വീട്ടിൽ പട്ടിക്ക് തുല്യമായിരുന്നു ഞാൻ ഭാര്യയെ ഉപേക്ഷിക്കാൻ ഉള്ള കാരണം വെളിപ്പെടുത്തി നടൻ ജിനു കോട്ടയം

ഹാസ്യ പരുപാടിയിൽ കൂടി മലയാളികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ജിനു കോട്ടയം, കഴിഞ്ഞ ദിവസം ജിനുവിന്റെ ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയി എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരുന്നു ഇപ്പോൾ ഭാര്യയെ ഉപേക്ഷിക്കാൻ ഉള്ള കാരണം വ്യക്തമാക്കി കൊണ്ട് താരം വന്നിരിക്കുകയാണ് ജിനുവിൻറെ വാക്കുകൾ ഇങ്ങനെ

നമസ്‌കാരം ഞാൻ ജിനുവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ എല്ലാം തനൂജ എന്ന ഭാര്യയും എൻറെ മകളെയും വഞ്ചിച്ചിട്ട് ഞാൻ വേറൊരു പെണ്ണിൻറെ കൂടെ പോയി എന്ന് തനൂജ പറയുന്നു സത്യമായിട്ടും എന്നെ അറിയാവുന്നവർക്ക് അല്ലെങ്കിൽ എൻറെ കൂട്ടുകാർക്ക് എൻറെ ബന്ധുക്കൾക്ക് ശരിക്കും സത്യാവസ്ഥ എന്താണെന്ന് അറിയാം, ഒരിക്കലും ഒരു മനുഷ്യനോട് ഇങ്ങനെ ചതിക്കരുത് ,ഓരോ പെണ്ണും ചിന്തിക്കേണ്ട കാര്യമാണ് പല പ്രശ്നങ്ങൾ അവർ ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർ അത് മറച്ചുവെച്ച് വേറെ എന്തെങ്കിലും ചെയ്യണം അതല്ലാതെ നമ്മളെ കണക്കുള്ള പാവങ്ങളുടെ പുറത്ത് വന്ന് കേറീട്ട് ജീവിതം നശിപ്പിച്ച് കളയുക അല്ല വേണ്ടത്

അവൾ പറയുന്നുണ്ട് ഞൻ വെറും ചതിയനാണെന്ന്, ഞാൻ ചതിയൻ ആയിരുന്നുവെങ്കിൽ ഇന്ന് ദേവു എന്ന എൻറെ മകൾ ഇന്ന് അവളുടെ കൈയിൽ ഇരിക്കിലായിരുന്നു, അവൾക്കറിയാം ഞാൻ വെറും പാവം പിടിച്ച ഒരുത്തൻ ആയത് കൊണ്ട് മാത്രമാണ് അവൾ ഇത്രയും നാൾ എന്നെ കൊരങ് കളിപ്പിച്ച് കൊണ്ട് ഇരുന്നത്, അവൾ ഇപ്പോൾ ഈ പറഞ്ഞ ഒരു പെണ്ണിന്റെ കൂടെ പോയിരിക്കുകയാണെന്ന്, അത് ഒരുപാട് സഹി കെട്ടതിന് ശേഷമാണ്, വേറെയൊന്നും കൊണ്ടല്ല ഈ വീണേ എന്ന് പറയുന്ന ആളുമായിട്ട് ഞാൻ നല്ല സൗഹൃദത്തിൽ ആയിരുന്നു,ഒന്നാമത്തെ കാര്യം അമ്മ ആരാണെന്ന് അറിയണം പെങ്ങൾ ആരാണെന്ന് അറിയണണം അച്ഛൻ ആരാണെന്ന് അറിയണം മോൾ ആരാണെന്ന് അറിയണം അതൊരാളുടെ വ്യക്തിത്വമാ

ഇതൊന്നും തനൂജ എന്ന വ്യക്തിക്ക് അറിയില്ല, ഞാൻ ഒരു കലാകാരനാണ് എനിക്കി എന്തൊരു കാര്യം വന്നാലും തനൂജയോട് പറയുന്ന വ്യക്തിയാണ് എന്ന് പോലെ ഇയാളുടെ കാര്യവും ഞാൻ പറഞ്ഞു, പിന്നിട് ഇവളുടെ പ്രശനം എന്തെന്ന് വെച്ചാൽ വാട്സാപ്പ് കാൾ ചെയുക, വാട്സാപ്പിൽ ഏതെങ്കിലും അറിയാവുന്നതൊ അറിയാൻ പാടില്ലാത്തതോ പെണ്ണുങ്ങളുടെ ആരുടെ എങ്കിലും മെസേജോ വന്ന് കഴിഞ്ഞാൽ, ഈ തനൂജ എന്ന ആളുടെ വിചാരം അത് മറ്റേ രീതിയിൽ ഉള്ള ചാറ്റാണെന്നാണ്, ഒന്നാമത്തെ കാര്യം പത്ത് പൈസയുടെ വിവരവുമില്ല വിദ്യാഭ്യാസവും കുറവാണ്, അതൊക്കെ ഞാൻ അഡ്‌ജസ്റ്റ് ചെയ്യാൻ ഞാൻ തയാറാണ് എല്ലാ രീതിയിലും, എൻറെ ഫീൽഡിലെ ആരോട് വേണമെങ്കിലും എന്നെ കുറിച്ച് ചോതിച്ച് നോക്കണം ഞാൻ ഇന്ന് വരെ ഒരു പെണ്ണിനെ കമന്റ് ചെയ്യാനോ ,ഒരു പെണ്ണിനോടും അപമര്യാത ആയി പെരുമാറാനോ നിന്നിട്ടില്ല

തനൂജയും ഈ ഫീൽഡിൽ ഉണ്ടായിരുന്നതാണ്, ഞാൻ അങ്ങനത്തെ ഒരുത്തൻ ആയിരുന്നുവെങ്കിൽ അവൾ എൻറെ കൂടെ വരണ്ടായിരുന്നു, സത്യമായിട്ടും അവളുടെ പോസ്റ്റ് കണ്ടിട്ട് കമെന്റ് ചെയ്തിട്ടുണ്ടുവെങ്കിൽ, ഞാൻ കണ്ടില്ല ഇതുവരേക്കും എന്നോട് കൂട്ടുകാർ വിളിച്ച് പറഞ്ഞതാണ് , ഞാൻ ചെയ്‌തത്‌ തെറ്റാണെന്ന് എല്ലാവരും പറയുന്നുണ്ട് , പക്ഷെ എൻറെ മനസാക്ഷിയോട് ഞാൻ പറയുന്നു ഞാൻ ചെയ്‌തത്‌ തെറ്റല്ല എന്ന് തന്നെ ഞാൻ പറയുകയുള്ളൂ കാരണം അവൾക്ക് എന്നെ കണക്കുള്ള ഒരു ഭർത്താവിനെ ജീവിതത്തിൽ കിട്ടില്ല , കാരണം എല്ലാം എനിക്ക് നന്നായിട്ട് അറിയാം , എനിക്ക് എൻറെ അമ്മച്ചിയും ഞാനും മാത്രമേ ഉള്ളു, അവിടത്തേക്ക് കണക്കാക്കി എന്നെ നിര്ബന്ധിച്ച് ഓരോ കാര്യങ്ങൾ ചെയ്യിപ്പിക്കുന്നത് , ഞാൻ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതൊന്നുമല്ല , അവളാണ് എന്നെ ഇഷ്ടപെട്ടത് ഞാൻ എന്നിട്ടും പറഞ്ഞു എൻറെ സങ്കല്പത്തിലെ പെണ്ണെ അല്ല താൻ, നിനക്ക് വേണ്ടീട്ടാണ് ജീവിതം ഞാൻ തരുന്നത് എന്ന് ഞാൻ പറഞ്ഞു, ഞാൻ കൊടുത്തു

പക്ഷെ നന്നായി ജീവിക്കുക എന്നുള്ളത് അവളുടെ കടമയാണ്, എൻറെ കൂട്ടുകാരോട് ചോദിച്ച് നോക്കണം, എൻറെ വീട്ട് കാരോട് ചോതിച്ച് നോക്കണം , എൻറെ നാട്ട് കാരോട് ചോതിച്ച് നോക്കണം എനിക്ക് ഇതേ കണക്ക് നാണക്കേടാവാൻ വയ്യ , കാരണം ഞാൻ അങ്ങനെ ജീവിച്ച വ്യക്തി അല്ല ഒന്നാമത്ത്‌ കാര്യം ആരോടും മിണ്ടാൻ പാടില്ല, ഇപ്പോള് ഞാൻ ഈ വീണ എന്നുള്ള പെണ്ണുമായിട്ട് വരാനുള്ള കാരണം തന്ന എന്തെന്ന് അറിയാമോ, ഞങ്ങൾ നല്ലൊരു കൂട്ടുകാരാണെന്ന് അതിയമേ ഞാൻ പറഞ്ഞതാണ് ജയിക്കാൻ വേണ്ടി പറയുന്നതല്ല അത് തനൂജയ്ക്കും അറിയാവുന്നതാണ്, ഇവൾക്ക് എന്നോട് ഇഷ്ടമുള്ള ആളായിരുന്നുവെങ്കിൽ ഇപ്പോൾ ഞാനും വീണയും തമ്മിലുള്ള ഫോട്ടോസ് കണ്ടല്ലോ, ഈ ഫോട്ടോസ് ഇതിന് ശേഷം എടുത്തതാ ഇവളോടുള്ള വൈരാഗ്യത്തിന് വേണ്ടി മാത്രം ഞാൻ ചെയ്‌തത ഓരോ പണിയും

ഇവൾ ഇപ്പോഴാണ് ഫേസ്ബുക്കിൽ വരുന്നത്, മുംബ് ഈ കേരളത്തിലെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഓരോ കലാ കാരന്മാർക്കും എന്റെയും വീണയുടെയും ഫോട്ടോസ് അയച്ച് കൊണ്ടിരിക്കേണ്, ഞാൻ ഇപ്പോഴും പറയുന്നു എൻറെ പൊന്ന് സുഹൃത്തുക്കളെ ജയിക്കാൻ വേണ്ടി പറയുന്നത് അല്ല, ഞാൻ തെറ്റ് ചെയ്തിട്ടുണ്ടുവെങ്കിൽ ഞാൻ ഇവിടെ നിക്കില്ല, ഞാൻ ജാഡ ഇട്ട് നടക്കുന്ന കലാകാരൻ ആയിരുന്നുവെങ്കിൽ ഇതൊന്നും ആവില്ലായിരുന്നു, ഞാൻ ആ വീടിന് വന്നിട്ട് കുറെ നാളുകളായി എൻറെ ഈ കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിട്ടില്ല, സത്യം പറഞ്ഞാൽ ആ വീട്ടിൽ പട്ടിക്ക് തുല്യമായിരുന്നു ഞാൻ, ഇവരുടെ വീട്ടിൽ ഇവളുടെ അച്ഛനും ആ അവസ്ഥയായിരുന്നു പാവം പിടിച്ച മനുഷ്യനായിരുന്നു അതേഹം ഇപ്പോൾ ഇല്ല, ഞാൻ ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ ഈ അച്ഛനെ അമ്മ കൈ പുറകിന്ന് പിടിച്ചിട്ട് ആ ഇളയ ആങ്ങള എടുത്തിട്ട് ഇടിക്യ,അന്ന് ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി പോയതാ പറയാനാണെങ്കിൽ ഒരുപാട് ഉണ്ട് ” ഇതായിരുന്നു ജിനുവിന്റെ വാക്കുകൾ നിരവതി പേരാണ് താരത്തിനെ എതിർത്തും അനുകൂലിച്ചും രംഗത്ത് വരുന്നത്

x