
ചക്കപ്പഴത്തിലെ പൈങ്കിളിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു , ഇത് പൈങ്കിളി തന്നെയാണോ എന്ന് ആരാധകർ
മലയാളി പ്രേഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പര ചക്കപ്പഴം .. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേഷകരുടെ മനസിൽ ഇടം നേടുകയും പ്രേക്ഷക പ്രീതി നേടി റേറ്റിങ്ങിൽ മുൻപന്തിയിൽ എത്താനും ചക്കപ്പഴം എന്ന പരമ്പരക്ക് സാധിച്ചിരുന്നു .. അതിന് കാരണം പരമ്പരയിലെ കഥാപാത്രങ്ങളുടെ അഭിനയമികവ് തന്നെ എന്ന് എടുത്തുപറയേണ്ടി വരും .. ഉപ്പും മുളകിന് പകരം എന്നരീതിയിലാണ് പ്രേക്ഷകർ പരമ്പരയെ ആദ്യം സ്രെധിച്ചത് എങ്കിലും പിന്നീട് മികച്ച എപ്പിസോഡുകൾ കൊണ്ട് ഏവരുടെയും പ്രിയ പരമ്പരയായി ചക്കപ്പഴം മാറുകയായിരുന്നു ..

നിരവധി പുതുമുഖ താരങ്ങളും ചക്കപ്പഴത്തിൽ അണിനിരന്നിരുന്നു .. അത്തരത്തിൽ ശ്രെധ നേടിയ രണ്ട് താരങ്ങളായിരുന്നു ചക്കപ്പഴത്തിലെ പൈങ്കിളിയായി എത്തിയ ശ്രുതിയും സുമയായി എത്തിയ റാഫിയും .. തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ മികവുറ്റതാക്കാൻ ഇരുവർക്കും സാധിച്ചു .. അതുകൊണ്ട് തന്നെ ശ്രുതി എന്ന പേരിനേക്കാളും ആരധകർക്ക് പ്രിയം പൈങ്കിളി എന്ന പേരിനോടാണ് , കാരണം അത്രക്ക് പ്രേക്ഷക പ്രീതി നേടാൻ പൈങ്കിളിയായി വേഷമിടുന്ന ശ്രുതിക്ക് സാധിച്ചിട്ടുണ്ട് .. ചക്കപ്പഴത്തിലെ സുമയുടെയും പൈങ്കിളിയുടെയും കോംബോ പ്രേക്ഷകർക്ക് അത്രക്ക് പ്രിയപ്പെട്ടതാണ് , ഇരുവരും ഒന്നിച്ചുള്ള അടിയും പിടിയും സ്നേഹവുമെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത് .. പൈങ്കിളിയായി എത്തുന്ന ശ്രുതിക്കും സുമയായി എത്തുന്ന റാഫിക്കും പ്രേക്ഷകർ നൂറിൽ നൂറു മാർക്കാണ് അഭിനയത്തിന് നൽകുന്നത്

അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് ശ്രുതി , സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങൾ ആരധകർക്ക് വേണ്ടി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിക്കാറുമുണ്ട് .. അത്തരത്തിൽ ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ..

കറുപ്പ് വേഷത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പ്രേഷകരുടെ പ്രിയ താരം പൈങ്കിളി ഇത്തവണ എത്തിയിരിക്കുന്നത് .. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഇത് ജ്ഞാഗളുടെ പൈങ്കിളി തന്നെയാണോ എന്നാണ് ആരധകരിൽ പലരും ചോദിക്കുന്നത് .. ശ്രുതിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട് .. നിരവധി ആരധകരാണ് സോഷ്യൽ മീഡിയയിൽ പുത്തൻ ചിത്രങ്ങൾക്ക് മികച്ച അഭിപ്രയങ്ങളുമായി രംഗത്ത് എത്തുന്നത് ..

അഭിനയത്തിന് പുറമെ നർത്തകിയായും , മോഡലായും , ജേർണലിസം , ഏവിയേഷൻ , സംവിദാനം അങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച താരം കൂടിയാണ് പൈങ്കിളിയായി എത്തുന്ന ശ്രുതി രജനികാന്ത് .. എന്തായാലും പൈങ്കിളിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .. മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി നിരവധി ആരധകരാണ് രംഗത്ത് വരുന്നത് .. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട്
