
തന്റെ ശക്തിയും ഊർജ്ജവും അമ്മയിൽ നിന്നുമാണ്, അമ്മയുടെ സ്‌നേഹത്തിന് മുൻപിൽ ഞാൻ ഇന്നും കുഞ്ഞാണ്, അമൃതാനന്ദമയി ദേവിക്ക് മുൻപിൽ ദിവ്യ ഉണ്ണി
അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.
സോഷ്യൽ മീഡിയയിലും സജീവമായ ദിവ്യ പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്.
മാതാ അമൃതാനന്ദമായി അമ്മ കൂടെയുള്ളത് തന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി കരുതുന്നുവെന്നും, അമ്മയുടെ അനുഗ്രഹം തന്റെ ജീവിതത്തിൽ വെളിച്ചമെന്നും ദിവ്യ പറയുന്നു.

തന്റെ ശക്തിയും, ഊർജ്ജവും അമ്മയിൽ നിന്നുമാണ്. അമൃതവര്ഷം 70 ൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന അമ്മയുടെ ഡ്രീം സായൂജ്യമാകാനും, അമ്മയുടെ മക്കൾക്ക് മനുഷ്യത്വവും സ്നേഹവും നിറയാനുള്ള പ്രാർത്ഥനയോടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ദിവ്യ പറഞ്ഞത്. അമൃതാനന്ദമയി ദേവിക്ക് മുൻപിൽ തൊഴുകൈകളോടെ കുടുംബസമേതമാണ് ദിവ്യ എത്തിയത്. ഭർത്താവിനും മക്കൾക്കും ഒപ്പം എത്തിയ ദിവ്യ അമ്മയോട് ഒരു കുഞ്ഞെന്ന കണക്കെ സംസാരിക്കുന്നതും, അമ്മയുടെ അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ ദിവ്യ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.