മലയാളി ആരധകരുടെ പ്രിയ നടി ആൻ അഗസ്റ്റിൻ വിവാഹമോചിതയാകുന്നു , വിശ്വസിക്കാനാവാതെ ആരധകരും സിനിമാലോകവും

മലയാളി ആരാധകരുടെ പ്രിയ നടി ആൻ അഗസ്റ്റിനും വിവാഹ മോചനത്തിലേക്ക് എന്ന് റിപോർട്ടുകൾ , വിശ്വസിക്കാനാവാതെ ആരധകരും സിനിമാലോകവും.എൽസമ്മ എന്ന ആൺകുട്ടീ എന്ന ചിത്രത്തിലൂടെ മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ താരമാണ് ആൻ അഗസ്റ്റിൻ.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിരുന്നു.അന്തരിച്ച പ്രിയ നടൻ അഗസ്റ്റിന്റെ മകളാണ് അനാറ്റെ അഗസ്റ്റിൻ എന്ന ആൻ അഗസ്റ്റിൻ.വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും പ്രേക്ഷക ശ്രെധ നേടാൻ താരത്തിന് സാധിച്ചിരുന്നു.ഇപ്പോഴിതാ ആൻ അഗസ്റ്റിൻവിവാഹ മോചിതയാകാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2014 ആയിരുന്നു ക്യാമറ മാൻ ജോമോൻ ടി ജോണും ഒന്നിച്ചുള്ള ആനിന്റെ വിവാഹം നടന്നത്.വി കെ പ്രകാശ് സംവിദാനം ചെയ്ത പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിനും ജോമോനും ആദ്യമായി പരിചയപ്പെടുന്നത്.വിവാഹ മോചനം ആവിശ്യപ്പെട്ട് ഭർത്താവ് ജോമോൻ തന്നെയാണ് ചേർത്തല കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്.എന്നാൽ പിരിയാനുള്ള കാരണം എന്താണ് എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.ഫെബ്രുവരി ഒമ്പതിനാണ് ഇരുവരോടും ഹാജരാവാൻ കോടതി പറഞ്ഞിരിക്കുന്നത് .എന്ന വിവാഹ മോചനത്തെപ്പറ്റി ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല..

 

അനാറ്റെ അഗസ്റ്റിൻ എന്ന ആൻ അഗസ്റ്റിൻ ലാൽ ജോസ് സംവിദാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് എത്തിയത്.ആദ്യ ചിത്രം തന്നെ സ്ത്രീ കേന്ദ്രികൃത ചിത്രം തന്നെയായിരുന്നു , ഒറ്റ ചിത്രം കൊണ്ട് തന്നെ എൽസമ്മ എന്ന കഥാപാത്രത്തെ ആരധകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.മികച്ച പ്രകടനമായിരുന്നു ആൻ അഗസ്റ്റിൻ ചിത്രത്തിൽ കാഴ്ച വെച്ചത്.വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച നടിക്കുള്ള അവാർഡുകൾ താരം നേടി എടുക്കുകയും ചെയ്തു.പതിനഞ്ചോളം സിനിമകളിലാണ് താരം വേഷമിട്ടത്.വിവാഹശേഷം സിനിമയിൽ താരം അത്ര സജീവമായിരുന്നില്ല , സിനിമാലോകത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തരാം സജീവമായിരുന്നു.

 

ഇരുവരും വേര്പിരിയുകയാണെന്ന വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ആരധകർ പറയുന്നത്.വാർത്ത പുറത്തുവന്നതോടെ നിരവധി ആരധകരാണ് കാരണം തിരക്കി രംഗത്ത് വരുന്നത്.ഏറെ കാലമായി ഇരുവരും അകന്നു കഴിയുകയായിരുന്നു.എൽസമ്മ എന്ന ആന്കുട്ടി , ഓർഡിനറി , സോളോ , അർജുനൻ സാക്ഷി , പോപ്പിൻസ് , ത്രീ കിങ്‌സ് എന്നിവയാണ് താരത്തിന്റെ സ്രെധിക്കപെട്ട ചിത്രങ്ങൾ.ഭർത്താവ് ജോമോൻ മലയാള സിനിമയിലെ മികച്ച ക്യാമറ മാൻ കൂടിയാണ്.പോപ്പിൻസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പിന്നീട് നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരാവുന്നതും

x