
ഹിറ്റ് സീരിയൽ സാന്ത്വനത്തിന്റെ താരങ്ങളുടെ ഒരു ദിവസത്തെ പ്രതിഫലം
മലയാളികളുടെ എന്നത്തെയും പ്രിയപ്പെട്ട ചാനലുകളിൽ ഒന്നാണ് ഏഷ്യാനെറ്റ് എത്ര പുതിയ ചാനലുകൾ വന്നാലും പ്രേക്ഷകർ ഇതു വരെയും ഏഷ്യാനെറ്റിനെ കൈ വിട്ടിട്ടില്ല എന്ന് തന്നെ പറയാം കാരണം അതിൽ വരുന്ന സീരിയലുകൾ മറ്റ് പരിപാടികളും ഏവരുടെയും പ്രിയങ്കരം ആയി മാറും അത് തന്നെയാണ് ഇന്നും ഏഷ്യാനെറ്റിന്റെ വിജയവും

ഏഷ്യാനെറ്റിൽ ഒരു സീരിയൽ തുടങ്ങിയാൽ അത് വർഷങ്ങളോളം തുടർന്ന് കൊണ്ടിരിക്കും അത് കൊണ്ട് തന്നെ നിരവതി പ്രേക്ഷകർ ഏഷ്യാനെറ്റിന്റെ സ്ഥിരം പ്രേക്ഷകർ ആയി മാറുന്നത് എന്ന് തന്നെ പറയാം ഈ ചുരുങ്ങിയ കാലം കൊണ്ട് ഏഷ്യാനെറ്റിൽ ഹിറ്റായ ഒരു സീരിയൽ ആണ് സാന്ത്വനം കുടുംബ ബന്ധം തീമിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. സീരിയലുകളുടെ ഇടയിൽ തന്നെ ഒന്നാമതായി മാറിയിരിക്കുകയാണ്

സാന്ത്വനത്തിന്റെ യഥാർത്ഥ പതിപ്പ് തമിഴ് ആണ്. തമിഴിൽ ഹിറ്റായ പാണ്ഡിയൻ സ്റ്റോഴ്‌സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. നിരവതി മലയാളികൾ പാണ്ട്യൻ സ്റ്റോഴ്‌സിന്റെ പ്രേക്ഷകർ ആണെന്ന് വേണമെങ്കിൽ പറയാം അത്രയ്ക്ക് ഹിറ്റ് സീരിയൽ മലയാളത്തിൽ വരുമ്പോൾ എങ്ങനെയിരിക്കും എന്ന് ഏവരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത് എന്നാൽ ഏവരുടെയും പ്രതീക്ഷയക്ക് അപ്പുറം ആയിട്ടാണ് സാന്ത്വനം വന്നത്

ഹിറ്റ് ചാർട്ടിൽ സീരിയൽ ഒന്നാമതായിട്ടാണ് ഇപ്പോൾ നിൽക്കുന്നത് ഏഷ്യാനെറ്റിൽ 2020തിൽ ആണ് സംപ്രേഷണം തുടങ്ങിയത് എന്നാൽ സ്റ്റാർ വിജയിൽ 2018ൽ തുടങ്ങിയ പാണ്ട്യൻ സ്റ്റോഴ്‌സ് ഇപ്പോഴും സംപ്രേഷണം ചെയുന്നുണ്ട് കുടുംബ പശ്ചാത്തലം ആണ് സാന്ത്വനം സീരിയലിനെ മറ്റ് സീരിയലുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത് ഇപ്പോൾ സാന്ത്വനം സീരിയലിൽ അഭിനയിക്കുന്ന താരങ്ങളുടെ ഒരു ദിവസത്തെ പ്രതിഭലം ആണ് പുറത്ത് വന്നിരിക്കുന്നത് സാന്ത്വനം സീരിയലിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

നടി ചിപ്പിയാണ് സാന്ത്വനത്തിൽ ദേവിയായിട്ട് വരുന്നത് ചിപ്പിയുടെ ഒരു ദിവസത്തെ ശമ്പളം അയ്യായിരം രൂപയാണ് ഇത്രയും രൂപ തന്നെ ബാലനായിട്ട് വരുന്ന നടൻ രാജീവ് പരമശിവനും നൽകുന്നത് മറ്റ് അയ്യായിരം രൂപ കൈ പറ്റുന്ന താരങ്ങൾ ഹരിയുടെ വേഷം ഇടുന്ന ഗിരീഷ് നമ്പ്യാറും പിന്നെ ശിവയായി വരുന്ന നടൻ സജിനുമാണ് ഒരു ദിവസത്തേക്ക് അയ്യായിരം ശമ്പളമായി പറ്റുന്നത് അടുത്തത് നാലായിരം രൂപയാണ് ഇനി പറയാൻ പോകുന്ന താരങ്ങൾക്ക് നൽകുന്നത് അഞ്ചു ആയി വരുന്ന ഡോക്ടർ ഗോപികയ്ക്കും അച്ചുവായ് എത്തുന്ന രക്ഷാ രാജിനുമാണ് നാലായിരം നൽകുന്നത് സേതുവായി എത്തുന്ന ബിജേഷ് അവനൂറിനു നാലായിരത്തി അഞ്ഞൂറും നിർമാതാക്കൾ നൽകുന്നുണ്ട്
കണ്ണനായി വരുന്ന അച്ചു സുഗന്ദനും മറ്റു താരങ്ങൾക്കും മൂവായിരം രൂപ വെച്ചാണ് സാന്ത്വനം സീരിയൽ നിർമാതാക്കൾ ഒരു ദിവസത്തേക്ക് പ്രതിഫലം ആയിട്ട് നൽകുന്നത് സീരിയൽ ഇറങ്ങി കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുത്തതിൽ നിർമ്മാതാക്കളും സന്തോഷത്തിലാണ്