
നെഞ്ചത്തും വയറിലും ടാറ്റു അടിച്ച് സുന്ദരി നടി സാധിക വേണുഗോപാൽ , വീഡിയോ വൈറൽ
അഭിനയലോകത്തും മോഡൽ രംഗത്തും തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് സാധിക വേണുഗോപാൽ.മലയാളി ആരധകരുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ സാധിക ഫ്‌ളവേഴ്‌സ് ടീവി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലെ സ്ഥിര സാന്നിധ്യമാണ്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പട്ടു സാരി എന്ന സീരിയലിലെ മികച്ച പ്രകടനത്തോട് കൂടി താരത്തിന് ആരധകർ ഏറെയാണ്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ ആരധകർക്ക് വേണ്ടി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ സോഷ്യൽ മീഡിയയിൽ ആരധകർ മികച്ച സ്വീകരണമാണ് നൽകുന്നത്.

തന്റേതായ നിലപാടുകളും സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കാനും താരം അന്നും ഇന്നും മടി കാണിക്കാറില്ല.ഹ്രസ്വ ചിത്രങ്ങളിലൂടെയും മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്.സാരിയിൽ അതീവ സുന്ദരിയായി എത്തിയ സാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ പുതിയൊരു വിശേഷം ആരധകരുമായി പങ്കുവെച്ചാണ് താരം സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.നെഞ്ചിലും വയറിലും ടാറ്റൂ അടിക്കുന്ന ചിത്രങ്ങളും വിഡിയോകളും ആരധകർക്ക് വേണ്ടി പങ്കുവെച്ചുകൊണ്ടാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.

ശരീരത്തിൽ മൂന്നാമത്തെ ടാറ്റു ചെയ്യുന്ന ചിത്രങ്ങളും വിഡിയോകളും സാധിക ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.ടാറ്റു ചെയ്ത ചിത്രങ്ങളും ടാറ്റു ചെയ്യുന്ന വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്.പുതിയ റോഡിലുള്ള ഡീപ് ഇങ്ക് സ്റ്റുഡിയോയിൽ നിന്നുമാണ് സാധിക ടാറ്റു ചെയ്തിരിക്കുന്നത്.ടാറ്റു ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നിരവധി നിരവധി ആരധകരാണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്.
View this post on Instagram
ടാറ്റു കിടിലം ആയിട്ടുണ്ടെന്നും വെറൈറ്റി ഉണ്ടെന്നും ഒക്കെ നിരവധി കമന്റ് കൾ വന്നപ്പോൾ ചില വിമർശങ്ങളും ചിത്രങ്ങൾക്ക് താഴെ എത്തിയിട്ടുണ്ട്.ചില കപട സദാചാരവാദികൾ മോശം അഭിപ്രായങ്ങൾ രേഖപെടുത്തിയപ്പോൾ നിരവധി ആളുകൾ നടിയെ പിന്തുണച് രംഗത്ത് എത്തി.സീരിയൽ ലോകത്ത് താരം ഇപ്പോൾ അത്ര സജീവമല്ല എങ്കിലും ടെലിവിഷൻ ഷോകളിൽ തരാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട് . ലക്ഷ്മി നക്ഷത്ര അവതരിയായി എത്തുന്ന സ്റ്റാർ മാജിക്കിൽ താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

സീരിയൽ ലോകത്ത് സജീവമല്ല എങ്കിലും മോഡലിംഗ് രംഗത്ത് തരാം സജീവമാണ് , ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ ആരധകർ ഏറ്റെടുക്കാറുമുണ്ട്.2012 ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക അഭിനയ ലോകത്തേക്ക് എത്തുന്നത്.പിന്നീട് എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും , കലികാലം , ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പട്ടു സാരി എന്ന സീരിയൽ ആണ് താരം ഏറെ സ്രെധിക്കപെടുന്നത്.എന്തായാലും താരത്തിന്റെ ടാറ്റു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്