സീതാകല്യാണം സീരിയലിലെ കല്യാണിന്റെ അനിയത്തിയുടെ വിവാഹനിശ്ചയം ചിത്രങ്ങൾ പങ്കു വെച്ച് താരം

ഏഷ്യാനെറ്റിൽ 2018 തൊട്ട് സംപ്രേഷണം ചെയ്‌തു വരുന്ന ഏവരുടെയും ഇഷ്ട്ട സീരിയലുകളിൽ ഒന്നാണ് സീതാകല്യാണം ശനിയും ഞായറും ഒഴികെയുള്ള എല്ലാ ദിവസവും ഏഷ്യാനെറ്റിൽ സീത കല്യാണം സംപ്രേഷണം ചെയ്‌ത്‌ വരുന്നുണ്ട് സ്റ്റാർ മയിൽ വരുന്ന ലക്ഷ്മി കല്യാണം എന്ന തെലുഗു സീരിയലിന്റെ മലയാളം പതിപ്പാണ് സീതാകല്യാണം

ഇതിൽ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നത് അനൂപ് കൃഷ്‌ണയും ധന്യ മേരി വർഗീസുമാണ് ഇവർ രണ്ടുപേരുമാണ് സീതാകല്യാണത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത് ധന്യ മേരി വർഗീസാണ് സീതയായി വേഷമിടുന്നത് അനൂപ് കൃഷ്ണയാണ് അതിൽ കല്യാൺ ആയി വരുന്നതും ഇരുവരെയും മലയാളികൾ നെഞ്ചിലേറ്റി കഴിഞിരുന്നു

അനൂപ് കൃഷ്ണൻ നിരവതി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടങ്കിലും സീതാകല്യാണം എന്ന ഒറ്റ സീരിയൽ കൊണ്ടാണ് ഏവരും തിരിച്ചറിയാൻ തുടങ്ങിയത് ഈ ഇടയ്ക്ക് താരത്തിലിന് കോവിഡ് പിടിക്കുകയും അതിൽ ഉണ്ടായ അനുഭവവും താരം പങ്കു വെക്കുക ഉണ്ടായിരുന്നു ഷൂട്ടിംഗ് സെറ്റിൽ വെച്ചായിരുന്നു താരത്തിന് പിടി പെട്ടത് ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയപ്പോൾ തന്നെ അതേഹം മുൻകരുതലുകൾ എടുത്തിരുന്നു അത് കൊണ്ട് കുടുംബത്തിലെ വേറെ ആർക്കും കോവിഡ് പിടിച്ചതും ഇല്ല

അനൂപ് കൃഷ്ണ തൻറെ കുടുംബ വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട് ഇപ്പോൾ അനൂപ് കൃഷ്ണയുടെ അനിയത്തി അഖിലയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ വിശേഷങ്ങൾ താരം പങ്കു വെക്കുകയാണ് വിവാഹ നിശ്ചയത്തിൽ പകർത്തിയ ഒരു അതിമനോഹര ചിത്രവും പങ്കു വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ

വളരെ കുറഞ്ഞ ആൾക്കാരെ വിളിക്കാൻ കഴിഞ്ഞുള്ളൂ . സഹപ്രവർത്തകരെ ആരെയും പങ്കെടുപ്പിക്കാനും സാധിച്ചില്ല . എങ്കിലും ന്‍റെ കുഞ്ഞി പെണ്ണിനേയും ഹരിയേയും സ്നേഹത്തോടെ കാണാൻ വന്ന എല്ലാരോടും സ്നേഹം . അറിയിക്കാൻ പറ്റാത്തവർ ക്ഷമിക്കും എന്ന് കരുതുന്നു .. കല്യാണ തീയതി പുറകെ അറിയിക്കാം .. ❤️

കുടുംബത്തിലെ എല്ലാവരും കൂടി നിക്കുന്ന ഒരു കിടിലം ചിത്രമാണ് അനൂപ് പ്രേക്ഷകർക്ക് വേണ്ടി പങ്കു വെച്ചത് നിരവതി പേരാണ് അഖിലയ്ക്ക് ആശംസകൾ അറിയിക്കുന്നത്

x