സീരിയൽ നടി പാർവതി കൃഷ്ണയ്ക്ക് ആണ് കുഞ്ഞു പിറന്നു സന്തോഷം പങ്കുവെച്ച് നടി

മലയാളികൾക്ക് ഇഷ്ടമുള്ള സീരിയൽ സിനിമ നടിയാണ് പാർവതി കൃഷ്‌ണ സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയ വിശേഷങ്ങൾ എല്ലാവരോടും പങ്കു വെക്കാറുണ്ട് നടി ഗർഭിണിയായപ്പോളും അതിന്റെ വിശേഷങ്ങൾ പങ്കു വെച്ചിരുന്നു നിറവയറിൽ ഭർത്താവുമായിട്ടും ഒറ്റയ്ക്കും ഡാൻസ് കളിക്കുന്നതും നിരവതി വ്യത്യസ്തമായ മറ്റേർണിറ്റി ഫോട്ടോഷൂട്ടിന്റെ ഫോട്ടോകളും നടി പങ്കു വെച്ചത്

എന്നാൽ നിറവയറുമായുള്ള പാർവതി കൃഷ്ണയുടെ ഡാൻസിനെ നിരവതി ആൾകാർ വിമർശിച്ചിരുന്നു അതിന് നടി ചുട്ട മറുപടി തന്നെയായിരുന്നു കൊടുത്തത് ചിലരുടെ കാഴ്ചപ്പാടാണ് അങ്ങനെ നമ്മൾ സിനിമയിൽ കാണുന്ന പോലെ വയറും താങ്ങി പിടിച്ചു നടക്കണമെന്നത് എന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ അമ്മയ്ക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലങ്കിൽ ഡാൻസ് മാത്രമല്ല വീട്ടിൽ ചെയ്‌ത്‌ കൊണ്ടിരിക്കുന്നു പഴേ ജോലികൾ എല്ലാം ഞാൻ ചെയുന്നു പാചകം ചെയ്യുന്നതും പാത്രം കഴുകുന്നതും എല്ലാം ഞാൻ തന്നെയാണ് ചെയുന്നത് ഒമ്പതാം മാസമായപ്പോൾ ഞാൻ എൻറെ സന്തോഷം നിങ്ങളുമായി പങ്ക് വെച്ചതേ ഒള്ളു എന്നായിരുന്നു വിമർശിച്ചവർക്കുള്ള മറുപടി

സീരിയലിൽ മാത്രമല്ല സിനിമയിലും തിളങ്ങിയ താരം അവസാനമായി അഭിനയിച്ച ചിത്രം മാലിക്ക് ആയിരുന്നു സംഗീത സംവിധായകൻ ബാലഗോപാലാണ് പാർവതിയുടെ ഭർത്താവ് അഭിനയം കൂടാതെ ഒരു ഇന്റീരിയർ ഡിസൈനിങ്ങ് കമ്പനി കൂടി പാർവതി കൃഷ്‌ണ നടത്തുന്നുണ്ട് ഒമ്പത് മാസമായപ്പോൾ ഞങ്ങൾ മൂന്ന് പേരാകും എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഭർത്താവിനോടൊപ്പം ഒള്ള ചിത്രം പങ്കു വെച്ചിരുന്നത്

ഇപ്പോൾ ഒരു ആണ് കുഞ്ഞിന് ജന്മം നൽകിയ പാർവതി കൃഷ്‌ണ സന്തോഷത്തിൽ അത് പോലത്തെ ഒരു വ്യത്യസ്തമായ വീഡിയോ ആണ് പങ്കു വെച്ചിരിക്കുന്നത് പാർവതി പങ്കു വെച്ചത് ഇങ്ങനെ “അതെ ഒരു ആൺകുട്ടി പിറന്നു നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പ്രാർത്ഥനയും വേണം എല്ലാവർക്കും നന്ദി ” ഈ കുറിപ്പിന് കൂടാതെ താമര പോലെ പാർവതിയുടെയും ഭർത്താവ് ബാലഗോപാലിന്റെയും കൈ വെച്ച് വിരിയിച്ച് കുഞ്ഞിന്റെ കൈ കാണിക്കുന്ന വീഡിയോയും പങ്ക് വെച്ചിട്ടുണ്ട് വീഡിയോക്ക് ചുവടെ പേർളി മാണി വരെ ആശംസ അറിയിച്ചിട്ടുണ്ട്

പാർവതി അഭിനയിച്ച ശ്രദ്ധിക്കപ്പെട്ട രണ്ടു സീരിയലുകളായിരുന്നു ഈശ്വരൻ സാക്ഷിയും, അമ്മമാനസവും നേരത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ടും മറ്റും പങ്കു വെച്ച നടി കുഞ്ഞിന്റെ ചിത്രവും ഉടൻ പുറത്ത് വിടും എന്ന പ്രതീക്ഷയിലാണ് ഏവരും നിരവതി ആൾക്കാരാണ് അമ്മയ്ക്കും കുഞ്ഞിനും ആശംസ അറിയിക്കുന്നത്

x