ആദിത്യന്‍ കടുംകൈ ചെയ്തത് അറിഞ്ഞ അമ്പിളിദേവിയുടെ പ്രതികരണം കേട്ടോ? സംഭവം വൈറല്‍

ആദിത്യനും അമ്പിളി ദേവിയും തമ്മിലുള്ള ദാമ്പത്യ തകർച്ചകളുടെ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ, ആദിത്യന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നു തന്നെ ചതിക്കുകയായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് അമ്പിളി ദേവി ആണ് ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് അതിനുപിന്നാലെ ഇതെല്ലാം നിഷേധിച്ചുകൊണ്ട് ആദിത്യനും രംഗത്തെത്തിയിരുന്നു ആദ്യം തങ്ങൾക്കിടയിൽ ചെറിയ കുടുംബ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ആണ് എന്നൊക്കെ ആദിത്യൻ പ്രതികരിച്ചിരുന്നുവെങ്കിലും പിന്നീട് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ വാർത്തകളിലൂടെയും എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതാണ് മലയാളി പ്രേക്ഷകർ കണ്ടത്

ആദിത്യന് എതിരെ നിരവതി തെളിവുകളുമായാണ് അമ്പിളി രംഗത്ത് വന്നത്, ആദിത്യന് തൃശൂരിൽ വാടക വീട്ടിൽ താമസിക്കുമ്പോൾ ഉടമയായ യുവതിയുമായി ബന്ധമുണ്ടെന്നു ആ പെൺകുട്ടി ഗർഭിണിയാണെന്ന് തരത്തിലും അമ്പിളി ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു പലതും തെളിവുകളോടെ തുറന്നുപറഞ്ഞത്, ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് അമ്പിളിദേവി പറയുന്നതെല്ലാം കള്ളമാണോ എന്ന് പറഞ്ഞുകൊണ്ട് ആദിത്യനും രംഗത്തെത്തിയിരുന്നു നിരവധി അഭിമുഖങ്ങളാണ് ഇതിനെ കുറിച്ച് ഇരുവരും നൽകിയത്, കഴിഞ്ഞ ദിവസം ആദിത്യൻ ഭീഷണിപ്പെടുത്തുന്നതും മറ്റുമായ എല്ലാം സിസി ടിവി ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു

എന്നാൽ അതിന് പിന്നാലെ ഇപ്പോൾ ആദിത്യൻ കടുംകൈ ചെയ്യാൻ ശ്രമിച്ചുവെന്ന് വാർത്തകൾ പുറത്ത് എത്തുമ്പോൾ മലയാളി പ്രേക്ഷകരാണ് ഞെട്ടിയത്, ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കുന്നത് അമ്പിളിദേവി നിയമനടപടികളുമായി മുന്നോട്ട് പോകുമോ എന്ന് അറിയാനുള്ള ഒരു ആകാംക്ഷയിൽ നിൽക്കുമ്പോഴാണ് ആദിത്യൻ കടുംകൈ ചെയ്‌തത്‌, തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അടുത്തുള്ള റോഡിൽ നിന്നാണ് കാറിനകത്ത് അവശനിലയിൽ കണ്ടെത്തിയത് , തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിച്ചു കൊണ്ടുള്ള അമ്പിളിയുടെ പ്രതികരണം ആണ് ശ്രദ്ധേയമാകുന്നത്

ആളുകളുടെ സഹതാപം കിട്ടാനുള്ള വെറും പ്രഹസനം ആണ് ആദിത്യന്റേത് എന്നാണ് അമ്പിളി പറയുന്നത് കഴിഞ്ഞ മാർച്ചിൽ ഇതേകണക്ക് ഒരു കടുംകൈക്ക് ശ്രമിച്ച ഒരു നാടകം ഉണ്ടായിരുന്നു തൃശ്ശൂരിലെ ആ യുവതിയാണ് ഇക്കാര്യം വിളിച്ചറിയിച്ചത് ഞാൻ കഥയറിയാതെ ഏറെ വിഷമിച്ചു ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനാൽ തൃശ്ശൂർ പോലീസിൻറെ സഹായം തേടി പൊലീസ് അവിടെ എത്തിയപ്പോൾ യാതൊരു കുഴപ്പവുമില്ല അഭിനയം ആണെന്നാണ് അന്ന് പോലീസ് പറഞ്ഞത്, ഇപ്പോൾ അടുപ്പത്തിലായ പെൺകുട്ടിയെ പാട്ടിലാക്കാൻ ആദിത്യൻ ഇത്തരത്തിലുള്ള പ്രവർത്തികൾ അന്ന് ചെയ്‌തത്‌ അന്ന് അവരുമായി പിണങ്ങി നിന്ന് സമയമായിരുന്നു അത്, ഹൃദയാഘാതം ആണെന്ന് പറഞ്ഞ് വടകരയിൽ ഉള്ള ഒരു ആശുപത്രിയിൽ ചികിത്സതേടി തുടർന്ന് അവരാണ് ആശുപത്രിയിലെത്തി അയാളെ പരിചരിച്ചത് ആശുപത്രിയിലേക്ക് ഞാൻ ഫോൺ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ യാതൊരു പ്രശ്നങ്ങളുമില്ല എന്ന് അറിയിച്ചു മറ്റൊരു ആശുപത്രി നാടകം ചെറയിലെ ഒരു ആശുപത്രിയിലായിരുന്നു അമിതമായി ഗുളിക കഴിച്ച് കടുംകൈക്ക് ശ്രമം അങ്ങനെ പലതരം നാടകം കളിച്ചു സഹതാപം നേരിടുന്നതിനാൽ ഇപ്പോഴത്തെ സംഭവും നാടകം തന്നെയാണ് എന്നാണ്
അമ്പിളി ദേവി പറയുന്നത്

x