സീരിയൽ പ്രേഷകരുടെ ഇഷ്ട നടി ശ്രീലയയുടെ രണ്ടാം വിവാഹം കഴിഞ്ഞു , വിവാഹ വീഡിയോ കാണാം

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയൽ നടി ശ്രീലയയുടെ രണ്ടാം വിവാഹം കഴിഞ്ഞു , ആശംസകളോടെ ആരധകരും സീരിയൽ ലോകവും.മൂന്നുമണി എന്ന ഒറ്റ സീരിയലിലൂടെ മലയാളി സീരിയൽ ആരധകരുടെ മനസ്സിൽ ഇടം നേടിയ പ്രിയ നടിയായിരുന്നു ശ്രീലയ.ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത സീരിയലില് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്.അതിന് കാരണം മറ്റൊന്നുമല്ല സീരിയലിൽ കുട്ടിമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീലയയുടെ കഥാപാത്രവും അഭിനയമികവുമായിരുന്നു.ഇപ്പോഴിതാ പ്രേഷകരുടെ പ്രിയ താരം കുട്ടിമാണിയായി എത്തിയ ശ്രീലയയുടെ വിവാഹം കഴിഞ്ഞു.താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. 2017 ൽ കണ്ണൂർ സ്വേദേശി നിവിനുമൊത്തായിരുന്നു താരത്തിന്റെ ആദ്യ വിവാഹം , പിന്നീട് ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ശ്രീലയ വീണ്ടും വിവാഹിതയായിരിക്കുകയാണ്.ബഹ്‌റൈനിൽ താമസമാക്കിയ റോബിൻ ആണ് ശ്രീലയയുടെ വരൻ.

 

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ശ്രീലയയും അഭിനയ രംഗത്തേക്ക് എത്തിയത്.’അമ്മ ലിസിയും സഹോദരി ശ്രുതി ലക്ഷ്മിയും നടിമാരാണ്.മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയൽ ആയിരുന്നു ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത മൂന്നുമണി എന്ന സീരിയൽ.വളരെ കുറച്ചു സമയം കൊണ്ട് തന്നെ മിനി സ്ക്രീൻ പ്രേഷകരുടെ മനസ്സിൽ ഇടം നേടാനും മൂന്നുമണി സീരിയലില് സാധിച്ചിരുന്നു.അതിനു കാരണം ശ്രീലയ അവതരിപ്പിച്ച കുട്ടിമണി എന്ന കഥാപാത്രമായിരുന്നു.സീരിയൽ പ്രേഷകരുടെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന കഥാപാത്രമായിരുന്നു കുട്ടിമണി.വളരെ കുറച്ചു സമയം കൊണ്ട് തന്നെ സീരിയൽ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

 

 

കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ ഗിന്നസ് പക്രുവിന്റെ നായികയായി ശ്രീലയ എത്തിയിരുന്നു, മൂന്നു മണി സീരിയലില് പുറമെ ഭാഗ്യദേവതയിലും താരം എത്തിയിരുന്നു .എന്തായാലും താരത്തിന്റെ വിവാഹ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് നിരവധി താരങ്ങൾ താരത്തിന്റെ വിവാഹത്തിന് പങ്കെടുത്തിരുന്നു.അതോടൊപ്പം നിരവധി ആരധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിന് വിവാഹ ആശംസകൾ നേർന്നു രംഗത്ത് വരുന്നത്.

Articles You May Like

x