ലൈവിൽ പൊട്ടിക്കരഞ്ഞ് കുടുംബവിളക്കിലെ ശീതൾ , കാരണം കേട്ട് കണ്ണ് നിറഞ്ഞ് ആരാധകർ

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ . മികച്ച തിരക്കഥ കൊണ്ടും അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും പ്രേഷകരുടെ ഇഷ്ട സീരിയൽ ആയ കുടുംബവിളക്ക് റേറ്റിങ്ങിലും മുൻപന്തിയിലാണ് .. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് പരമ്പര പറയുന്നത് .. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ലഭിച്ച മീര വാസുദേവ് എന്ന നടിയാണ് സുമിത്രയുടെ വേഷം കൈകാര്യം ചെയ്യുന്നത് .. തനിക്ക് ലഭിച്ച വേഷം അതി ഗംഭീരമാക്കാനും പ്രേഷകരുടെ ഇഷ്ടം നേടിയെടുക്കാനും മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന് സാധിക്കുന്നുണ്ട് ..

മീരക്ക് പുറമെ മറ്റു കഥാപാത്രങ്ങളിൽ എത്തുന്ന പല താരങ്ങളും മികവുറ്റ പ്രകടനമാണ് കാഴ്ചവെക്കുന്നത് .. അത്തരത്തിൽ മികച്ച അഭിനയം കൊണ്ട് പ്രേഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് അമൃത നായർ , കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത് .. നടി പാർവതി വിജയ്ക്ക് പകരക്കാരിയായിട്ടാണ് അമൃത കുടുംബവിളക്കിലേക്ക് എത്തുന്നത് എങ്കിലും മികച്ചപ്രകടനം കൊണ്ട് വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രെധ നേടാൻ താരത്തിന് സാധിച്ചിരുന്നു .. ഇപ്പോഴിതാ ലീവിൽ പൊട്ടിക്കരഞ്ഞ് എത്തിയ അമൃതയുടെ വിഡിയോയാണ് ആരാധകരെ സങ്കടത്തിലാഴ്ത്തിയിരിക്കുന്നത് ..

തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് കോവിഡ് മൂലം വിടവാങ്ങി എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദുഃഖവാർത്ത ആരാധകരുമായി അമൃത പങ്കുവെച്ചത് .. കോവിഡിനെ നിസാരമായി കാണരുത് എന്നും , നമ്മുടെ പ്രിയപ്പെട്ടവർ നമ്മളെ വിട്ടുപോകുമ്പോഴാണ് അതിന്റെ ആഴവും വ്യാപ്തിയും മനസിലാകുന്നത് . തമിഴ് സീരിയൽ ഷൂട്ടിങ്ങിനിടെ പരിചയപ്പെട്ട വ്യക്തിയാണ് , കോവിഡ് വാക്സിൻ ഒക്കെ എടുത്തിരുന്നു , വാക്സിൻ എടുത്ത ശേഷം അ.റ്റാ.ക്ക് വന്നാണ് ആള് പോയത് . എല്ലാവര്ക്കും വീട്ടിൽ ഇരുപ്പ് മടുപ്പാണ് , എനിക്കും അങ്ങനെ തന്നെയാണ് എങ്കിലും എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക അതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത് , എന്തെങ്കിലും സംഭവിച്ചാൽ ഒരു നോക്ക് കാണാൻ പോലും ആവാത്ത അവസ്ഥയാണെന്നും അമൃത ലൈവിൽ പറയുന്നു ..

 


കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത് .. വളരെ കുറഞ്ഞ സമയം കൊണ്ട് ഏറെ പ്രേക്ഷക ശ്രെധ നേടാൻ ശീതൾ എന്ന കഥാപാത്രത്തിന് സാധിച്ചിരുന്നു .. റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന കുടുംബവിളക്ക് എന്ന പരമ്പരക്ക് ആരധകർ ഏറെയാണ് . മീര വാസുദേവ് ആണ് സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .. ഭർത്താവിന്റെ സഹായവും പിന്തുണയുമില്ലാതെ ഒരു സ്ത്രീക്ക് സമൂഹത്തിൽ പിടിച്ചു നിൽക്കണോ മുന്നോട്ട് പോവാനോ പ്രതിസന്ധി ഘട്ടങ്ങളെ ഒക്കെ തരണം ചെയ്യാനും സാധിക്കില്ല എന്നുള്ള പലരുടെയും ചിന്തകളെ മാറ്റിമറിച്ച് ആരുടേയും പരസഹായമില്ലാതെ സ്ത്രീക്ക് എല്ലാം നേരിടാനുള്ള ശക്തി ഉണ്ട് എന്ന് തെളിയിക്കുന്ന കഥാപാത്രമാണ് സുമിത്രയുടേത് .. അതുകൊണ്ട് തന്നെ സ്ത്രീ പ്രേഷകരുടെ ഇഷ്ട സീരിയൽ കൂടിയാണ് കുടുംബവിളക്ക് .

Articles You May Like

x