നടൻ നാദിർഷായുടെ മകളുടെ വിവാഹനിച്ഛയം കഴിഞ്ഞു , ചടങ്ങിൽ താരമായി ദിലീപും കാവ്യയും മീനാക്ഷിയും

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടനായും , മിമിക്രി ആര്ടിസ്റ്റായും , സംവിദായകനായും , ഗാന രചയിതാവായും തിളങ്ങിയ നടൻ നാദിർഷായുടെ മകളുടെ വിവാഹ നിചയം കഴിഞ്ഞു.വിവാഹ നിച്ഛയത്തിൽ താരമായി ദിലീപും കാവ്യയും മീനാക്ഷിയും .

 

 

മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയ താരം നാദിർഷായുടെ മകളും മീനുട്ടിയുടെ ഉറ്റ കൂട്ടുകാരിയുമായ നാദിർഷായുടെ മകളുടെ വിവാഹ നിചയം കഴിഞ്ഞു.ഉപ്പള ലത്തീഫ്ച്ചന്റെ മകൻ ബിലാലാണ് വരൻ.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.വിവാഹ നിച്ചയശേഷമുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

 

 

ചടങ്ങിൽ നിര സാന്നിധ്യമായി  നടി നമിത പ്രമോദും നടനും നാദിർഷായുടെ ഉറ്റ കൂട്ടുകാരനുമായ ദിലീപും മകൾ മീനാക്ഷിയും ഭാര്യാ കാവ്യയും ചടങ്ങിൽ പങ്കെടുത്തു.അഭിനയത്തിലേക്ക് ഇതുവരെ മീനാക്ഷി കടന്നു വന്നിട്ടില്ലെങ്കിലും താരപുത്രിക്ക് ആരധകർ ഏറെയാണ്.ദിലീപേട്ടനെ പോലെ മീനാക്ഷിയും സിനിമാലോകത്തേക്ക് എത്തുവോ എന്നായിരുന്നു പല ആരാധകരുടെയും ചോദ്യം .എന്നാൽ പഠനത്തിൽ ശ്രെദ്ധിക്കുക എന്ന ലക്ഷ്യമാണ് താരത്തിനിപ്പോൾ , സിനിമയിലേക്ക് വരുന്നതിന്റെ യാതൊരു സൂചനയും താരപുത്രി നൽകിയിട്ടില്ല.

 

 

ഇടയ്ക്കിടെ ഡബ്മാഷുമായി മീനാക്ഷി എത്താറുണ്ട്.അതുപോലെ തന്നെ ഉറ്റ കൂട്ടുകാരായ നമിതക്കൊപ്പവും നാദിർഷായുടെ മകൾക്കൊപ്പമുള്ള ചിത്രങ്ങളും ഡാൻസ് വിഡിയോകളും ഒക്കെ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആരധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.എന്തായാലും നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

Articles You May Like

x