
സീരിയൽ നടി നിമ്മിക്ക് ആൺകുഞ്ഞു പിറന്നു സന്തോഷം പങ്ക് വെച്ച് നടി
നടി നിമ്മിക്ക് ആൺകുഞ്ഞ് ജനിച്ചു സന്തോഷം പങ്ക് വെച്ച് താരം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന ചന്ദനമഴ എന്ന ഹിറ്റ് സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് നിമ്മി അവതരിപ്പിച്ചിരുന്നത് ഇന്നും ഏവരുടെയും മനസ്സിൽ നിമ്മി തങ്ങി നിക്കുന്നുണ്ട് അഭിനയം കൂടാതെ നിമ്മി പരിപാടികൾക്കും ആങ്കറിംഗും നടത്തുന്നുണ്ട് അത് കൂടാതെ വ്‌ളോഗിംഗും നിർത്തവും മറ്റുമായി ഇപ്പോഴും തിളങ്ങുകയാണ്

നിമ്മിയുടെ ഭർത്താവിനേയും ഏവർക്കും പരിചിതമാണ് മലയാള സിനിമകളിലെ പിന്നണി ഗായകനായ അരുൺ ഗോപനാണ് നിമ്മിയുടെ ഭർത്താവ് അരുൺ കോഴിക്കോട് കാരൻ ആണ് അരുണിനെയും ഏവർക്കും സുപരിചതൻ ആണ് എന്ന് തന്നെ പറയാം ഏഷ്യാനെറ്റിൽ ഹിറ്റായ റിയാലിറ്റി മ്യൂസിക് ഷോ ഐഡിയ സ്റ്റാർ സിംഗറിൽ കൂടിയായണ് അതിയമായി മലയാളി പ്രേക്ഷകരുടെ മുന്നിൽ അരുൺ എത്തുന്നത് പിന്നീട് അറിയപ്പെടുന്ന പിന്നണി ഗായകൻ ആയി മാറുകയായിരുന്നു

നിമ്മിയുടെയും അരുണിന്റേയും പ്രണയ വിവാഹം ആയിരുന്നു ഇരുവർക്കും കുഞ്ഞു പിറക്കാൻ പോകുന്ന കാര്യവും ഗർഭകാല ചിത്രങ്ങളും അതിന്റെ വിശേഷങ്ങളും ഇരുവരും നേരത്തെ പങ്കു വെച്ചിരുന്നു ഇപ്പോൾ തങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു എന്ന സന്തോഷ് വാർത്തയാണ് അരുണും നിമ്മിയും പങ്ക് വെക്കുന്നത്

ഒരു കമ്പനിയിൽ എച്ച് ആർ ആയിട്ട് വർക്ക് ചെയുന്ന സമയത്ത് നടന്ന കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പരിപാടിക് ഇടയിൽ വെച്ചാണ് അരുണും നിമ്മിയും കണ്ട് മുട്ടുന്നത് അദ്യം സൗഹൃദത്തിൽ ആകുകയും പിന്നെ ആ സൗഹൃദം പ്രണയത്തിലോട്ട് വഴി മാറുകയും ആയിരുന്നു അങ്ങനെ 2013 ഡിസംബറിൽ അരുൺ ഗോപൻ നിമ്മിയുടെ കഴുത്തിൽ താലി കെട്ടുകയായിരുന്നു വിവാഹം കഴിഞ്ഞതിന് ശേഷവും താരം അഭിനയവും വ്‌ളോഗിംഗും നിർത്തവും എല്ലാം നടത്തിയിരുന്നു

തൻറെ ജീവിതത്തിൽ കുഞ്ഞ് അതിഥി എത്തിയ വിവരം അരുണാണ് ആദ്യം ലോകത്തോട് അറിയിച്ചത് പിന്നീട് നിമ്മിയും തന്റെ സോഷ്യൽ മീഡിയ പേജ് വഴി കുഞ്ഞു പിറന്ന സന്തോഷം അറിയിക്കുകയായിരുന്നു ഇരുവരുടെയും പ്രണയം എങ്ങനെ സംഭവിച്ചത് എന്ന ചോതിയത്തിൽ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഉത്തരം ആയിരുന്നു അരുണും നിമ്മിയും നേരത്തെ നൽകിയത് നിരവതി പേരാണ് ഇപ്പോൾ നിമ്മിക് ആശംസകൾ അറിയിക്കുന്നത്