
ഇത് സുന്ദരി നടി മാളവിക തന്നെയോ ? നടി മാളവിക മേനോന്റെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു
പട്ടം പോലെ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ സുന്ദരി നടിയാണ് മാളവിക മോഹൻ.പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പമുള്ള നായിക വേഷം താരത്തിന് ഏറെ ആരധകരെ സമ്മാനിച്ചിരുന്നു.ദുൽഖർ അവതരിപ്പിച്ച കാർത്തികേയൻ എന്ന കഥാപാത്രവും മാളവിക അവതരിപ്പിച്ച റിയ എന്ന കഥാപത്രത്തിനും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.ഇരുവരും ഒന്നിച്ചുള്ള കോംബോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.തുടർന്ന് മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും കന്നടയിലും താരം വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ചിത്രങ്ങൾ പുറത്തുവന്നതോടെ ഇത് നമ്മുടെ സുന്ദരി നടി മാളവിക തന്നെയാണോ എന്നാണ് ആരധകർ ചോദിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട്.

സ്റ്റൈലിഷ് ചിത്രങ്ങളൊക്കെ പങ്കുവെച്ച് ഇടയ്ക്കിടെ ആരധകരെ താരം അമ്പരപ്പിക്കാറുണ്ട് , മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും കണ്ണടയിലുമൊക്കെ മാളവികക്ക് നിരവധി ആരാധകരുണ്ട്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ച ചിത്രങ്ങളും ആരധകർ ഏറ്റെടുത്തിരുന്നു , സ്വിമ്മിങ് പൂളിൽ നിക്കുന്ന താരത്തിന്റെ ചിത്രങ്ങളായിരുന്നു അന്ന് വൈറലായത്.ഓരോ ചിത്രങ്ങൾക്കും ലക്ഷക്കണക്കിനാണ് ലൈക്കുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വളരെ പെട്ടന്നാണ് വൈറലായി മാറുന്നത്.

പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരം പിന്നീട് മമ്മൂട്ടി നായകനായി എത്തിയ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽ എത്തിയിരുന്നു.മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും അഭിനയിച്ച ചിത്രങ്ങളും കഥാപത്രങ്ങളുമൊക്കെ അർദ്ധകർ ഏറ്റെടുത്തിരുന്നു ..തലപതി വിജയ് യുടെ മാസ്റ്റർ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം .ചിത്രം ഇപ്പോൾ ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് തയ്യാറെടുക്കുകയാണ്