ചക്കപ്പഴത്തിലെ പൈങ്കിളിക്ക് വിവാഹമായോ ? വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയൽ ആണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പര .. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ അതിന്റെ തനിമയോടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു എന്നതാണ് ചക്കപ്പഴം എന്ന പരമ്പരയെ ആരധകർക്ക് പ്രിയപെട്ടതാക്കി മാറ്റുന്നത് .. മികച്ച അഭിനയം കൊണ്ടും രസകരമായ കഥാമുഹൂർത്തങ്ങൾ കൊണ്ടും പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് .. അത്തരത്തിൽ ചക്കപ്പഴം സീരിയൽ പ്രേഷകരുടെ ഇഷ്ട കഥാപാത്രമാണ് ചക്കപ്പഴത്തിലെ പൈങ്കിളിയായി വേഷമിടുന്ന ശ്രുതി രജനികാന്ത് .. ഒറ്റ സീരിയൽ കൊണ്ടും മികച്ച അഭിനയം കൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട് ..

 

 

പൈങ്കിളിയും സുമേഷും ഒന്നിച്ചുള്ള അടിയും പിടിയും സ്നേഹവും നിറഞ്ഞുള്ള രംഗങ്ങൾ എല്ലാം ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത് .. അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ശ്രുതി .. ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങൾ എല്ലാം പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. തരാം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ വേഗമാണ് വൈറലായി മാറാറുള്ളത് .. കാരണം നിരവധി ആരധകരാണ് താരത്തിന് സോഷ്യൽ മീഡിയയിൽ താരത്തെ പിന്തുടരുന്നത് .. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത് .. ചുവന്ന പട്ടുസാരിയിൽ അതീവ സുന്ദരിയായി തുളസിമാലയും പൊൻതാലിയും അണിഞ്ഞു വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലായി മാറുന്നത് ..

 

 

 

വിവാഹ വേഷത്തിൽ അതിസുന്ദരിയായ നിൽക്കുന്ന ചിത്രങ്ങൾ എത്തിയതോടെ പൈകിളിയുടെ വിഹം കഴിഞ്ഞോ എന്നുള്ള ചോദ്യമാണ് ആരധകരിൽ നിന്നും ഉയരുന്നത് .. എന്നാൽ ഇത് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണെന്നാണ് നിരവധി ആരധകർ അഭിപ്രായങ്ങൾ പറയുന്നത് .. എന്തായാലും അതീ സുന്ദരിയായാണ് ഞാനങ്ങളുടെ പൈങ്കിളി എന്നാണ് ആരധകർ പറയുന്നത് .. ബാല താരമായിട്ടാണ് ശ്രുതി അഭിനയലോകത്തേക്ക് എത്തുന്നത് .. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ണിക്കുട്ടൻ എന്ന കോമിക് സീരിയലിലൂടെയായിരുന്നു താരം ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്നത് .. പിന്നീട് മനസപുത്രി , ഏഴു സുന്ദരികളും ഞാനും , സുന്ദരി സുന്ദരി തുടങ്ങി മികച്ച പരമ്പരകളിൽ വേഷമിട്ടു .. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് താരം ഏറെ ശ്രെധ നേടിയത് , മികച്ച നർത്തകി , മോഡൽ , ഏവിയേഷൻ , ജേണലിസം , അഭിനേത്രി എന്നിങ്ങനെ എല്ലാ മേഖലയിലും ശ്രുതി സജീവമാണ് ..

 

 

മികച്ച അഭിനയം കൊണ്ടും കഥാപാത്രം കൊണ്ടും വളരെ വേഗമാണ് താരം ആരാധകരെ സമ്പാദിച്ചത് .. ശ്രുതി എന്ന താരത്തിന്റെ യഥാർത്ഥ പേരിനേക്കാളും താനിപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നത് പൈങ്കിളി എന്ന പേരാണ് എന്നാണ് താരം വെളിപ്പെടുത്തിയത് .. ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങൾ ആരധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ വിവാഹ വേഷത്തിലുള്ള പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്

 

 

 

x