
സ്ത്രീപദം സീരിയൽ പ്രിയ നടി വിവാഹിതയാകുന്നു , വരനെ കണ്ടാൽ നിങ്ങൾ ഞെട്ടും
സിനിമ സീരിയൽ ലോകത്ത് ഇപ്പോൾ വിവാഹങ്ങളുടെയും വിവാഹ നിച്ചയങ്ങളുടെയും തിരക്കുകളാണ്.നിരവധി സീരിയൽ സിനിമ താരങ്ങളാണ് വിവാഹിതരായി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് നിങ്ങളുടെ പ്രിയ സീരിയൽ താരം കൂടി , താരം ആരാണെന്ന് ചോദിച്ചാൽ ആലീസാണ് വിവാഹിതയാകാൻ പോകുന്നത് മഞ്ഞുരുകും കാലം , സ്ത്രീപദം , കസ്തൂരിമാൻ എന്നി പരമ്പരകളിലൂടെ പ്രേഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ ആലീസാണ് വിവാഹിതയാകാൻ പോകുന്നത്.താരത്തിന്റെ വിവാഹ നിച്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് നിരവധി ആരാധകർ വിവാഹം കഴിഞ്ഞോ എന്നുള്ള തരത്തിൽ ചോദ്യങ്ങളുമായി രംഗത്ത് എത്തിയത്.

ആരധകരുടെ ചോദ്യത്തിന് മറുപടി നല്കുന്നതിനിടയിലാണ് താരം തന്റെ വിവാഹം കഴിഞ്ഞില്ല എന്നാൽ വിവാഹ നിചയം കഴിഞ്ഞു എന്ന് വെളിപ്പെടുത്തുകയും , വിവാഹം ഒരു വര്ഷം കഴിഞ്ഞേ ഉള്ളുവെന്നും വെളിപ്പെടുത്തിയത്.കുടുംബം വലുതായിക്കൊണ്ടിരിക്കുകയാണ് എന്ന ടൈറ്റിലോടെ താരം പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ട് തന്നെ വൈറലായി മാറിയിരുന്നു.ഇതോടെയാണ് ആരധകർ വിവാഹം കഴിഞ്ഞോ എന്നുള്ള ചോദ്യങ്ങളുമായി എത്തുകയും ആലീസ് മറുപടി നൽകുകയും ചെയ്തത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയായിരുന്നു ആലീസ് പ്രേക്ഷക ശ്രെധ നേടിയത്.പിന്നീട് കസ്തൂരിമാൻ ,സ്ത്രീപദം എന്നി സീരിയലുകളിലും താരം സ്രെധേയ വേഷം കൈകാര്യം ചെയ്തു.താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയത്.കൂടെ വിവാഹ നിച്ചയത്തിന്റെ ചിത്രങ്ങൾ കൂടി താരം പങ്കുവെച്ചു.പ്രതിശ്രുത വരന് ഒപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.നീല സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ എത്തിയത് . പത്തനം തിട്ട സ്വദേശിയായ സജിൻ സജിയാണ് ആലീസിന്റെ പ്രതിശ്രുത വരൻ .

എന്തായാലും താരത്തിന്റെ വിവാഹ നിച്ചായ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.