
കാമുകനോടപ്പം ഹോട്ടലിൽ കഴിഞ്ഞ പ്രശസ്‌ത സീരിയൽ നടി ചിത്ര മരിച്ച നിലയിൽ
സീരിയൽ ലോകത്ത് നിന്ന് ഒരു നടിയുടെ വിയോഗം കൂടി ഒരു പക്ഷെ മലയാളികൾക്ക് ഈ നടിയെ അത്ര പരിചയം കാണില്ല എന്നാൽ സാന്ത്വനം എന്ന സീരിയൽ മിക്ക മലയാളികൾക്കും സുപരിചതമാണ് ഈ സീരിയൽ യഥാർത്ഥത്തിൽ തമിഴിൽ ഏറ്റവും ഹിറ്റ് നേടിയ പാണ്ഡിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. സാന്ത്വനം സീരിയലിലെ മുറപെണ്ണായ് അഞ്ജലി എന്ന കഥാപാത്രം തമിഴിൽ അവതരിപ്പിച്ചിരുന്നത് നടി ചിത്രയായിരുന്നു ഇപ്പോൾ നടി ചിത്രയുടെ വിയോഗ വാർത്തയാണ് എല്ലാവരെയും വിഷമത്തിലാക്കുന്നത്

സീരിയൽ അഭിനയത്തിന് പുറമെ ചിത്ര നല്ലൊരു അവതാരക കൂടിയാണ് നിരവതി സിനിമ സംഗീത ലോഞ്ചിൽ വിജെ ചിത്ര തിളങ്ങിട്ടുണ്ട് തമിഴിലെ വിജയ് ടീവിയുടെ ഹിറ്റ് സീരിയൽ ആയ പാണ്ഡിയൻ സ്റ്റോർസിൽ മുല്ല എന്ന റോൾ ആണ് ചിത്ര അവതരിപികുനത് ചിത്രയ്ക്ക് പ്രായം ഇരുപത്തി എട്ട് വയസായിരുന്നു ഭാവി വരനും കാമുകനും ബിസിനസ്മാനുമായ ഹേമന്ദിനോടൊപ്പം ഹോട്ടൽ മുറിയിലായിരുന്നു ചിത്ര താമസിച്ചിരുന്നത്

പ്രശസ്‌ത സ്റ്റുഡിയോ അയ ഇവി ഫിലിം സിറ്റിയിൽ നിന്ന് പ്രോഗ്രാമിന്റെ ഷൂട്ടും കഴിഞ്ഞു വെളുപ്പിന് ഒന്നര മണിക്കാണ് ചിത്ര തിരിച്ചു ഹോട്ടലിൽ എത്തുന്നത് അതിന് ശേഷം ഹേമന്ദിന്റടുത്ത് കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞു റൂമിൽ കേറിയ ചിത്ര തിരിച്ച് വരാത്തതിൽ സംശ്യം തോന്നിയ ഹേമന്ദ് ഹോട്ടലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജോലിക്കാരെ വിളിക്കുളാകയായിരുന്നു ജോലിക്കാരുടെ സഹായത്തോടെ ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് റൂം തുറന്ന് നോക്കിയ ഹേമന്ദ് കണ്ടത് ഫാനിൽ ആടുന്ന ചിത്രയെ ആയിരുന്നു
ചിത്രയുടെയും ഹേമന്ദിന്റെയും വിവാഹ നിശ്ചയം ഈ അടുത്താണ് നടന്നത് അമ്മയും ഹേമന്ദുമായിട്ടുള്ള വഴക്കിനെ തുടർന്നാണ് ചിത്രയും ഹേമന്ദും ഹോട്ടലിൽ താമസിച്ചത് എന്നാൽ ഇന്നലെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രത്തിൽ നടി വളരെ സന്തുഷ്ടവതിയായിരുന്നു എന്താണ് പെട്ടന്ന് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് വ്യക്തമല്ല ടെലിവിഷൻ സീരിയലിലും സിനിമ ലോഞ്ചിലും തിളങ്ങിയ താരത്തിന്റെ വിയോഗം പ്രേക്ഷകർക്ക് ഉൾകൊള്ളാൻ ഇതു വരെയും കഴിഞ്ഞിട്ടില്ല