വിവാഹനിശ്ചയത്തിന് ബിഗ് ബോസ് താരം എലീന ധരിച്ച ഡ്രെസ്സിന്റെ പ്രേത്യകതകൾ എന്തെന്ന് അറിയാമോ

ആറു വർഷത്തെ പ്രണയം അങ്ങനെ സഫലമായ സന്തോഷത്തിലാണ് നടി എലീന പടിക്കൽ ടീവീ ഷോകളിൽ കൂടി ആങ്കർ ആയിട്ടാണ് നടി എലീന പടിക്കൽ അതിയമായി മലയാളികളുടെ മുന്നിൽ എത്തിയത് അതിന് ശേഷം ഭാര്യ എന്ന സീരിയലിൽ നയന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയ രംഗത്ത് കൂടി കടന്ന് വരുകയായിരുന്നു


എന്നാൽ കഴിഞ്ഞ സീസണിലെ ബിഗ് ബോസ്ൽ കൂടിയാണ് മലയാള പ്രേക്ഷകർ കൂടുതൽ പേരും എലീന പടിക്കലിനെ തിരിച്ചറിയാൻ തുടങ്ങിയത് ബിഗ് ബോസിൽ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉണ്ടന്ന് വെളിപ്പെടുത്തുന്നത് ഒരിക്കലും ഒളിച്ചോടില്ലെന്നും വീട്ടുകാർ സമ്മതിച്ചാലെ ഇരുവരും വിവാഹം കഴിക്കുകയുള്ളു എന്ന് പറഞ്ഞിരുന്നു

ഇപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ ഇന്നലെ തിരുവനതപുരത്ത് വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത് ബിഗ് ബോസിലെ സുഹൃത്തുക്കൾ കൂടിയായ രേഷ്മയും അലസാന്ദ്രയും ഒരു ദിവസം മുംബെ തന്നെ വിവാഹ നിശ്ചയം കൂടാൻ എത്തീരുന്നു ഇരുവരുടെയും എലീനയുമായിട്ടുള്ള ഫോട്ടോഷൂട്ട് നേരത്തെ വൈറലായി മാറിരുന്നു

തിരുവനതപുരം സ്വദേശിയായ രോഹിതുമായിട്ടാണ് എലീനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇന്റെർ കാസ്റ്റ് മാര്യേജ് എന്ന് പറയാം എലീന ക്രിസ്റ്റനും രോഹിത്ത് ഹിന്ദുവും ആണ് രണ്ടായിരത്തി പതിമൂന്നിൽ ആണ് ഇരുവരും അതിയമായി കണ്ട് മുട്ടുന്നത് എലീനയുടെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു രോഹിത്ത്.. രോഹിത്ത് ആയിരുന്നു എലീനയോട് അതിയമായി പ്രൊപ്പോസ് ചെയ്‌തത്‌ നോ എന്നായിരുന്നു എലീനയുടെ അതിയത്തെ മറുപടി പിന്നീട് ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു

പതിനഞ്ചാം വയസിൽ തുടങ്ങിയ പ്രണയം അങ്ങനെ ഇരുപത്തി ഒന്നാം വയസിൽ വിവാഹത്തിൽ കലാശിക്കാൻ പോകുന്നത്. വിവാഹ നിശ്‌ചയത്തിൽ അതിസുന്ദരിയായി ഗോൾഡൻ ഡ്രെസ്സിൽ ഉള്ള ലെഹങ്കയാണ് നടി എലീന ധരിച്ചിരുന്നത് സുഹൃത്തുക്കളുടെ സർപ്രൈസ് ആയിരുന്നു നടി ധരിച്ചിരുന്ന വസ്ത്രം വേറെയും പ്രേത്യകതകൾ ഗോൾഡൻ നിറത്തിലുള്ള ഈ ലെഹങ്കയ്ക്ക് ഒണ്ട് അഞ്ഞൂറ് മണിക്കൂർ കൊണ്ടാണ് ഇത് തയാറാക്കിയത് 60ൽ പരം ജോലിക്കാരാണ് ഇത് ഉണ്ടാക്കാൻ പ്രീയത്നിച്ചിട്ടുള്ളത് അത് കൂടാതെ ലെഹങ്കയുടെ ഭംഗി കൂട്ടാൻ സർവോസ്ക്കി കല്ലുകളും പതിപ്പിച്ചിട്ടുണ്ടായിരുന്നു ഈ കല്ലുകൾക്ക് മാത്രം പതിനായിരത്തിന് മുകളിൽ വില ഉള്ളതാണ്

വീട്ടുകാർ ആദിയം എതിർപ്പായിരുന്നുവെങ്കിലും ആറു വർഷത്തിന്‌ ശേഷം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു വിവാഹം കഴിഞ്ഞാലും രണ്ട് മൂന്ന് വർഷം എൻജോയ് ചെയ്‌ത് ജീവിക്കാനാണ് ഇരുവരുടെയും പ്ലാൻ എന്ന് നടി എലീന പടിക്കൽ നേരത്തെ പറഞ്ഞിരുന്നു എന്നാണ് വിവാഹം എന്നാണെന്ന് പുറത്ത് വിട്ടിട്ടില്ല വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവർക്കും നിരവതി പേരാണ് ആശംസ കൊണ്ട് മൂടുന്നത്

x