കറുത്ത ഡ്രെസ്സിൽ സുന്ദരിയായി റിമിടോമി ചിത്രം കണ്ട് നടി സ്വാസികയും രഞ്ജിനിഹരിദാസും കൊടുത്ത മറുപടി

കോട്ടയം പാല സ്വദേശനി മീശമാധവനിൽ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടി കൊണ്ടാണ് മലയാളികളുടെ ഇടയിലേക്ക് റിമി ടോമി കടന്ന് വരുന്നത് ആ ഒറ്റ പാട്ട് വൻ ഹിറ്റായതോടെ റിമിയെയും മലയാളികൾ നെഞ്ചിലേറ്റാൻ തുടങ്ങിരുന്നു അന്ന് തൊട്ട് മിക്ക സ്റ്റേജ് പ്രോഗ്രാമുകളിലും ടീവി പരിപാടികളിലും റിമി ടോമി നിറ സാനിദ്യമാണ് ഒന്നും നോക്കാതെ തുറന്ന് പറയുന്ന പ്രഗ്രതം കൂടിയാണ് റിമി ടോമിയുടേത്

പാടാൻ മാത്രമല്ല തനിക്ക് അഭിനയിക്കാനും അറിയാം എന്നുള്ളത് ബിഗ് സ്ക്രീനിലൂടെ താരം തെളിയിച്ച് കാണിച്ചിട്ടുള്ളതാണ് റിമി ടോമി കൂടുതലും തിളങ്ങി നിൽക്കുന്നത് സ്റ്റേജ് പ്രോഗ്രാമുകളിൽ കൂടിയാണ് സ്റ്റേജിൽ പ്രോഗ്രാം നടത്തുമ്പോൾ കാണികളെ വളരെ പെട്ടന്ന് കൈയിൽ എടുക്കാനും അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള അടിപൊളി പാട്ടുകൾ പാടാനും റിമി ടോമിക്ക് സാധിക്കാറുണ്ട്

ഇപ്പോൾ താരത്തിന്റെ മാറ്റം ആണ് ഏവരെയും അമ്പരപ്പ് ഉളവാക്കുന്നത് മുംബ് കുറച്ച് തടിയുണ്ടായിരുന്ന താരത്തിന്റെ രൂപമാണ് വൈറലായി മാറുന്നത് താരം ഇപ്പോൾ തൻറെ തടി കുറച്ച് വളരെ സ്ലിം ആയി സീറോ സൈസ് രൂപത്തിലുള്ള ഒരു ചിത്രമാണ് പങ്ക് വെച്ചത് ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി റിമി ടോമി പങ്ക് വെച്ച ചിത്രങ്ങൾ മാറിരിക്കുന്നത് ചിത്തത്തിന്റെ താഴെ നടി സ്വാസികയും പിന്നെ അവതാരക രഞ്‌ജിനി ഹരിദാസും സ്നേഹത്തിന്റെ സിംബൽ വാരി വിതറി കൊണ്ടുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്

റിമി ടോമി കറുത്ത ഡ്രെസ്സിലാണ് ഫോട്ടോയിൽ പ്രേത്യക്ഷപെട്ടത് വളരെ മനോഹരമായ കറുത്ത ക്രോപ് ലഹങ്കയാണ് താരം ദരിച്ചിരിക്കുന്നത് ഇതിന് മുംബ് റിമിയെ അത്തരത്തിൽ ഉള്ള വസ്ത്രത്തിൽ കണ്ടിട്ടില്ല എന്ന് തന്നെ പറയാം റിമി ടോമിയെ ഇപ്പോൾ കണ്ടാൽ സുന്ദരിയായ ഒരു പാവയെ കണക്ക് ഇരിക്കുന്നു എന്നാണ് നിരവതി പേർ അഭിപ്രായ പെട്ടിരിക്കുന്നത് ഏവരും അവർ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നുമുണ്ട്

മുംബ് അറുപത്തിയഞ്ച് കിലോ തൂക്കം ഉണ്ടായിരുന്ന താരമാണ് നീണ്ട വ്യായാമ രീതിയിൽ കൂടി അമ്പത്തിരണ്ട് കിലോ ആക്കി കുറച്ചത് ഇപ്പോഴാണ് റിമി ടോമിക്ക് സൗന്ദര്യം കൂടിയത് എന്നും നിരവതി പേർ തങ്ങളുടെ അഭിപ്രായം പങ്കു വെക്കുന്നൊണ്ട് ഇപ്പോൾ താരം വ്യായാമത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നൊണ്ടെന്നും താരം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്

 

 

x