പരസ്യ ചിത്രീകരണത്തിന് എന്ന് പറഞ്ഞു ഹോട്ടൽ റൂമിൽ വിളിച്ച് വരുത്തി ഏഞ്ചൽ

മലയാളി മനസ്സിൽ ഇടം നേടിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് സീസൺ ഒന്നിൽ തുടങ്ങിയ അതിന്റെ വിജയം എപ്പോൾ ബിഗ്‌ബോസ് സീസൺ മൂന്നിൽ വന്ന് നിക്കുന്നു മോഹൻലാൽ അവതാരകനായി എത്തിയ ഈ പ്രോഗ്രാമിന് ജന പിന്തുണയും വളരെ വലുതാണ് അത് പോലെ തന്നെ അതിൽ വരുന്ന ഓരോ മത്സരാർത്ഥിയെയും മലയാളികൾ നെഞ്ചിലേറ്റുന്നത് ആ പരിപാടിയുടെ വിജയത്തിനെയാണ് സൂചിപ്പിക്കുന്നത്

രണ്ടാം വാരത്തിലോട്ട് പിന്നിട്ട ബിഗ്‌ബോസിലൂടെ പുതിയ രണ്ട് താരങ്ങളുടെ വരവോടെ വേറെ ലെവെലിലോട്ട് പോയികൊണ്ടിരിക്കുകയാണ് അതിൽ പുതിയതായിട്ട് വന്ന രമ്യ പണിക്കരെ ചിലർക്കങ്കിലും സുപരിചതമാണ് താരം ചങ്ക്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളതാണ് എന്നാൽ ഏഞ്ചലിനെ അത്ര സുപരിചതം ആയിരിക്കില്ല ആലപ്പുഴയാണ് ഏഞ്ചലിന്റെ നാട് മോഡലിംഗ് ആണ് താരം ചെയുന്നത്

ഇപ്പോൾ ഏഞ്ചലിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം മറ്റ് മത്സരാർത്ഥികളോട് പറഞ്ഞതാണ് വൈറലായി മാറുന്നത് ആ സംഭവം ഇങ്ങനെ പണത്തിന് ബുദ്ധിമുട്ടുന്ന സമയം ഒരു സുഹൃത്ത് വിളിച്ച് ഒരു ഓഫർ തന്നു ഒരു പരസ്യ ചിത്രീകരണത്തിന് സമ്മതമാണോ എന്ന് ചോതിച്ച് കൊണ്ട് സന്ധ്യയക്ക് ഒമ്പത് മണിയായപ്പോൾ തൻറെ ഫോണിലേക്ക് വിളിക്കുകയായിരുന്നു വിളിച്ചിട്ട് സമ്മതമാണെങ്കിൽ പറഞ്ഞത് കൊച്ചിയിലോട്ട് വരാനായിരുന്നു

അങ്ങനെ കൊച്ചിയിൽ എത്തി തന്നെ വിളിച്ച സുഹൃത്തിനെ വിളിച്ചപ്പോൾ പറഞ്ഞത് തനിക്ക് വരാൻ പറ്റില്ലെന്നും പാലക്കാട്ടേക്കാണ് പോകേണ്ടതും എന്ന് പറഞ്ഞു കൊണ്ട് ഒരു യുവതിയുടെ നമ്പർ തരുകയായിരുന്നു അങ്ങനെ തൻറെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ വെളുപ്പാം കാലം രണ്ടിന് പാലക്കാട് എത്തുകയായിരുന്നു അവിടെ എത്തി ആ യുവതിയെ വിളിച്ചപ്പോൾ ഒരു ഹോട്ടലിലോട്ട് ചെല്ലാൻ ആയിരുന്നു പറഞ്ഞത് അവിടെ ചെന്നപ്പോൾ വേറെ കുറച്ച് പെൺകുട്ടികൾ കൂടി ഉണ്ടായിരുന്നു

യാത്ര ചെയ്‌ത്‌ വന്ന ക്ഷീണം കാരണം ഒന്ന് മുഖവും കഴുകി പുറത്തോട്ട് വന്നപ്പോൾ കാണാൻ കഴിഞ്ഞത് മുറിയിൽ കുറച്ച് പയ്യന്മാരെ ആയിരുന്നു എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നറിയാതെ മാറി നിന്ന എന്നെ നോക്കിട്ട് അവിടെ ഉണ്ടായിരുന്ന ഒരു യുവതിയോട് ചോതിച്ചത് ഈ കുട്ടിയോട് എല്ലാം പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അവളുടെ മറുപടി ഉടനെ തന്നെ അതിനിടയിൽ ഞാൻ കേറി പറഞ്ഞു ജ്വല്ലറിയുടെ പരസ്യ ചിത്രീകരണം എന്ന് മാത്രമേ എന്റടുത്ത് പറഞ്ഞിട്ടുള്ളു എന്ന്

അപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെയായിരുന്നു ഇവിടെ പരസ്യ ചിത്രീകരണം ഒന്നും അല്ല നടക്കുന്നത് ഇവിടെ നിന്നും കുറച്ച് സ്വർണം കടത്തണം അതിന് ആറു വാഹനങ്ങൾ ഒണ്ട് എന്ന് പറഞ്ഞു നിർത്തി അപ്പോൾ തന്നെ ഏഞ്ചൽ പറഞ്ഞത് തനിക്ക് പറ്റില്ല എന്നായിരുന്നു എനിക്ക് അടുത്താഴ്‌ച്ച ബാംങ്കോക്കിൽ പോകണം അത് കൊണ്ട് ഇത് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അവന്റെ ഭാവം മാറി

അവർ തന്നെയും ഇത് പോലെ സമ്മതിക്കാത്ത ബാക്കി കുറച്ച് യുവതികളെയും ആ ഹോട്ടലിന്റെ മുറിയിൽ എട്ട് ദിവസത്തോളം പൂട്ടി ഇടുകയായിരുന്നു അവസാനം അവിടത്തെ ഒരു ഹോട്ടൽ ജീവനക്കാരന്റെ സഹായം ലഭിച്ചത് കൊണ്ട് മാത്രമാണ് വീട്ടിൽ തിരികെ എത്താൻ സാധിച്ചത് എന്ന് താരം വളരെ സങ്കടത്തോടെയാണ് ബിഗ് ബോസ് വീട്ടിലെ മറ്റു കുടുംബങ്ങളോട് വിവരിച്ചത് ഏതായാലും ഇപ്പോൾ ഏഞ്ചലിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x