
സീരിയൽ താരം മുരളി മോഹന്റെ യഥാർത്ഥ സ്വഭാവം എന്ന് പറഞ്ഞു കൊണ്ട് യുവതി രംഗത്ത്
സിനിമ താരങ്ങളായാലും സീരിയൽ താരങ്ങളായാലും ഏവർക്കും അവരെ വളരെ ഇഷ്ടമാണ് അത് കൊണ്ട് തന്നെ ഇവരെയൊക്കെ എവിടെ വെച്ച് കണ്ടാലും ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങുവാനും ഏവരും തടിച്ച് കൂടുന്നത് അത് പോലെ തന്നെ ഇപ്പോൾ നിരവതി പേർ തങ്ങളുടെ പ്രിയ താരങ്ങളെ സോഷ്യൽ മീഡിയകൾ വഴി ചാറ്റ് ചെയ്യാനും ശ്രമിക്കാർ ഒണ്ട്

ചിലർക്ക് താരങ്ങളുടെ ഇടയിൽ നിന്ന് മോശം അനുഭവങ്ങളും സംഭവിക്കാറുണ്ട് അതൊന്നും ആരും വെളിപ്പെടുത്താറില്ല എന്നതാണ് സത്യം എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ അതെല്ലാം മാറി തങ്ങളുടെ താരങ്ങളോട് സംസാരിക്കുകകയും അവർ നൽകുന്ന റിപ്ലൈ ഒക്കെ സ്റ്റാറ്റസ് ആയി ഇടാറുമുണ്ട് ഒരു പക്ഷെ അതെല്ലാം ഫേക്ക് അക്കൗണ്ടുകളിൽ നിന്നും ആകാനും സാധ്യത ഒണ്ട് അതൊരു പക്ഷെ പ്രേക്ഷകർക്ക് മനസിലാക്കണം എന്നും ഇല്ല ഇപ്പോൾ ഒരു യുവതിക്ക് മലയാളം സീരിയൽ സിനിമ നടൻ മുരളി മോഹൻ എന്ന അക്കൗണ്ടിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം ആ യുവതി സ്ക്രീൻ ഷോട്ട് സഹിതം സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയാണ്

അതിന് ശേഷം നിരവതി പേരാണ് സീരിയൽ താരം മുരളി മോഹനന് എതിരെ രംഗത്ത് വരുന്നത് മലയാള സീരിയലിൽ നിറസാന്നിധ്യം ആണ് മുരളി മോഹൻ സീരിയൽ കൂടാതെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് ദിലീപ് നായകനായ റോമിയോ എന്ന സിനിമയിൽ സിബിഐ ഓഫീസറുടെ വേഷം ഇദ്ദേഹം ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്
സിൽമ നടനാണ് വാട്സാപ്പ് കൊടുത്തില്ലെങ്കിൽ പൊക്കോണം എന്ന് മുരളിമോഹൻ താൻ കണ്ട പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ ചേർക്കേണ്ട എനിക്ക് താൻ വെറും മൈ .. ആണ് എന്ന് പറഞ്ഞു കൊണ്ട് അച്ചു ഹെലൻ എന്ന യുവതി പങ്ക് വെച്ച സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത് മുരളി മോഹൻ എന്ന അക്കൗണ്ടിൽ നിന്ന് വന്ന നിരവതി മെസ്സേജുകളുടെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ്

നിരവതി പേർ പറയുന്നത് ഇതൊരു ഫേക്ക് അക്കൗണ്ട് ആണെന്നാണ് അല്ലാതെ ഇങ്ങനെയൊക്ക പറയാൻ ഇങ്ങേര് വെറും മണ്ടനാണ് എന്നുള്ള കമ്മെന്റുകളാണ് സ്ക്രീൻ ഷോട്ടിന് താഴെ വരുന്നത് ചിലർ അതിനിടയിൽ രസകരമായ കമ്മെന്റുകളും പാസ്സാകുന്നുണ്ട് ഒറിജിനൽ അക്കൗണ്ട് ആണെങ്കിൽ ഒരു ഓട്ടോഗ്രാഫ് കൂടി വാങ്ങണമെന്ന് പറയുന്നവരും ഒണ്ട് എന്തായാലും പാവം മുരളി മോഹനനെ സോഷ്യൽ മീഡിയയിൽ ഇട്ട് ഇപ്പോൾ അലക്കുകയാണ് ഏവരും