹാന കൃഷണ.2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാള സിനിമാലോകത്തേക്ക് എത്തിയത്.പിന്നീട് മികച്ച വേഷങ്ങളും മികച്ച കഥാപാത്രങ്ങളുമായി താരം യുവനടിമാരിൽ മുൻ നിരയിലാണ് സ്ഥാനം.

 

 

ഇപ്പോഴിതാ മലയാളി ആരധകരുടെ പ്രിയ നടിയായ അഹാന കൃഷ്ണയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.സ്വിമ്മിങ് പൂളിൽ നീന്തി രസിച്ചു നടക്കുന്ന കിടിലൻ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരങ്ങൾ കൊണ്ട് തന്നെ വൈറലായി മാറിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അഹാനയും അനുജത്തിമാരും , ഇടയ്ക്കിടെ പുതിയ വെത്യസ്തമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ ആരധകരുമായി പങ്കുവെച്ച് അഹാനയും സഹോദരിമാരായ , ഇഷാനിയും , ദിയയും , ഹാൻസികയുമൊക്കെ എത്താറുണ്ട്.

 

 

 

സോഷ്യൽ മീഡിയയിൽ നിര സാന്നിധ്യമായ അഹാന ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുളിൽ തന്നെ വൈറലാകാറുമുണ്ട് .താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.അച്ഛന്റെ പാത തന്നെയായിരുന്നു അഹാനയും തിരഞ്ഞെടുത്തത്.രാജീവ് രവി സംവിദാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത് എങ്കിലും ലുക്കാ എന്ന ടോവിനോ ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രമാണ് ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രം.പിന്നീട് പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ആനി എന്ന കഥാപാത്രവും ശ്രെധ നേടിയിരുന്നു.

 

 

നാൻസി റാണി , പിടികിട്ടാപ്പുള്ളി എന്നി ചിത്രങ്ങളിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.അനിയത്തിമാർക്കൊപ്പമുള്ള ചിത്രങ്ങളൊക്കെ താരം സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ സ്വിമ്മിങ് പൂളിൽ നീന്തി രസിക്കുന്ന അഹാനയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്

x