സോഷ്യൽ മീഡിയ ഏറ്റെടുത്ത ഡാൻസുകാരി വൃദ്ധിക്കുട്ടി ആള് പുലിയാണ്

സോഷ്യൽ മീഡിയ ഇളക്കി മറിച്ച ഒരു ഡാൻസുകാരി പൊന്നുമോളുണ്ട് , മുതിർന്നവരെ വെല്ലുന്ന ചുവട് വെയ്പുകളോടെ മലയാളി ആരാധകരുടെ മനസ്സിൽ ഇടം നേടിയ വൃദ്ധി വിശാൽ എന്ന പൊന്നുമോൾ.അല്ലു അർജുന്റെ ” രാമുലോ റാവുഡോ ” ദളപതി വിജയ് യുടെ ” വാത്തി കമിങ് ” എന്നി ഗാനങ്ങൾക്ക് ചുവടു വെക്കുന്ന വൃദ്ധിയുടെ വിഡിയോകൾ ഇപ്പോൾ പലരുടെയും വാട്സാപ്പ് സ്റ്റാറ്റസുകളും ഇൻസ്റ്റാഗ്രാം സ്റ്റോറുകളുമായി നിറഞ്ഞു നിൽക്കുകയാണ്.എന്നാൽ സോഷ്യൽ മീഡിയൽ വൈറലായ ആ വൃദ്ധി മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമാണ് ..കൊഞ്ചിയുള്ള സംസാരവും മികച്ച അഭിനയം കൊണ്ടും പ്രേഷകരുടെ ഇഷ്ടം നേടിയെടുക്കാൻ കുട്ടി താരമായ വൃദ്ധിക്കുട്ടിക്ക് മുൻപേ കഴിഞ്ഞിട്ടുണ്ട് , മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് വൃദ്ധി മിനി സ്ക്രീൻ ലോകത്തേക്ക് എത്തുന്നത്.അഭിനയത്തെ മാത്രമല്ല ഡാൻസും ജീവനാണ് പൊന്നുമോൾക്ക് ..അല്ലു അർജുനും തലപതി വിജയ് യുമാണ് വൃദ്ധിക്കുട്ടിയുടെ ഇഷ്ട താരങ്ങൾ.സീരിയലിൽ നല്ലപോലെ അഭിനയിച്ചാൽ തന്റെ ഇഷ്ട താരമായ അല്ലു അർജുനെ കാണിച്ചു തരാം എന്ന അച്ഛന്റെ വാക്ക് വിശ്വസിച്ച് സീരിയൽ സെറ്റിൽ എത്തിയ ആളാണ് വൃദ്ധിക്കുട്ടി.പിന്നീട് മികച്ച അഭിനയം കൊണ്ട് മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമായി മാറാൻ വൃദ്ധിക്കുട്ടിക്ക് സാധിച്ചു

ഇപ്പോൾ പുതിയ സന്തോഷ വാർത്തയാണ് അച്ഛൻ പുറത്ത് വിട്ടിരിക്കുന്നത് വൃദ്ധിയുടെ അച്ഛൻ വിശാൽ കണ്ണന്റെ കുറിപ്പ് ഇങ്ങനെ “ദൈവത്തിനു നന്ദി …….എന്റെ മോളുടെ വീഡിയോ ഷെയർ ചെയ്ത mediasinum ഓരോരുത്തർക്കും നന്ദി…….രാജുവേട്ടന്റെ മോളായി Vriddhi Vishalbig സ്ക്രീനിലേക്ക് ♥️♥️♥️♥️🥰🥰🥰♥️♥️♥️🥰🥰എല്ലാവരും അനുഗ്രഹിക്കണം പ്രാർത്ഥിക്കണം ♥️♥️♥️♥️ മോളുടെ 3rd movie ആണ് 🥰🥰🥰🥰” പിച്ചാത്തി മാമന്റെ കല്യാണം അനുമോളും മഞ്ഞിൽ വിരിഞ്ഞ പൂവ് ഫാമിലിയും എന്ന് പറഞ്ഞ് കൊണ്ട് പങ്ക് വെച്ച വീഡിയോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട് കഴിഞ്ഞ ദിവസം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിലെ ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖിൽ അരവിന്ദിന്റെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹത്തിന്റെ ഇടയിൽ വൃദ്ധി വിശാൽ കളിച്ച ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത് കല്യാണ ചെറുക്കനെയും പെണ്ണിനേക്കാളും ഇന്നലെ തിളങ്ങിയത് വൃദ്ധിയായിരുന്നു

മഞ്ഞിൽ വിരിഞ്ഞ പൂവിലെ അനുമോളായി വേഷമിടുന്നത് വൃദ്ധി വിശാലാണ് വൃദ്ധിയുടെ അച്ഛനുറും അമ്മയും ഡാൻസർ മാരാണ് എന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ് അച്ഛന്റെയും അമ്മയുടെയും കഴിവ് മകൾക്കും കിട്ടിട്ടുണ്ടെന്ന് താരം ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് ഡാൻസർമാരായ ഗായത്രിയും വിശാൽ കണ്ണനുമാണ്.

ഇപ്പോൾ അല്ലു അർജുന്റെ ചിത്രത്തിലെ പാട്ട് കൊണ്ട് തന്നെ സോഷ്യൽ മീഡിയിൽ വൈറലായി മാറിരിക്കുകയാണ് വൃദ്ധി വിശാൽ എളമക്കര ശ്രീശങ്കര സ്കൂളിലെ വിദ്യാർത്ഥിനി ആണ് വൃദ്ധി തമിഴ് നടൻ വിജയുടെയും ആലുവിന്റെയും ഡാൻസ് വരുമ്പോൾ താരം അത് പോലെ കളിക്കാൻ ശ്രമിക്കാറുണ്ട് സീരിയലിൽ സ്വന്തമായിട്ട് തന്നെയാണ് ഡബ്ബിങ്ങും ചെയുന്നത് സീരിയലിനെ കാലും ആ ഒറ്റ ഡാൻസ് കൊണ്ട് മലയാളികളുടെ മനസ്സിൽ കേറി പറ്റാൻ കഴിഞ്ഞു എന്ന് വേണം പറയാൻ

x