വിവാഹവേഷത്തിൽ സുന്ദരിയായി പാടാത്ത പൈങ്കിളിയിലെ കണ്മണി , ചിത്രങ്ങൾ വൈറലാകുന്നു

മലയാളി പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ .. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും മികച്ച അഭിനയംകൊണ്ടും റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് .. അനാഥയായ കണ്മണി എന്ന വേലക്കാരിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങളാണ് പരമ്പര പറയുന്നത് . കണ്മണിയും ദേവയുമായി എത്തിയത് പുതുമുഖ താരങ്ങളായ മനീഷയും സൂരജുമായിരുന്നു . മികച്ച പ്രകടനം കൊണ്ട് ഇരുവരുടെയും കോംബോ പ്രേക്ഷക ശ്രെധ നേടുകയും പ്രേഷകരുടെ ഇഷ്ട ജോഡികളായി ഇരുവരും മാറുകയും ചെയ്തിരുന്നു ..

 

എന്നാൽ സീരിയൽ ആരധകരെ സങ്കടത്തിലാഴ്ത്തി ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂരജ് പരമ്പരയിൽ നിന്നും പിന്മാറിയത് ആരധകരെ കടുത്ത സങ്കടത്തിലാഴ്ത്തിയിട്ടുണ്ട് . ആരോഗ്യ പ്രശനങ്ങളെ തുടർന്നാണ് താൻ പരമ്പരയിൽ നിന്നും പിന്മാറുന്നത് എന്നും പുതിയ ദേവ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുമായിരുന്നു സൂരജ് പറഞ്ഞത് .. പുതുമുഖ താരമായിട്ടാണ് കണ്മണിയായി വേഷമിടുന്ന മനീഷയും ദേവയായി വേഷമിട്ട സൂരജ്ഉം എത്തിയത് എങ്കിലും ഇരുവർക്കും ലഭിച്ച പ്രേക്ഷക ശ്രെധ വളരെ വലുതായിരുന്നു , ഇരുവരും ഒന്നിച്ചുള്ള കോംബോ സീനുകൾ എല്ലാം തന്നെ സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റുന്നതായിരുന്നു ..

 

പുതുമുഖ നായികാ എന്ന നിലയിൽ മനീഷയ്ക്കും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ..അഭിനയത്തിന് പുറമെ സോഷ്യൽ ലോകത്തും സജീവമാണ് ഇരുവരും .. നടിയായും മോഡലായും തിളങ്ങുന്ന മനീഷ ഇടക്കിടെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ഒക്കെ മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത് . ഇപ്പോഴിതാ വിവാഹ വേഷത്തിലുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ആരധകരെല്ലാം ഒരേ സ്വരത്തിൽ ചോദിക്കുന്നത് വിവാഹമായോ എന്നതാണ് ..

എന്നാൽ ഇത് വിവാഹ ചിത്രമല്ല മറിച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങൾ മാത്രമാണ് എന്നാണ് താരം പ്രതികരിച്ചത് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ മനീഷ അഭിനയലോകത്തിനു പുറമെ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ് ..ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ ആരധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട് . അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ വലിയ പിന്തുണയാണ് ആരധകരിൽ നിന്നും ലഭിക്കുന്നത് ..

 

ആദ്യ സീരിയൽ കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ കണ്മണി എന്ന കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട് .. ഒരു നായികയ്ക്ക് ലഭിക്കുന്ന സ്വപ്ന തുല്യമായ തുടക്കം കൂടിയാണ് പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ മനീഷക്ക് ലഭിച്ചിരിക്കുന്നത് .. സീരിയലിനു പുറമെ സിനിമയിൽ നിന്നുവരെ താരത്തിന് ഷെണം ലഭിച്ചിട്ടുണ്ട് .. എന്നാൽ തന്റെ കരിയർ തന്നെ മാറ്റിമറിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലിന് ശേഷമേ സിനിമയിലേക്ക് ഉള്ളു എന്ന തീരുമാനത്തിലാണ് മനീഷ

Articles You May Like

x