ആരോടും പറയാതെ മൗനരാഗത്തിലെ കല്യാണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ

നിരവതി ഹിറ്റ് സീരിയൽ കൊടുത്തിട്ടുള ഒരു മലയാള ടിവി ചാനലാണ് ഏഷ്യാനെറ്റ് അതിലെ ഓരോ സീരിയലുകളും അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ നല്ലൊരു സ്ഥാനം തന്നെ നേടി കൊടുത്തിട്ടുണ്ട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ഒരു ഹിറ്റ് സീരിയൽ ആണ് മൗനരാഗം മറ്റു സീരിയലിൽ നിന്ന് വെത്യസ്തമാകുന്നത് അതിലെ നായികയുടെ അഭിനയം തന്നെയാണ് മിണ്ടാൻ കഴിയാത്ത പെണ്കുട്ടിയായിട്ടാണ് ഇതിലെ കേന്ദ്രകഥാപാത്രം ആയ കല്യാണി വരുന്നത്

ഇതിൽ കല്യാണി ആയിട്ട് വരുന്നത് നടി ഐശ്വര്യ റംസായി ആണ്. ഐശ്വര്യ റംസായി ജനിച്ചതും വളർന്നതും എല്ലാം തമിഴ് നാട്ടിൽ ആണെങ്കിലും മലയാളികൾ ഇവരെ ഇരു കൈയും നീട്ടി സവീകരിക്കുകയായിരുന്നു കല്യാണിയെ പോലെ തന്നെ നായകനേയും മലയാളികൾ നെഞ്ചിൽ ഏറ്റിയിരുന്നു കിരൺ എന്ന കഥാപാത്രമാണ് മൗനരാഗത്തിൽ കല്യാണിയെ സ്നേഹിക്കുന്നത് കിരൺ ആയിട്ട് വേഷമിടുന്നത് നലീഫ് ആണ് സീരിയലിൽ ഊമയായ കല്യാണി ജീവിതത്തിൽ അങ്ങനെ അല്ല നിരവതി പേർ മുംബ് ഐശ്വര്യ റംസായി മിണ്ടിലെ എന്ന് ചോദിച്ച് വന്നിട്ടുണ്ടായിരുന്നു

ഇടയ്ക്ക് നടൻ ബാലാജി മൗനരാഗം ടീമിലെ വിശേഷം പങ്ക് വെച്ച് നേരത്തെ ഒരു വീഡിയോ ഇടുക ഉണ്ടായി അതിൽ ബാലാജി തന്നെ പറയുന്നുണ്ട് നലിഫ് എപ്പോഴും കല്യാണിയുടെ കൂടെ ആണെന് തമാശ രൂപയിൽ പറഞ്ഞിരുന്നു ഇപ്പോൾ നടി ഐശ്വര്യ റംസായി പുറത്ത് വിട്ട കല്യാണനിശ്ചയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത് ഒരു പക്ഷെ കല്യാണി ജീവിതത്തിലും കിരണിനെ സ്വന്തമാക്കിയോ എന്ന് വരെ ചോദ്യങ്ങൾ ഉയർന്ന് വന്നത് അവസാനം കല്യാണി തന്നെ സത്യം പുറത്ത് വിട്ടിരിക്കുകയാണ്

വിവാഹ നിശ്ചയം കഴിഞ്ഞത് ശരി തന്നെ പക്ഷെ താരത്തിൻറെ അല്ലെന്ന് മാത്രം നടി ഐശ്വര്യ റംസായിയുടെ സഹോദരിയുടേ വിവാഹ നിശ്ചയമാണ് കഴിഞ്ഞ ദിവസം നടന്നത് അതിൽ താരം ഡാൻസ് കളിച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് തൻറെ കല്യാണം ആകുമ്പോൾ എല്ലാവരെയും അറിയിക്കുമോ , റംസായി നലീഫിനെ തന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ച് കൊണ്ട് നിരവതി പേരാണ് ചിത്രത്തിന് താഴെ കുറിക്കുന്നത് ഏതായാലും സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ സ്ഥിതിക്ക് താരത്തിന്റെ കല്യാണം ഉടഞ്ഞേ കാണും എന്ന് പ്രതീക്ഷിക്കാം

 

Articles You May Like

x