നിലാ മോൾക്ക് കൂട്ടായി ഒരാൾ കൂടി എത്തുന്നു , സന്തോഷവർത്തയും ചിത്രങ്ങും പങ്കുവെച്ച് പേർളി മാണി ..ആശംസകളോടെ ആരാധകർ

സോഷ്യൽ മീഡിയയിൽ പ്രത്യേകമൊരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത താരമാണ് പേളി മാണിയും കുടുംബവും. സോഷ്യൽ മീഡിയയ്ക്ക് അത്രത്തോളം അപരിചിതമായ മുഖങ്ങൾ ആണ് ഇവർ. ഇവർ പങ്കുവയ്ക്കുന്ന പല തരത്തിലുള്ള വീഡിയോകളും ആളുകൾ ഏറ്റെടുക്കാറുണ്ട്. ഇവരുടെ കുടുംബവിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് പ്രത്യേക താൽപര്യമാണ്. പേളി മാണിയുടെ അനുജത്തിയായ റെച്ചൽ മാണിയുടെ വിവാഹം. അടുത്ത കാലത്തായിരുന്നു റേച്ചൽ മാണി വിവാഹിതയായത്. സോഷ്യൽ മീഡിയ വലിയതോതിൽ തന്നെ വാർത്തയാക്കിയിരുന്നു. അടുത്തകാലത്ത് പേളി റേച്ചൽ ഗർഭിണിയാണെന്നും തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്താൻ പോവുകയാണെന്നും അറിയിച്ചിരുന്നു. ഇപ്പോൾ ഇവരുടെ കുടുംബത്തിലെ മറ്റൊരു കുഞ്ഞ് അതിഥിയെ വരവേൽക്കുവാൻ തയ്യാറെടുക്കുകയാണ് പേളിയും കുടുംബവും.

റേച്ചൽ മാണിയുടെ ബേബിഷവർ ആഘോഷം ആക്കിയിരിക്കുകയാണ് പേളിയും ശ്രീനിഷും. ഈ ചിത്രം പകർത്താൻ വേണ്ടി ഇത്രയും കാലം ആഗ്രഹിച്ച ഇരിക്കുകയായിരുന്നു വാവാച്ചി, ഏറ്റവും സുന്ദരിയായ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. കുഞ്ഞനിയത്തിയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് നില ഇങ്ങനെയാണ് പങ്കുവച്ച ചിത്രത്തിന് പേളി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതിലും നല്ലത് ഒന്നും എനിക്ക് ആരോടും ചോദിക്കാൻ സാധിക്കില്ല, കേക്കിന് മുകളിലിരിക്കുന്ന ചെറി ആണെങ്കിലും. സഹോദരിയുടെ ബേബിഷവർ ആഘോഷം ഗർഭകാലത്തെ ഈ മാസങ്ങളിൽ അത്രമേൽ ആനന്ദകരം ആക്കിയിരിക്കുകയാണ് പേളിമാണി. ഈ ദിവസം വളരെ മികച്ചതാക്കിയതിൽ നിങ്ങൾക്കാണ് വലിയ പങ്ക് ഇതിലും നല്ലൊരു സഹോദരിയെ എനിക്ക് ആവശ്യപ്പെടാൻ സാധിക്കില്ല. വളരെ കൂളായി പ്രസന്നമായി എല്ലാവരെയും വളരെ സന്തോഷത്തിൽ ആക്കി കുട്ടിക്കാലത്ത് ഞങ്ങൾ വഴക്ക് കൂടിയ സമയം ഉണ്ടായിരുന്നു.

എങ്കിലും ഇതിൽ കൂടുതലൊന്നും എനിക്ക് നിങ്ങളോട് പറയാൻ സാധിക്കില്ല. നിങ്ങളെപ്പോലെ ഒരു സഹോദരി ഉണ്ടെന്നുള്ളത് ഏറ്റവും വലിയ ശക്തിയാണെന്നും റേച്ചൽ കുറിച്ചിരുന്നു. നിലയെപ്പോലെ തന്റെ ആദ്യത്തെ മകളാണ് റേച്ചൽ മാണി എന്നായിരുന്നു പേളിമാണി പലവട്ടം പറഞ്ഞിട്ടുള്ളത്. ഒരു കുഞ്ഞിനെ പോലെയാണ് താൻ റേച്ചലിനെ സ്നേഹിക്കുന്നുവെന്നാണ് പേളി പറഞ്ഞിട്ടുണ്ടായിരുന്നത്. ഈ വാക്കുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുമായിരുന്നു. നിരവധി ആളുകളാണ് പേളിക്ക് ആശംസകളുമായി എത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് പേളിയും റേച്ചലും. ഇരുവരും ഒരുമിച്ച് ഉള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പേളിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ് ചാനലിൽ കൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ പേളി വലിയ സന്തോഷത്തിലാണ് എന്നാണ് പറയുന്നത്. കുഞ്ഞതിഥിയെ വരവേൽക്കാൻ വേണ്ടി നില ഒരുങ്ങി നിൽക്കുകയാണ്. തനിക്ക് ഒരു കൂട്ട് കിട്ടുന്നതിന്റെ സന്തോഷത്തിലാണ് നില മോൾ എന്നും പേളി പറയുന്നുണ്ട്. വലിയ സ്വീകാര്യതയാണ് പേളിയുടെ ഓരോ പോസ്റ്റുകളും ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഒരു ഗർഭകാലം മുഴുവൻ തന്നെ ആഘോഷമാക്കി വ്യക്തിയായിരുന്നു പേളിമാണി. അതിന്റെ പേരിൽ വലിയതോതിൽ വിമർശനങ്ങളും പേളിക്ക് ലഭിച്ചിരുന്നു.

Articles You May Like

x