
താൻ ഗർഭിണിയാണെന്ന സന്തോഷം ഭർത്താവിനോടൊപ്പം പങ്ക് വെച്ച് നടി ഡിംപിൾ റോസ്
ഒരുകാലത്ത് മലയാള സീരിയൽ പ്രേമികളുടെ ഇഷ്ട്ട താരമായിരുന്നു നടി ഡിംപിൾ റോസ്, സിരിയൽ കൂടാതെ ബിഗ് സ്ക്രീനിലും താരം മുഖം കാണിച്ചിട്ടണ്ട്, വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ട് നിന്ന താരം തൻറെ സന്തോഷങ്ങളും വിശേഷങ്ങളും പങ്ക് വെക്കാൻ ഒരു യൂട്യൂബ് ചാനലും തുടങ്ങിരുന്നു, ഈ അടുത്ത് തൻറെ ചേട്ടന് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വെച്ചിരുന്നു. ഇപ്പോൾ താൻ ഗർഭിണിയാണെന്നും അമ്മയാകാൻ പോകുന്ന എക്സ്റ്റെമെന്റിൽ ആണെന്നും നടി ഡിംപിൾ റോസ് പറയുന്നത്

ബിസിനസ് മാൻ ആയ അൻസണെയാണ് ഡിംപിൾ റോസ് വിവാഹം കഴിച്ചിരിക്കുന്നത് 2017ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, നാല് വർഷത്തിന് ശേഷം അമ്മയാകാൻ പോകുന്ന സന്തോഷത്തിലാണ് ഇപ്പോൾ താരം, അഞ്ചാം വയസിൽ പരസ്യ ചിത്രത്തിൽ കൂടി അഭിനയം തുടങ്ങിയ താരം നിരവതി സീരിയലുകളിലാണ് പിന്നിട് അഭിനയിച്ചത്, ഭർത്താവ് അന്‍സണും നടി ഡിംപിൾ റോസും ചേർന്നാണ് ആ സന്തോഷ വാർത്ത എല്ലാവരോടും പങ്ക് വെച്ചത്, ഡിംപിൾ റോസിന്റെ വാക്കുകൾ ഇങ്ങനെ

കുറെ നാളായിട്ട് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയാണ് പ്രഗ്നൻറ് ആണോ എന്ന് എനിക്ക് തോനുന്നു പ്രെഗ്നന്റ് ആകുന്നതിന് മുമ്പേ ചോതിച്ച് തുടങ്ങിരുന്നു , നിങ്ങൾക്ക് ഞാൻ അറിയുന്നതിനു മുമ്പ് നിങ്ങൾക്ക് എങ്ങനെ ഫീൽ ചെയ്തു എന്ന് എനിക്കറിയില്ല എന്തെങ്കിലും മാറ്റങ്ങൾ ആയിരിക്കാം എന്ന് എനിക്ക് തോന്നുന്നു ആദ്യത്തെ മാസത്തിൽ ഞാൻ എക്‌സെപ്റ്റിംഗ് ആണെന്നറിഞ്ഞ് മാസത്തിലെ ഷൂട്ട് ചെയ്ത വീഡിയോ കണ്ടിട്ട് നിങ്ങൾ ചോദിച്ചു തുടങ്ങി പ്രഗ്നൻറ് ആണോ പ്രഗ്നൻറ് ആണോയെന്ന്, ഞാൻ ഞെട്ടി നിങ്ങൾക്ക് ഇതെങ്ങനെയാണ് പെട്ടെന്ന് മനസിലാകുന്നത് എന്ന്

എല്ലാം റിവീൽ ചെയ്യാൻ ഒരു സമയം ഉണ്ടല്ലോ, ആ ഒരു സമയത്തിന് വേണ്ടി നമ്മൾ വെയിറ്റ് ചെയ്യുകയായിരുന്നു നമുക്ക് ഒരു റൈറ്റ് ടൈം വരണം അത് നമുക്ക് മനസ്സുകൊണ്ട് അല്ലെങ്കിൽ ഞങ്ങൾ രണ്ടുപേരും മനസ്സുകൊണ്ട് പ്രിപ്പേർഡ് ആകണം നിങ്ങളടത്ത് ഒരു അനൗൺസ് ചെയ്യാൻ വേണ്ടിയിട്ട് അതുകൊണ്ടാണ് നമ്മൾ ഇത്രയും വൈകിയത് ഫൈനലി വിആർ അനൗൺസിങ് പ്രെഗ്നൻസി ഞാൻ വളരെ ഭയങ്കര സന്തോഷത്തിലാണ് ഞങ്ങൾ ആഗ്രഹിച്ച ഒരു സമയത്ത് തന്നെയാണ് ദൈവം അനുഗ്രഹിച്ച് നൂറ് ശതമാനം വലിയൊരു ബ്ലസിങ് തന്നെയാണ് ഞാൻ പ്രെഗ്നൻസി ജേർണി സ്റ്റാർട്ട് ചെയുന്നതേ ഉള്ളു ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് കടമ്പകൾ കടക്കാനുണ്ട് കുറെ മാസങ്ങൾ സേഫ് ആയിട്ട് മുന്നോട്ടുപോവാൻ ഉണ്ട് അപ്പൊ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും വേണം

ഇപ്പോ ഞങ്ങളുടെ ഫോർത്ത് വെഡിങ് ആനിവേഴ്സറി വരാൻ പോവാണ്, അപ്പോ ശരിക്കും ആനിവേഴ്‌സിറി ഗിഫ്റ്റ് തന്നെയാണ് ഞങ്ങൾക്ക് രണ്ടുപേർക്കും, പരസ്പരം കൊടുക്കാവുന്നതിൽ ഏറ്റവും ബെസ്റ്റ് ഗിഫ്റ് തന്നെയാണ് നാലാം വർഷത്തിൽ ദൈവം ഞങ്ങൾക്ക് തന്നിട്ടുള്ളത് . ഞങ്ങൾ ആഗ്രഹിച്ച ഒരു സമയത്ത് തന്നെയായിരുന്നു , അതു രണ്ടുവർഷം മുൻപ് ആയിരുന്നെങ്കിൽ ഞങ്ങൾ മെന്റലി പ്രിപ്പേർഡ് ആയിരുന്നില്ല പലരും ചോദിച്ചിരുന്നു നിങ്ങൾ എന്ത് കൊണ്ട് നാലുവർഷം വെയിറ്റ് ചെയ്തു പ്രഗ്നൻറ് ആവുന്നില്ലെ എന്നുള്ള നിരവതി ചോത്യങ്ങളാണ് ഡിംപിളും ഭർത്താവും ഫേസ് ചെയേണ്ടി വന്നത് ഇപ്പോൾ ഇരുവർക്കും ആശസകളുമായി നിരവതി പേരാണ് എത്തുന്നത്