ചൂടൻ അവധി ആഘോഷ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ , കണ്ണ് തള്ളി ആരാധകർ

ക്വീൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ .. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ ശ്രെധ നേടാൻ താരത്തിന് സാധിച്ചിരുന്നു .. പുതുമുഖങ്ങളെ അണിയിച്ചൊരുക്കി ടിജോ ജോസ് ആന്റണി സംവിദാനം ചെയ്ത ക്വീൻ എന്ന ചിത്രം മലയാളക്കര ഒരേപോലെ ഏറ്റെടുക്കുകയായിരുന്നു .. പുതുമുഖ താരങ്ങൾക്ക് സ്വപ്നതുല്യമായ തുടക്കം തന്നെയായിരുന്നു ക്വീൻ എന്ന ചിത്രം .. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ നടിയാണ് സാനിയ .. അപ്പോത്തിക്കിരി , ബാല്യകാല സഖി തുടങ്ങി ചിത്രങ്ങളിൽ ബാലതാരമായിട്ടാണ് താരം അഭിനയലോകത്തേക്ക് എത്തുന്നത് എങ്കിലും ശ്രെധ നേടിയത് ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമായിരുന്നു …

 

 

പിന്നീട് നിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായ താരം നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഇഷ്ട നടിയായി താരം മാറി .. നടിയായും മോഡലായും ഒരേ പോലെ തിളങ്ങുന്ന താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് .. ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. താരം പങ്കുവെച്ച ചിത്രങ്ങൾ ഇരു കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത് ..

 

 

ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെക്കുന്ന പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് .. ഗ്ലാമർ വേഷത്തിലുള്ള താരത്തിന്റെ അവധി ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. നിരവധി ആരധകരാണ് ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത് .. ഓരോ ദിവസവും സാനിയ ഞങ്ങളെ അമ്പരപ്പിക്കുന്നു എന്ന് ചിലർ അഭിപ്രായങ്ങളുമായി രംഗത് വരുന്നത് .. എന്നാൽ ഗ്ലാമർ ചിത്രങ്ങൾക്ക് എതിരെ ചിലർ മോശം അഭിപ്രായങ്ങളും പതിവ് വിമർശങ്ങളുമായി മറ്റു ചിലരും രംഗത്ത് എത്തിയിരുന്നു … എന്തായാലും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് ..

 

 

റിയാലിറ്റി ഷോയിലൂടെ അഭിനയലോകത്തേക്ക് എത്തിയ സാനിയ പിന്നീട് മികച്ച കഥാപാത്രങ്ങളുമായി സിനിമയിൽ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത് .. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു .. മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ അടക്കം പന്ത്രണ്ടോളം ചിത്രങ്ങളിൽ ഇതിനോടകം തന്നെ താരം വേഷമിട്ടിട്ടുണ്ട് .. മമ്മൂട്ടി നായകനായി എത്തിയ പ്രീസ്റ്റ് ആണ് ഒടുവിൽ താരത്തിന്റെ പുറത്തിറങ്ങിയ ചിത്രം .. കൃഷ്ണൻകുട്ടി പണി തുടങ്ങി , സല്യൂട്ട് എന്നി ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങിരിക്കുന്ന ചിത്രങ്ങൾ .. എന്തായാലും താരത്തിന്റെ അവധി ആഘോഷ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

 

 

x