അതീവ സുന്ദരിയായുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയ നടി ഇനിയ , രാജകുമാരിയെപോലെയുണ്ട് എന്ന് ആരാധകർ

നിരവധി മലയാളം തമിഴ് തെലുങ് കന്നഡ ചിത്രങ്ങളിലൂടെ സിനിമ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ഇനിയ . മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും വളരെ വേഗം പ്രേഷകരുടെ ഇഷ്ട നടിയായി മാറുകയും നിരവധി ആരാധകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് . 2005 ൽ പുറത്തിറങ്ങിയ സൈറ എന്ന ചിത്രത്തിലൂടെയായിരുന്നു ഇനിയ അഭിനയലോകത്തേക്ക് എത്തിയത് .പിന്നീട് മികച്ച വേഷങ്ങൾ കൊണ്ടും അഭിനയം കൊണ്ടും നിരവധി ചിത്രങ്ങളിൽ താരം സജീവ സാന്നിധ്യമാവുകയായിരുന്നു . അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇനിയ . ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ ആരധകർക്ക് വേണ്ടി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ..

ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത് , പുത്തൻ ലൂക്കിലുള്ള ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടുണ്ടെന്നും രാജകുമാരിയെ പോലെ ഉണ്ടെന്നും ഒക്കെയാണ് ചിത്രങ്ങൾക്ക് താഴെ ആരധകരുടെ കമന്റ് കൾ .. ഇന്ത്യലയം താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട് .. ഇതിനു മുൻപും താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരുന്നു . ലോകത്തിന് ആവിശ്യം ശക്തരായ സ്ത്രീകളെ ആണെന്നുള്ള ക്യാപ്‌ഷനോടെയാണ് ചിത്രങ്ങൾ അന്ന് താരം പങ്കുവെച്ചത് .. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രെധ നേടുന്നുണ്ട് . മലയാളത്തിന് പുറമെ നിരവധി തമിഴ് , തെലുങ് കന്നഡ ചിത്രങ്ങളിൽ താരം സജീവ സാന്നിധ്യമാണ് .

ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ താരം ” കൂട്ടിലേക്ക് ” എന്ന ടെലിഫിലിമിലൂടെയാണ് ക്യാമറക്ക് മുന്നിൽ എത്തുന്നത് . പിന്നീട് ശ്രീഗുരുവായൂരപ്പൻ പോലുള്ള സീരിയലുകളിലൂടെ താരം ശ്രെധ നേടി . 2005 ൽ സിനിമാലോകത്തേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിൽ വെത്യസ്തമായ നിരവധി കഥാപത്രങ്ങൾ ഇതിനോടകം തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് . 2011 ൽ പുറത്തിറങ്ങിയ ” വാങ്കെ സൂഡാ വാ ” എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ് നാട് സർക്കാരിന്റെ അവാർഡ് താരം നേടിയിരുന്നു .അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ് , ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്

അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത് .. ഇപ്പോഴിതാ തരാം പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.. വെത്യസ്തമായ നിരവധി വേഷങ്ങൾ മലയാള സിനിമയിൽ ഇതിനോടകം തന്നെ ഇനിയ അവതരിപ്പിച്ചിട്ടുണ്ട് . അതിൽ പരോൾ , സ്വര്ണക്കടുവ , മാമാങ്കം , പെങ്ങളില എന്ന ചിറ്റങ്ങളിലൊക്കെ ഏറെ ശ്രെധ നേടിയ കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത് .

Articles You May Like

x