ഭ്രമണം സീരിയൽ നടി സ്വാതി നിത്യാനന്ദയും യൂട്യൂബർ കാർത്തിക്ക് സൂര്യക്ക് ഒപ്പം ഉള്ള വിവാഹ ചിത്രങ്ങൾ വൈറലാകുന്നു ആദ്യ ഭർത്താവിനെ ഡിവോഴ്‌സ് ചെയ്തോ എന്ന് പ്രേക്ഷകർ 

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഭ്രമണം സീരിയലിൽ കൂടി മലയാളി മനസുകളുടെ ഇടയിൽ കേറി പറ്റിയ നടിയാണ് സ്വാതി നിത്യാനന്ദ ഹരിത എന്ന കഥാപാത്രത്തെയാണ് ഭ്രമണത്തിൽ സ്വാതി അവതരിപ്പിച്ചത് തിരുവന്തപുരത്താണ് സ്വാതിയുടെ താമസം കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു സ്വാതിയുടെ വിവാഹം ക്യാമറ മാനായ പ്രതീഷിനെയായിരുന്നു സ്വാതി വിവാഹം കഴിച്ചത്

വളരെ ലളിതമായിട്ടാണ് ഇരുവരുടെയും വിവാഹം നടന്നത് ഭ്രമണം സീരിയലിലെ ക്യാമറമാൻ കൂടിയായിരുന്നു പ്രീതിഷ് ആദ്യം രണ്ട് പേരും സൗഹൃദത്തിൽ ആയിരുന്നങ്കിലും  ഇരുവരും പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു ചെമ്പട്ട് എന്ന സീരിയലിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത് അഭിനയം കൂടാതെ താരം ഇപ്പോൾ മോഡലിങ്ങും ചെയുന്നുണ്ട് വിവാഹ ദിവസം സ്വാതിയുടെയും പ്രതിഷിന്റെയും ചിത്രങ്ങൾ വൈറലായി മാറിരുന്നു

ഇപ്പോൾ സ്വാതി പ്രതീഷിനെ ഡിവോഴ്സ്സ് ചെയ്തോ എന്നാണ് ചോതിക്കുന്നത് അതിന് കാരണം ഉണ്ട് കഴിഞ്ഞ ദിവസം പുറത്ത് വന്ന സ്വാതിയുടെയും തിരുവനന്തപുരത്തുള്ള യൂട്യൂബറും വ്‌ളോഗറുമായ കാർത്തിക്ക് സുര്യയുമായുള്ള വിവാഹ ചിത്രങ്ങളാണ് പ്രേക്ഷകരെ കൊണ്ട് ഇങ്ങനെയൊരു ചോത്യം ചോദിക്കാൻ കാരണം

ഇരുവരുടെയും എൻഗേജ്‌മെന്റിന്റെയും പോസ്റ്റ് വെഡിങ്ങിന്റെയും  ഫോട്ടോസും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞത് ഭ്രമണത്തിൽ ശരത്തിന്റെ കാമുകിയായിട്ടും മുകുന്ദന്റെ മകളുമായിട്ടാണ് ഹരിത എന്ന കഥാപാത്രത്തെ സ്വാതി അവതരിപ്പിച്ചത് എന്നാൽ സ്വാതിയുമായിട്ടുള്ളത് വെറും ഒരു ഫോട്ടോഷൂട്ടാണെന്ന് കാർത്തിക്ക് സുര്യയ വ്യക്തമായി പറയുന്നുണ്ട് ഒരു സുഹൃത്തിന്റെ എൻഗേജുമെന്റിൽ കൂടാൻ വന്നതായിരുന്നു ഇരുവരും

പിന്നിട് ഒരു രസത്തിന് ഇരുവരും എടുത്ത ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് കാർത്തിക് സൂരിയ ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെയായിരുന്നു “പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ😜 പുല്ല് ഡ്യൂപ്ലിക്കേറ്റ് നിശ്ചയം ആണേലും എനിക്ക് ഫോട്ടോ എടുത്തപ്പം മൊത്തം നാണം വന്നു guys🙈 പിന്ന നിത്യാനന്ദ സ്വാതിയും  ആയിട്ട് ചളി അടിച്ചു നിന്നോണ്ട് സമയം പോയത് അറിഞ്ഞില്ല. ” ഇതായിരുന്നു കാർത്തിക്കിന്റെ പോസ്റ്റ്

എന്നാൽ ചിത്രം വൈറലായതോടെ ചേച്ചി ഡിവോഴ്‌സ് ആയോ പുതിയ വിവാഹം കഴിച്ചോ എന്നുള്ള ചോത്യങ്ങളുമായി പ്രേക്ഷകർ ഇരുവരുടെയും അടുത്ത് എത്തിയത് ഇത് ഒറിജിനൽ വിവാഹം അല്ലെന്നും വെറും ഒരു ഫോട്ടോഷൂട്ട് ആണെന്നും രണ്ടു പേരും പറയുന്നുണ്ട് ഇരുവരുടെയും ഫോട്ടോകൾ പകർത്തിയത് പ്രശസ്‌ത ഫോട്ടോ ഗ്രാഫറായ അജ്‌മൽ ആണ്

 

x