ട്രഡീഷണൽ വേഷത്തിൽ സുന്ദരിയായി അനുജന്റെ വിവാഹത്തിൽ തിളങ്ങി പരസ്പരം സീരിയൽ നടി ഗായത്രി അരുൺ , വിവാഹ ചിത്രങ്ങൾ വൈറലാകുന്നു

പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ഗായത്രി അരുൺ.. ഗായത്രി അരുൺ എന്ന പേരിനേക്കാൾ മിനി സ്ക്രീൻ പ്രേക്ഷകർ ഓർത്തിരിക്കുന്ന പേര് ദീപ്തി എന്നതാകും .. കാരണം അത്രക്ക് പ്രേക്ഷക ശ്രെധ നേടിയ കഥാപാത്രമായിരുന്നു പരസ്പരം സീരിയലിൽ ഗായത്രി അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം .. മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന നടി കൂടിയാണ് ഗായത്രി .. പരസ്പരം സീരിയൽ അവസാനിച്ചെങ്കിലും ഇന്നും ഗായത്രി അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രത്തിന് ആരധകർ ഏറെയാണ് .. ഇപ്പോഴിതാ അനുജൻ ഗോപികൃഷ്ണന്റെ വിവാഹത്തിൽ തിളങ്ങിയ ഗായത്രിയുടെ പുത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ..

 

 

ട്രഡീഷണൽ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഗായത്രി ചിത്രങ്ങളിൽ എത്തുന്നത് .. അനിയൻ ഗോപികൃഷ്ണറെ വിവാഹ ചിത്രങ്ങളിലാണ് ഗായത്രി തിളങ്ങിയത് .. ട്രഡീഷണൽ സാരിക്കൊപ്പം ട്രഡീഷണൽ ആഭരണങ്ങളും കൂടി ചേർന്നതോടെ താരം അതീവ സുന്ദരിയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയയിൽ ആരധകർ അഭിപ്രായം പറയുന്നത് ..

 

വിവാഹ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട് .. നിരവധി ആരധകരാണ് തങ്ങളുടെ പ്രിയ നടിയുടെ അനുജന് വിവാഹ മംഗളാശംസകളുമായി രംഗത്ത് വരുന്നത് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഗായത്രി ഇടയ്ക്കിടെ തന്റെ പുത്തൻ വിശേഷങ്ങൾ എല്ലാം ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആരധകർ വൈറലാക്കി മറ്റാരുണ്ട്.. ഇപ്പോൾ താരം പങ്കുവെച്ച അനുജൻ ഗോപികൃഷ്ണന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്

 

പരസ്പരം എന്ന സീരിയലിന് ശേഷം സീരിയൽ ലോകത്തുനിന്ന് താൽക്കാലികമായി വിട്ടു നിൽക്കുകയാണ് താരമിപ്പോൾ .. സീരിയലിൽ സജീവമല്ല എങ്കിലും അവതാരകയായി ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു .. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഗായത്രി ശ്രെധ നേടിയിരുന്നു .. പരസ്പരം എന്ന സീരിയലിൽ അവസാനിച്ച ശേഷം സീരിയലിൽ താരം സജീവമായില്ല .. പിന്നീട് സീരിയൽ ലോകത്ത് താരത്തെ കണ്ടില്ലെങ്കിലും മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിൽ മികച്ച വേഷവുമായി താരം വീണ്ടും ആരധകരുടെ മുന്നിൽ പ്രത്യക്ഷപെട്ടു ..

 

 

സീരിയയിലുകളിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടി എത്തിയെങ്കിലും മമ്മൂട്ടി നായകനായി എത്തുന്ന വൺ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമേ സീരിയയിലേക്ക് ഉള്ളു എന്ന ഉറച്ച നിലപാടിലായിരുന്നു ഗായത്രി .. സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രി സിനിമാലോകത്തേക്ക് എത്തുന്നത് .. പിന്നീട് ജയസൂര്യ നായകനായി എത്തിയ തൃശൂർ പൂരം എന്ന ചിത്രത്തിലും , ഓർമ എന്ന ഓഫ് ബീറ്റ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു .. പരസ്പരം സീരിയൽ അവസാനിച്ചെങ്കിലും താരത്തിന് ഇന്നും ആരധകർ ഏറെയാണ്

x