പ്രേഷകരുടെ പ്രിയ അവതാരിക രഞ്ജിനിയുടെ തല മൊട്ടയടിച്ചുള്ള പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോ യിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ അവതരികയാണ് രഞ്ജിനി ഹരിദാസ് .. മികച്ച അവതരണം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് രഞ്ജിനി സ്രെധിക്കപ്പെട്ടത് .. പതിവ് അവതാരികമാരിൽ നിന്നും തീർത്തും വ്യത്യസ്തമായി എനെർജിറ്റിക് ആയി മംഗ്ലീഷ് കലർന്ന അവതരണ ശൈലിയായിരുന്നു രഞ്ജിനിയുടേത് .. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ ഒരിക്കലും മടി കാണിക്കാറില്ലത്ത താരം കൂടിയാണ് രഞ്ജിനി , അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങളും താരം നേരിട്ടിട്ടുണ്ട് .. അവതാരകയായും നടിയായും മോഡലായും തിളങ്ങിയ രഞ്ജിനി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് . ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും എല്ലാം പങ്കുവെച്ചുകൊണ്ട് താരം രംഗത്ത് എത്താറുണ്ട് ..

 

അത്തരത്തിൽ രഞ്ജിനി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത് .. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് .. തല മൊട്ടയടിച്ചുള്ള ലുക്കിലാണ് പങ്കുവെച്ച ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .. “ഞാൻ കുറച്ചു ബോറടിച്ചു ” എന്ന ക്യാപ്‌ഷനോടെയാണ് രഞ്ജിനി ചിത്രം പങ്കുവെച്ചിരിക്കുന്നത് ..ഇത് രഞ്ജിനി തന്നെയാണോ എന്നാണ് ആരധകരിൽ കൂടുതലും ചോദിക്കുന്നത് ..

 

പുതിയ ലൂക്കിന് പിന്നിലുള്ള രഹസ്യം എന്നതാണെന്നും പുതിയ ചിത്രത്തിന് വേണ്ടിയുള്ള മെയ്ക്ക് ഓവർ ആണോ എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത് .. എന്നാൽ ഈ ചിത്രം എഡിറ്റഡ് പിക്ചർ ആണെന്നും നിരവധി ആളുകൾ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നുണ്ട്.. എന്നാൽ ഇതിനെക്കുറിച്ച് രഞ്ജിനി ഇതുവരെ മറുപടി നൽകിയിട്ടില്ല .. എന്തായാലും രഞ്ജിനിയുടെ പുത്തൻ ലുക്ക് കണ്ട് ആരാധകരുടെ കണ്ണ് തള്ളിയിരിക്കുകയാണ് ..

2007 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന സംഗീത റിയാലിറ്റി ഷോ യിലൂടെയായിരുന്നു രഞ്ജിനിയുടെ അരങ്ങേറ്റം .. മികച്ച അവതരണം കൊണ്ട് ഏറെ ശ്രെധ നേടിയ രഞ്ജിനി പിന്നീട് സ്റ്റാർ സിംഗറിന്റെ തന്നെ ആറോളം സീസണുകളിൽ അവതാരകയായി തിളങ്ങി .. പിന്നീട് നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അവതാരകയായി രഞ്ജിനി തിളങ്ങി .. സ്റ്റാർ സിംഗറിന് പുറമെ , സുന്ദരി നീയും സുന്ദരൻ ഞാനും , ഭീമ മ്യൂസിക് ഇന്ത്യ , വനിതാരത്നം , കോമഡി സർക്കസ് , റൺ ബേബി റൺ, സൂര്യ സൂപർ സിങ്ങർ അടക്കം നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരകയായും ജഡ്ജ് ആയും എത്തിയിരുന്നു. ചൈന ടൌൺ തത്സയും ഒരു പെൺകുട്ടി , എൻട്രി അടക്കം ഏഴോളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട് , ഒപ്പം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരത്തി കൂടിയായിരുന്നു രഞ്ജിനി ..എന്തായാലും താരത്തിന്റെ പുത്തൻ മെയ്ക്ക് ഓവർ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x