ഓട്ടോയിൽ നിന്ന് ഇരുപത് ലക്ഷത്തിന്റെ സ്വർണം കിട്ടിയ ഓട്ടോ ഡ്രൈവർ ചെയ്‌തത്‌ കണ്ടോ

ഇപ്പോൾ ഈ ഓട്ടോ ഡ്രൈവർ ആണ് സോഷ്യൽ മീഡിയയിൽ താരമായി മാറുന്നത് വെറുതെ അല്ല ഇതേഹം വൈറലായത് കാരണം തൻറെ ഓട്ടോയിൽ നിന്ന് അമ്പത് പവന് മുകളിൽ തൂക്കം ഉള്ള സ്വർണം ഏകദെശം ഇരുപത് ലക്ഷത്തിന്റെ അടുത്ത് വരും സ്വർണം കളഞ്ഞു കിട്ടിയപ്പോൾ ചെയ്ത് പ്രവർത്തിയാണ് ഇതേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്

ചെന്നൈയിൽ ക്രോംപേട്ടിൽ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ശരവണകുമാറാണ് ഈ താരം. മകളുടെ വിവാഹ ആവശ്യത്തിനായി ബിസിനസ് കാരനായ പോൾ ബ്രൈറ്റ് വാങ്ങിയ ഇരുപത് ലക്ഷം വിലയുള്ള സ്വർണം അടങ്ങുന്ന ബാഗുമായി ശരവണകുമാറിന്റെ ഓട്ടോയിൽ കേറുകയായിരുന്നു എന്നാൽ ഓട്ടോയിൽ കേറിയത് മുതൽ പോൾ തൻറെ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു പോൾ

ക്രാംപെട്ടിൽ പോകണെമെന്നായിരുന്നു ശ്രാവണകുമാറിനോട് പോൾ പറഞ്ഞിരുന്നത് അങ്ങനെ അതേഹം പറഞ്ഞ സ്ഥലത്തു എത്തിച്ചപ്പോൾ ഓട്ടോ കൂലിയും നൽകി അദ്ദേഹം ഇറങ്ങി പോവുകയായിരുന്നു ഇതിനിടയിൽ അദ്ദേഹം കൊണ്ട് വന്ന ബാഗിന്റെ കാര്യം മറന്ന് പോയി എന്നാൽ പോൾ വീട്ടിൽ എത്തിയപ്പോഴാണ് സ്വർണം അടങ്ങിയ ബാഗ് നഷ്ടമായ വിവരം മനസിലാകുന്നത് അദ്ദേഹത്തിന് താൻ സഞ്ചരിച്ച ഓട്ടോയുടെ പേരോ ഓട്ടോ നമ്പറോ ഒന്നും അറിയില്ലായിരുന്നു

അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു തൻറെ മകളുടെ വിവാഹത്തിന് വേടിച്ച സ്വർണം ഇനി കിട്ടില്ല കാരണം ഇരുപത് ലക്ഷം സ്വർണം കിട്ടിയാൽ മടക്കി നൽകാൻ ആരാണ് തയ്യാറാകുക അകെ തളർന്ന ആ അച്ഛൻ ക്രാംപെട്ടിലെ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു പോലീസ് അവിടെ സ്ഥിതി ചെയുന്ന സിസിടിവി പരിശോധിച്ച് പോൾ കേറിയ ഓട്ടോനമ്പർ മനസിലാക്കുകയായിരുന്ന പോലീസ് അന്വേഷിച്ചപ്പോൾ അത് ശരവണന്റെ സഹോദരിയുടെ പേരിൽ എടുത്തിരിക്കുന്ന വാഹനം എന്ന് മനസിലായി

അങ്ങനെ ശരവണനെ അന്വേഷിച്ച് പോലീസ് ഇറങ്ങാൻ നേരത്ത് തൻറെ ഓട്ടോയും സ്വർണം അടങ്ങുന്ന ബാഗുമായി ശരവണൻ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു തൻറെ വാഹനത്തിൽ നിന്ന് കിട്ടിയ സ്വർണം അടങ്ങുന്ന ബാഗ് അവിടെ ഏൽപിക്കാൻ വന്നതായിരുന്നു അദ്ദേഹം അദ്ദേഹത്തിന് ഉറപ്പൊണ്ടായിരുന്നു അവസാനം തൻറെ വാഹനത്തിൽ കേറിയ ആളുടെ ആയിരിക്കുമെന്ന്

താൻ അദ്വാനിച്ചാണ് ജീവിക്കുന്നതിനും ഇതുവരെയും താൻ ആരുടെയും മുതൽ എടുത്തിട്ടില്ലെന്നും ഇതിന്റെ പേരിൽ തനിക്ക് കള്ളൻ അകാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് ആ രാത്രി തന്റെ വീട്ടിൽ നിന്ന് കിലോമീറ്റർ ദൂരമുള്ള പോലീസ് സ്റ്റേഷനിൽ ഇരുപത് പവൻ സ്വർണം അടങ്ങുന്ന ബാഗ് എത്തിക്കാൻ ശരവണൻ വന്നത് ശരവണന്റെ സത്യസന്ധതയെ അവിടെ ഉണ്ടായിരുന്ന എല്ലാ പോലീസുകാരും അഭിനന്ദിക്കുകയായിരുന്നു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ള നിരവതി പേരാണ് ഇദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയാണ്

x