നടി ഹണി റോസിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് ഹണി റോസ്.മികച്ച അഭിനയവും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് മലയാളി ആരധകരെ സമ്പാദിച്ച താരം കൂടിയാണ് ഹണി റോസ്.വിനയൻ സംവിദാനം ചെയ്ത് മണിക്കുട്ടൻ നായകനായി എത്തിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.വളരെ കുറച്ചു സിനിമയിലെ സ്രെധേയമായ വേഷം കൊണ്ട് മലയാള സിനിമയുടെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് എത്തിയ താരം കൂടിയാണ്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും അതുപോലെ തന്റെ വിശേഷങ്ങൾ ഒക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

 

 

ഇപ്പോഴിതാ ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.അതീവ സുന്ദരിയായി എത്തിയ ഹണി റോസിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരാധകരാണ് മികച്ച അഭിപ്രയങ്ങളുമായി രംഗത്ത് എത്തുന്നത്.അടിപൊളി ലൂക്ക് ആണെന്നും സൗന്ദര്യം കൂടിയിട്ടുണ്ട് എന്നൊക്കെ അഭിപ്രായങ്ങളുമായി നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

 

 

വിനയൻ സംവിദാനം ചെയ്ത ബോയ് ഫ്രണ്ടിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടി ,മലയാളത്തിനു പുറമെ തെലുങ് തമിഴ് കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.വെത്യസ്തമായ വേഷങ്ങളിലൂടെ എന്നും ആരധകരുടെ മുന്നിൽ എത്തുന്ന താരം ഇപ്പോൾ അഭിനയത്രിക്ക് പുറമെ ഒരു ബിസിനെസ്സ്കാരി കൂടിയാണ്.തമിഴ് തെലുങ് കന്നഡ മലയാളം അടക്കം മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ട താരം മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയിഡ് ഇൻ ചൈന , ബിഗ് ബ്രദർ എന്നി ചിത്രങ്ങളാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.

 

 

പതിനഞ്ചു വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായ ഹണി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.അതുകൊണ്ട് തന്നെ താരത്തിന് നിരവധി ആരധകരുമുണ്ട്.വെത്യസ്തമായ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഇടയ്ക്കിടെ താരം എത്താറുണ്ട് , താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ആരാധകരും നൽകുന്നത്.ഒടുവിൽ താരം പോസ്റ് ചെയ്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

 

 

x