ഇല്ലാത്ത സാധനം ഊതിപെരുപ്പിച്ചു പുട്ടിയും ഇട്ട്‌ ലെഗ്ഗിൻസും വിളിച്ചു കേറ്റി നടന്നാൽ ഇതിനപ്പുറവും കേൾക്കേണ്ടി വരും .. നടി അശ്വതിയെ വിമർശിച്ച പോസ്റ്റിന് വൻ വിമർശനം

അവതാരകയായും നടിയായും മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് അശ്വതി ശ്രീകാന്ത് .. മികച്ച അഭിനയം കൊണ്ടും അവതരണം കൊണ്ടും വളരെ പെട്ടന്ന് ആരധകരെ സമ്പാദിച്ച താരം കൂടിയാണ് അശ്വതി .. കോമഡി സൂപ്പർ നെറ്റിലെ അവതാരകയായി എത്തി നിരവധി ആരധകരെ സമ്പാദിച്ച താരം പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചേക്കേറുകയായിരുന്നു .. അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അശ്വതി .. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത് .. തന്റേതായ നിലപാട് എന്നും തുറന്നു പറയാറുള്ള അശ്വതിക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുകയും അശ്ളീല കമന്റ്കളും നേരിടേണ്ടി വന്നിട്ടുണ്ട് .. അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം മാറിടത്തെക്കുറിച്ച് മോശം പറഞ്ഞ യുവാവിന് താരം നൽകിയ മറുപടി ഏറെ ശ്രെധ നേടിയിരുന്നു ..

 

സൂപ്പർ മാറിടം എന്ന് പറഞ്ഞവന് അശ്വതി നൽകിയ മറുപടി ഇങ്ങനെയായിരുന്നു .. ” സൂപ്പർ ആവണമല്ലോ , ഒരു കുഞ്ഞിന് രണ്ട് വര്ഷം പാലൂട്ടാൻ ഉള്ളതാണ് , ജീവൻ ഊട്ടി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ സകല പെണ്ണുങ്ങളുടെയും സൂപ്പറാണ് ” എന്നായിരുന്നു അശ്വതിയുടെ മറുപടി .. നടി രചന നാരായണൻ കുട്ടി അടക്കം നിരവധി ആളുകളാണ് അശ്വതിയുടെ മറുപടിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയുമായി രംഗത്ത് വന്നത് ..

 

നിരവധി ആളുകളാണ് അശ്വതിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത് .. ഞരമ്പ് രോഗികൾക്കും , സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ അശ്ലീലം വിളമ്പുന്നവനും മാതൃക പരമായ മറുപടിയാണ് അശ്വതി നൽകിയത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണങ്ങൾ . അശ്വതിയുടെ പോസ്റ്റ് വൈറലായതോടെ പിന്നീട് കമന്റ് ചെയ്തയാൾ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു .. ” തെറ്റ് പറ്റി ഷെമിക്കണം എനിക്കും കുടുംബമുണ്ട് ” എന്ന് പോസ്റ്റ് ചെയ്തായിരുന്നു അദ്ദേഹം മാപ്പ് ചോദിച്ചത് ..

 

 

ഇപ്പോഴിതാ അശ്വതിയുടെ മറുപടി വൈറലായതോടെ അശ്വതിയെ വിമർശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നസീമ ഇസ്‌ഹാഖ്‌.. നസീമ ഇസ്‌ഹാഖ്‌ എന്ന പേരിൽ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ആണ്  ഇപ്പോൾ ഏറെ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത്
.. ” ഇല്ലാത്ത സദനം തുറന്നു കാട്ടി കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നായിരുന്നു നസീമ ഇസ്‌ഹാഖ്‌ പ്രതികരിച്ചത് .. നസീമയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

 

 

പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .. പുട്ടിയടിച്ചു വിലകൂടിയ ലെഗ്ഗിൻസും വലിച്ചു കേറ്റി നടന്നാൽ ഇതിനപ്പുറവും കേൾക്കും എന്നും പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു .. നിരവധി ആളുകളാണ് നസീമ യുടെത് എന്ന് കരുതുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ടിന്‌ എതിർപ്പുമായി രംഗത്ത് വരുന്നത് ..

x