സീരിയൽ നടി യമുന രണ്ടാമതും വിവാഹിതയായി സന്തോഷത്തോടെ നടിയുടെ മക്കൾ

സീരിയൽ നടി യമുന വീണ്ടും വിവാഹിതയായി സോഷ്യൽ മീഡിയ വഴി ആശംസ അറിയിച്ചു സീരിയൽ പ്രേമികൾ ഒരു പക്ഷെ യമുന എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് അത്രയക്ക് പെട്ടന്ന് പിടി കിട്ടണം എന്നിൽ എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ പാവം അമ്മയായി വേഷം ഇട്ട് ഏവരുടെയും മനസ്സിൽ കേറി പറ്റിയ മധുമതിയെ എല്ലാവര്ക്കും ഓർമ കാണും. ആ സീരിയലിൽ മധുമതിയായി വേഷം ഇട്ടത് നടി യമുനയായിരുന്നു ഇപ്പോൾ താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞു എന്നുള്ള സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്

ചന്ദനമഴയ്ക്ക് മുംബ് ദുരദർശനിൽ സംപ്രേഷണം ചെയ്‌തിരുന്ന ഹിറ്റ് സീരിയലായ ജ്വലയായിലും യമുന തിളങ്ങിട്ടുണ്ട് സീരിയലുകളിൽ താരം കൂടുതലും ചെയ്‌തിട്ടുള്ളത്‌ വില്ലത്തി വേഷങ്ങളായിരുന്നു സീരിയലിൽ മാത്രമല്ല നിരവതി സിനിമകളിലും തിളങ്ങിട്ടുണ്ട് ദൂരദർശനിൽ 1990ൽ സംപ്രേഷണം ചെയ്‌ത ഒരു ആൽബം സോങ്ങിൽ കൂടിയാണ് അഭിനയ രംഗത്ത് കടക്കുന്നത് പിന്നിട് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ 1997ൽ പുറത്തിറങ്ങിയ സ്റ്റാലിൻ ശിവദാസ് എന്ന ചിത്രത്തിൽ ഒരു ചെറിയ റോൾ ചെയ്തുകൊണ്ട് സിനിമ രംഗത്തോട്ട് കടന്ന് വരുകയായിരുന്നു

മീശ മാധവൻ ,വാർ ആൻഡ് ലൗ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്നി ചിത്രങ്ങൾക്ക് ശേഷം താരം ഒരു നീണ്ട ഇടവേള എടുത്തിരുന്നു ആറു വർഷങ്ങൾക്ക് ശേഷം 2009ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്തേക്ക് തിരികെ എത്തുകയായിരുന്നു 2011 തൊട്ട് സീരിയലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ നടി യമുന തുടങ്ങി

നടിയുടെ ആദ്യ വിവാഹം അത്ര സുഖകരം അല്ലായിരുന്നു ഈ അടുത്തായിരുന്നു ആദ്യ വിവാഹത്തിൽ നിന്ന് വിവാഹ മോചനം നേടിയത് സീരിയൽ സിനിമ സംവിധായകനായ മഹേഷിനെ ആയിരുന്നു യമുന ആദ്യം വിവാഹം കഴിച്ചിരുന്നത് ഇവർക്ക് രണ്ടു പേർക്കും കൂടി ആമിയും ആഷ്മിയും എന്ന് പേരുള്ള രണ്ട് പെൺമക്കളും ഒണ്ട് ഇരുവർക്കും മാനസികമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തതിനാൽ വിവാഹ മോചനം നടത്തിയതെന്ന് താരം മുംബ് പറഞ്ഞിട്ടുണ്ട്

യമുനയ്ക്ക് എഞ്ചിനീയർ അകനായിരുന്നു ആഗ്രഹം എന്നാൽ ബിസിനസ്സ് കാരനായ അച്ഛന് വന്ന സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നടി അഭിനയ രംഗത്ത് കടന്ന് വന്നത് വീട് ജപ്‌തി ചെയ്യാവുന്ന സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തുകയുണ്ടായി ഈ കടങ്ങളെലാം അവസാനം യമുനയാണ് വീട്ടുകയുണ്ടായത്

ഇപ്പോൾ മക്കളുടെ സാനിധ്യത്തിൽ തന്നെ രണ്ടാമതും വിവാഹം കഴിച്ചിരിക്കുകയാണ് നടി അമേരിക്കയിൽ ജോലി ചെയുന്ന സൈക്കോ തെറാപ്പിസ്റ്റായ ദേവനെയാണ് നടി യമുനയുടെ ജീവിതത്തിലേക്ക് വീണ്ടും കടന്ന് വന്നത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു രണ്ടാം വിവാഹം നടന്നത് രണ്ടു മക്കളുടെയും കുറച്ചു ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് പുതു ജീവിതത്തിൽ കടന്ന യമുനയ്ക്ക് നിരവതി പേരാണ് വിവാഹ ആശംസകൾ നേരുന്നത്

x